Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

യുവതീപ്രവേശനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഹൈക്കോടതി ശരിവയ്ക്കുകയും ദര്‍ശനത്തിനെത്തുന്ന യുവതികളുടെ സുരക്ഷയ്ക്കായി നടപ്പാക്കുന്ന പദ്ധതിയുടെ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കണമെന്നും പറഞ്ഞതോടെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കില്ല

28 NOVEMBER 2018 12:33 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഊളിയിട്ട സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയതിനെ തുടര്‍ന്ന് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കില്ല. വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സംബന്ധിച്ച് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയാല്‍ എന്തൊക്കെ സുരക്ഷാ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്, അതേക്കുറിച്ചുള്ള പദ്ധതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. മാത്രമല്ല ശബരിമലയിലെ സുരക്ഷയ്ക്കായി വനിതാ ഐ.പി.എസ് ഓഫീസറെ നിയമിക്കുമെന്ന് സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നു. പിന്നീട് അതേക്കുറിച്ചൊന്നും പറയുന്നില്ലെന്നും കോടതി ചോദിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി.

യുവതീപ്രവേശനം മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഉള്‍പ്പെടെ ഹൈക്കോടതി ശരിവെച്ച സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ട് കാട്ടി സുപ്രീംകോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ മനസിലാക്കി. ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ അധിക്ഷേപിക്കുന്നു, ഹൈക്കോടതിയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നിരന്തരം ഉണ്ടാകുന്നു, വലത്പക്ഷതീവ്ര സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നു, ഹൈക്കോടതി മൂന്നംഗ നിരീക്ഷക സമിതിയെ നിയോഗിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി മുതിര്‍ന്ന അഭിഭാഷകനായ ദേവിഷ് ഗുപ്ത ഹര്‍ജിയുടെ കരട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തിരുന്നു.

എന്നാല്‍ ഇന്നലെ വൈകുന്നേരം ഹൈക്കോടതിയില്‍ നിന്ന് സ്ത്രീപ്രവേശനത്തിന് അനുകൂലമായ തീരുമാനം ഉണ്ടായതോടെ സര്‍ക്കാര്‍ വീണ്ടും യുവതീപ്രവേശനത്തിലേക്ക് തിരിയാന്‍ തീരുമാനിക്കുകയായിരുന്നു. നിരോധനാജ്ഞ ഹൈക്കോടതി ശരിവെച്ചതാണ് സര്‍ക്കാരിന് ഉണ്ടായ വലിയ നേട്ടം. മാത്രമല്ല യുവതീപ്രവേശനം സംബന്ധിച്ച കാര്യങ്ങളും അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതോടെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഹൈക്കോടതിയും ഉറച്ച് നില്‍്ക്കുന്നതോടെ സര്‍ക്കാരിന് രാഷ്ട്രീയമായി നേട്ടമായി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (35 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (47 minutes ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (50 minutes ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (54 minutes ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (1 hour ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (2 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends