Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തില്ലങ്കേരി ഓപ്പറേഷൻ പൊളിച്ചത് യൂത്ത് ലീഗിന്റെ 'പാര'ച്യൂട്ട് ; വത്സന്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള പിണറായി സർക്കാരിന്റെ നീക്കം പൊളിച്ചത് യൂത്ത് ലീഗിന്റെ യുവജന യാത്ര

03 DECEMBER 2018 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമരത്തില്‍ സംഘ പരിവാര്‍ നേതാവ് വത്സന്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊളിച്ചത് യൂത്ത് ലീഗിന്റെ യുവജന യാത്ര. ശബരിമല പ്രക്ഷോഭത്തിൽ പൊലീസിനെ തടഞ്ഞതിനും മറ്റും വല്‍സന്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാൻ തലശ്ശേരി പൊലീസിന് നവംബര്‍ 30ന് നിർദ്ദേശം ലഭിച്ചിരുന്നു. ട്രെയിന്‍വഴി തലശ്ശേരിയില്‍ എത്തുന്ന തില്ലങ്കേരിയെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പത്തനംതിട്ട പൊലീസിനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതേതുടർന്ന് തലശ്ശേരി സിഐ.എംപി.ആസാദിന്റെ നേത്യത്വത്തിലുള്ള ഉന്നത പൊലീസ് സംഘം തലശ്ശേരി റെയില്‍വെ സ്റ്റേഷനിൽ എത്തിയിരുന്നു.

തലശ്ശേരിയില്‍ നിന്നും വല്‍സന്‍ തില്ലങ്കേരിയിലെ അറസ്റ്റ് ചെയ്യുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്ന് രഹസ്യാന്യേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതനുസരിച്ച് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ നല്‍കിയ നിർദ്ദേശത്തിൽ ക്രമസമാധാന പാലനത്തിന് കൂടുതല്‍ പൊലീസിനെ വിന്യസിക്കാനായിരുന്നു നിർദ്ദേശം.

തലശ്ശേരിയില്‍ ട്രെയിന്‍ ഇറങ്ങുന്ന ഉടനെ വല്‍സന്‍ തില്ലങ്കേരിയെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയില്‍ നിന്നും എത്തുന്ന പൊലീസ് സംഘത്തിന് കൈമാറണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇതിനു ഏതെങ്കിലും വിധത്തിലുള്ള തടസം നേരിട്ടാൽ പത്തനംതിട്ടയില്‍ നിന്നുള്ള പൊലീസ് സംഘം എത്തുന്ന സ്ഥലത്തേക്ക് തലശ്ശേരിയില്‍ നിന്നുള്ള പൊലീസ് സംഘം വല്‍സന്‍ തില്ലങ്കേരിയെ എത്തിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍ യൂത്ത് ലീഗിന്റെ യുവജന യാത്രക്കിടെ വടകരയിലെ സ്വീകരണ ചടങ്ങിനിടയില്‍ നിയന്ത്രണം വിട്ട 'പാരച്ച്‌യൂട്ട്' റെയില്‍വെ ലൈനില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിവിധ തീവണ്ടികള്‍ വടകര റെയില്‍ വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. സമയം താമസിക്കുമെന്നറിഞ്ഞ വല്‍സന്‍ തില്ലങ്കേരിയും സംഘവും വടകര റെയില്‍വെ സ്റ്റേഷനില്‍ വണ്ടി ഇറങ്ങുകയായിരുന്നു. തലശ്ശേരിയില്‍ വല്‍സന്‍ തില്ലങ്കേരിയിലെ കയറ്റാന്‍ എത്തിയ സ്വകാര്യ വാഹനം വടകരയില്‍ എത്തി തില്ലങ്കേരിയെ കൂട്ടിപോവുകയായിരുന്നു. തുടർന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതോടെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന സമീപനം പൊലീസ് സ്വീകരിക്കുകയായിരുന്നു.

പാരച്യൂട്ട് റെയില്‍വെ വൈദ്യുതി ലൈനില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ക്കെതിരെ റെയില്‍വെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇന്ത്യന്‍ റെയില്‍വെ ആക്ടിലെ 154 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. യാത്രക്കാരുടെ സുരക്ഷയെ അപകടത്തില്‍പ്പെടുത്തുംവിധം പെരുമാറുന്നതുമായി ബന്ധപ്പെട്ടാണ് ഈ വകുപ്പ്.

വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറി ആചാരലംഘനം നടത്തിയതായി ആരോപണം ഉയർന്നിരുന്നു. അതേസമയം, താൻ ആചാര ലംഘനം നടത്തിയിട്ടില്ലെന്നും ദർശനം നടത്തുന്നതിനിടെ ബഹളം കേട്ടപ്പോൾ താഴേക്ക് ഇറങ്ങിയതാണെന്നും പതിനെട്ടാംപടിയിൽ നിന്നും താൻ താഴേക്ക് ഇറങ്ങിയിട്ടില്ല എന്നുമായിരുന്നു തില്ലങ്കേരിയുടെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends