Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവോത്ഥാന പരിപാടികളില്‍ നിന്ന് കടക്കുപുറത്ത്; ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഇടത് സഘടനകളും കൂട്ടായ് മകളും സംഘടിപിച്ച നവോത്ഥാന പരിപാടികളില്‍ നിന്നു എം. ശ്രീചിത്രനെയും ദീപാ നി ശാന്തിനെയും ഒഴിവാക്കി

03 DECEMBER 2018 04:02 PM IST
മലയാളി വാര്‍ത്ത

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഇടത് സഘടനകളും കൂട്ടായ് മകളും സംഘടിപിച്ച നവോത്ഥാന പരിപാടികളില്‍ നിന്നു എം. ശ്രീചിത്രനെയും ദീപാ നി ശാന്തിനെയും ഒഴിവാക്കി, യുവ കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ സര്‍വീസ് മാസികയില്‍ ദീപ പ്രസിദ്ധപ്പെടുത്തിയെന്ന ആക്ഷേപ ത്തെത്തുടര്‍ന്നാണിത്. ഇരുവരും പങ്കെടുക്കുമെന്ന് അറിയിച്ചുള്ള പരിപാടികളുടെ പഴയ നോട്ടീസ് മാറ്റി പുതിയ നോട്ടീസുകള്‍ ഇറക്കി. നാളെ തൃശൂരില്‍ നടക്കാനി രിക്കുന്ന ജനാഭിമാനസംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇരുവ രും പങ്കെടുക്കുന്നില്ലെന്ന് സംഘാടകര്‍ അറിയിച്ചു.

ഈ പരിപാടിയില്‍ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു ശ്രീചിത്രന്‍. സ്വാമി അഗ്നിവേശാണ് രാവിലെ പത്തു മുതല്‍ രാത്രി ഒന്‍പതു വരെ നടക്കുന്നദ്ഘാടകന്‍. ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രഭാഷണത്തിലാണ് ദീപാ നിശാന്ത് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. കൊടുങ്ങല്ലൂരില്‍ ഇന്ന നടന്ന ഭരണഘടനാ സംഗമ ത്തി ല്‍ ശ്രീചിത്രനായിരുന്നു മുഖ്യപ്രഭഷകന്‍ . അദ്ദേഹം പങ്കെടുക്ക് ണ്ടതില്ലെന്ന് സംഘാടകര്‍ അറിയിച്ച് പുതിയ നോട്ടീസ് അച്ചടിച്ചു . ഈമാസം പാലക്കാട്ട്. നടക്കുന്ന കെ.എസ്.ടി.എ. ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാട കനുമായിരുന്നു. ഇതില്‍നി ന്നും അദ്ദേഹത്തെ മാറ്റിയതാ യാണ് സൂചന ' കവിത ദീപ മോഷ്ടിച്ചതാണെന്നായിരുന്നു ആദ്യത്തെ ആരോപണം. എ ന്നാല്‍ , ശ്രീചിത്രനാണ് കവിത നല്‍കിയതെന്ന് ഈ അധ്യാപിക വെളിപ്പെടുത്തിയിരുന്നു . സ്ഥിരം മോഷ്ടാവാണെന്ന് അധ്യാപകനും എഴുത്തുകാരനു മായ വ്യക്തി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയി തോടെ ശ്രീചിത്രനും തിരിച്ചടിയായി,

ശബരിമല വിഷയത്തില്‍ വളരെപ്പെട്ടെന്ന് കേരളത്തിന്റെ സാംസ്‌ക്കാരിക മണ്ഡലത്തിലേക്ക് ഉയര്‍ന്നുവന്ന ശ്രീചിത്രന്‍ മുമ്പ് എവിടെയായിരുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കവിതാ മോഷണ വിവാദത്തിനു പിന്നാലെ ശ്രീചിത്രനെതിരെ കൂടുതല്‍ കോപ്പിയടി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഇത്തരം ചോദ്യങ്ങള്‍ പ്രസക്തമാക്കുന്നത്. ഇതീലൂടെ സമൂഹ മാധ്യമങ്ങളിലെ വിഗ്രഹങ്ങളെ ഇടതുപക്ഷം ഐക്കണുകളാക്കി വളര്‍ത്തുന്നതില്‍ പാലിക്കേണ്ട ശ്രദ്ധകൂടിയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് ശ്രീചിത്രന്‍. അപ്പൂപ്പന്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ (പിടിഐ) ജേര്‍ണ്ണലിസ്റ്റും അവിഭക്ത കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ നേതാവുമായിരുന്നു. അമ്മ നക്സലൈറ്റ്. 2002-2005 വര്‍ഷം പാലക്കാട് വിക്ടോറിയ കോളേജില്‍ ശ്രീചിത്രന്‍ ബി എ മലയാളം പഠിച്ചിരുന്നതായി അദ്ദേഹത്തിന്റെ അധ്യാപകനായ വിജു നായരങ്ങാടിക്ക് ഓര്‍മ്മയുണ്ട്. അന്നും ശ്രീചിത്രന്‍ മോഷണ വിവാദത്തില്‍പ്പെട്ടതായി അദ്ദേഹം ഓര്‍ക്കുന്നു.''പി പി രാമചന്ദ്രന്റെ 'മഞ്ഞിലുമേറെത്തണുത്തത് ' എന്ന കവിത പകര്‍ത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നില്‍ നില്‍ക്കേ ' നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക് ' എന്ന് ഞാന്‍ പറഞ്ഞപ്പൊ എന്റെ മുന്നില്‍ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ?'' കവിതാ ചോരണ വിവാദത്തില്‍പ്പെട്ട 'സാംസ്‌ക്കാരിക' പ്രവര്‍ത്തകന്‍ ശ്രിചിത്രന്‍ എം ജെയെക്കുറിച്ച് അദ്ദേഹത്തിന്റെ അധ്യാപകന്‍ വിജു നായരങ്ങാടി ചോദിച്ചതിങ്ങനെയാണ്.

അതേസമയം മോഷണ വിവാദത്തില്‍ ശ്രീചിത്രന്‍ എം.ജെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ധ്യാപകനും നിരൂപകനുമായ വിജു നായരങ്ങാടിയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിജു നായരങ്ങാടിയുടെ വിമര്‍ശനം. അയാളിലുള്ള സൗഹൃദത്തിന്റെ പുറത്ത് കാണിച്ച അമിതാത്മവിശ്വാസമാണ് ദീപ നിശാന്തിനെ ഒരടി മുന്നോട്ടു പോകാനാവാത്ത വിധത്തില്‍ ഇരുട്ടിലാക്കിയത്. അവര്‍ വിചാരണ ചെയ്യപ്പെടുന്നതിനേക്കാള്‍ അയാള്‍ വിചാരണ ചെയ്യപ്പെടണം.കാരണം ദീപാ നിശാന്ത് എന്റെ കാഴ്ചയില്‍ വായനയില്‍ അനുഭവത്തില്‍ മനുഷ്യ വിരുദ്ധമായി ഒന്നും ഇന്നുവരെ പറഞ്ഞു കണ്ടിട്ടില്ലെന്നും വിജു നായരങ്ങാടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു

അതുപോലെതന്നെ ശ്രീചിത്രനെയും ദീപാ നിശാന്തിനെയും കണക്കറ്റ് പരിഹസിച്ച് അഡ്വ.ജയശങ്കറും രംഗത്തുവന്നിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ശ്രീചിത്രനെയും കേരളവര്‍മ്മ കോളജ് അധ്യാപിക ദീപാ നിശാന്തിനെയും എതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അഡ്വ എ ജയശങ്കര്‍ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുന്നത്..

ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ...കല്ലെറിയല്ലേ ഇഷ്ടപ്പെട്ട ഒരു കവിത പകര്‍ത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവള്‍ 'ഇതാരെഴുതിയതാണ്' എന്നു ചോദിക്കുമ്പോള്‍ വെറുതെ ഒരു ഗമയ്ക്ക് 'ഞാന്‍ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കുത്തിക്കുറിച്ചതാണ്' എന്ന് പുളു പറയുക എന്ന് തുടങ്ങി നിരവധി പരിഹാസ ശരങ്ങളാണ് ഇരുവര്‍ക്കുമെതിരെ അഡ്വ.ജയശങ്കര്‍ ഇരുവര്‍ക്കുമെതിരെ തൊടുത്തുവിട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (24 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (45 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends