Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍.ഡി.ടി.വി ലേഖിക സ്‌നേഹാ കോശിയെയും ക്യാമറാമാനെയും മറ്റും ആക്രമിച്ച ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതനെ മുഖ്യമന്ത്രി വനിതാ മതിലിന്റെ അമരക്കാരില്‍ പ്രധാനിയാക്കിയതില്‍ വ്യാപക പ്രതിഷേധം

03 DECEMBER 2018 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍.ഡി.ടി.വി ലേഖിക സ്‌നേഹാ കോശിയെയും ക്യാമറാമാനെയും മറ്റും ആക്രമിച്ച ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതനെ മുഖ്യമന്ത്രി വനിതാ മതിലിന്റെ അമരക്കാരില്‍ പ്രധാനിയാക്കിയതില്‍ വ്യാപക പ്രതിഷേധം. സുഗതന്‍ തന്നെ തടഞ്ഞെന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് അടക്കം തടസപ്പെടുത്തിയെന്നും സ്‌നേഹാ കോശി ഫെയിസ്ബുക്കിലൂടെ അറിയിച്ചു.

ഹിന്ദുപാര്‍ലമെന്റ് നേതാവായ സുഗതന്‍ സി.പി.എമ്മിനൊപ്പമുള്ള ബുദ്ധിജീവികളെ പോലും അനാവശ്യമായി വിമര്‍ശിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. അവരും വനിതാമതിലില്‍ സുഗതനെ ഉള്‍പ്പെടുത്തിയതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സി.പി.എമ്മിനൊപ്പമുള്ള ബുദ്ധിജീവികള്‍ കോപ്പിയടിക്കുന്ന അഴകൊഴമ്പുകളാണെന്നാണ് സുഗതന്റെ ആക്ഷേപം. 

ശബരിമലയില്‍ പൊലീസ് തേര്‍വാഴ്ച നടക്കുന്നെന്ന് ചിത്രീകരിക്കുന്ന കാര്‍ട്ടൂണും സുഗതന്‍ തന്റെ വാളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. യുവതികളെ തടയുന്നത് പോലെ ശബരിമലയില്‍ മുതലെടുപ്പ് രാഷ്ട്രീയത്തിന് വരുന്നവരെ തടയാനും ഭക്തര്‍ തയ്യാറാവുമെന്നും സഗുതന്‍ പറയുന്നു. ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയുമെന്ന് വ്യക്തമാക്കിയ സുഗതനെ എന്തിനാണ് മുഖ്യമന്ത്രി വനിതാ മതിലില്‍ ഉള്‍പ്പെടുത്തിയതെന്ന് സി.പി.എമ്മിന്റെ വനിതാ സംഘടനായാ ജനാധിപത്യമഹിളാ അസോസിയേഷനിലെ ചില നേതാക്കള്‍ ചോദിക്കുന്നുണ്ട്. നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകയായ സരിത ബാലനെ ആക്രമിക്കുകയും തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും എത്തിയ ഭക്തകളെ വഴിതടയുകയും ചെയ്തതിന് സുഗതനും നേതൃത്വം നല്‍കിയിരുന്നു. ഹാദിയാ കേസിന്റെ കാലത്ത് ഹാദിയയുടെ അച്ഛന്‍ ഞാനായിരുന്നെങ്കില്‍ വെട്ടിനുറുക്കിയേനെ എന്ന് പോസ്റ്റിട്ട് വിവാദമുണ്ടാക്കിയതും സുഗതനാണ്. 

നിരീശ്വരവാദികളായ ഈ സര്‍ക്കാര്‍ ഉള്ളിടത്തോളം വിശ്വാസികള്‍ക്ക് രക്ഷയില്ലെന്ന് നവംബര്‍ 17ന് സുഗതന്‍ പോസ്റ്റിട്ടിരുന്നു. ദേവസ്സോം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പടെ എല്ലാവരും ഈ സര്‍ക്കാരിന്റെ വിനീത വിധേയരാണ്. ഭക്തരെയും അമ്പലങ്ങളെയും രക്ഷി ക്കാനും പരിപാലിക്കാനും ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള ബോര്‍ഡ് ആചാര ലംഘനത്തിനും ക്ഷേത്രങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് ശ്രമിക്കുന്നത്. കുടിവെള്ളമോ മറ്റു അടിസ്ഥാന സൗകരിയങ്ങളോ ഇല്ലാതെ മണ്ഡലകാലത്തിന്റെ ആദ്യ ദിവസം മുതല്‍ ഭക്തര്‍ നരകിക്കാന്‍ തുടങ്ങിയിരി!ക്കുന്നു എന്നും സുഗതന്‍ ആരോപിച്ചിരുന്നു. 

മകരവിളക്ക് സമയമാകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ നരകമാകും ശബരിമലയെന്നും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണം സുഗതന്‍ നടത്തിയിരുന്നു. ഭക്തര്‍ ഈ വര്‍ഷം അവിടുത്തെ പ്രത്യേക സാഹചരിയം കണക്കിലെടുത്ത് ശബരിമലക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഈ സീസണ്‍ പോയില്ല എന്നു കരുതി ഭഗവാന്‍ കോപിക്കാനോന്നും പോകുന്നില്ല. അഥവാ പോയാല്‍തന്നെ നയാ പൈസ അവിടെ കാണിക്ക ഇടാതെ നോക്കണം.

അവിശ്വാസികളായ ബോര്‍ഡും അതിലെ കുടുതല്‍ ജീവനക്കാരും അവിശ്വാസികള്‍ തന്നെയാണ്. കാലങ്ങളായി കേരളത്തിലെ ക്ഷേത്രങ്ങളെ കട്ടുമുടിച്ച് നശിപ്പിക്കുന്നവര്‍ ഇവര്‍ തന്നെയാണ്. ഇവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മ ള്‍ ഭക്തര്‍ തയാറാകണമെന്നും സുഗതന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച സുഗതനെ മുഖ്യമന്ത്രി എടുത്ത് തോളത്തിരുത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends