Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും പങ്കുണ്ടെന്ന് പറയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ അവര്‍ക്കെതിരെ നടപടിയെടുക്കാതെ രക്ഷിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി

03 DECEMBER 2018 08:11 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടാണ് താന്‍ ബഹ്‌റയെ ഡി.ജിപിയാക്കിയതെന്ന കെപി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് . നരേന്ദ്രമോദി പറഞ്ഞാല്‍ പിണറായി വിജയന്‍ കേള്‍്ക്കുമെന്ന് പിണറായി വിജയനെ അറിയാവുന്നവരാരും പറയില്ല. മോദി പറയുന്നത് കേള്‍ക്കാനല്ല എല്‍.എഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സെന്‍കുമാറിനെ മാറ്റി ബഹ്‌റയെ ഡി.ജി.പിയാക്കി. അല്ലാതെ ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന സുപ്രീംകോടതി വിധിക്ക് എതിര് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്കണമായിരുന്നോ എന്നും ഡി.ജി.പി ജേക്കബ് തോമസിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി ചോദിച്ചു. ഡിജിപി പദവിയിലിരിക്കാന്‍ ബഹ്‌റ യോഗ്യനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും പങ്കുണ്ടെന്നും അവരെ സംരക്ഷിച്ചത് എന്‍.ഐ.എ ഉദ്യോഗസ്ഥനായിരുന്ന ബഹ്‌റയാണെന്നുമാണ് മു്ല്ലപ്പള്ളി പറയുന്നത്. അങ്ങനെയെങ്കില്‍ മുല്ലപ്പള്ളി എന്ത് കൊണ്ട് നടപടി എടുത്തില്ല. കോണ്‍ഗ്രസ് 10 കൊല്ലം അധികാരത്തിലിരുന്നല്ലോ. ഇത് മു്ല്ലപ്പള്ളിയുടെ കഴിവ്‌കേടിനെയാണ് വ്യക്തമാക്കുന്നത്. കേന്ദ്രആഭ്യന്തരസഹമന്ത്രിയായിരിക്കെ ആഴ്ചയില്‍ ഏഴ് ദിവസവും മുല്ലപ്പള്ളി വടകരയിലായിരുന്നു. ചില സംഘടനകളെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഫയലില്‍ ഉള്ളകാര്യം അഞ്ച് വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തുന്നത് ശരിയാണോ? ഫയല്‍ കണ്ടിരുന്നെന്ന് അദ്ദേഹം പറയുന്നു. എങ്കില്‍ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ല. 

ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരം സഹമന്ത്രിയായ മുല്ലപ്പള്ളിയ പ്രധാനപ്പെട്ട പേപ്പറുകള്‍ പോലും കാണിച്ചിരുന്നില്ലെന്നാണ് അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മോദിക്കും അമിത്ഷായ്ക്കും എതിരെ നടപടിയെടുക്കാത്തതിനെ കുറിച്ച് ചിദംബരം മറുപടി പറയണം. മോദിയേയും അമിത്ഷായേയും രക്ഷിച്ച് ചിദംബരത്തിന്റെ നടപടിയെ ആഭ്യന്തരസെക്രട്ടറിയായിരുന്ന ജി.കെ പിള്ള വിമര്‍ശിച്ചിരുന്നു. അക്കാര്യം മുല്ലപ്പള്ളി മറച്ചവെച്ചു. അഥവാ ചിദംബരം ഫയല്‍ കണ്ടില്ലെങ്കില്‍ അദ്ദേഹത്തെ കൊണ്ട് നടപടി എടുപ്പിക്കേണ്ടതിന് പകരം ഇപ്പോള്‍ തന്റെ കഴിവ് കേട് മുല്ലപ്പള്ളി പറയുന്നത് ശരിയാണോ? കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം പരിശോധിക്കണം. മുല്ലപ്പള്ളി ഔദ്യോഗികരഹസ്യങ്ങള്‍ പരസ്യമാക്കുന്നത് ശരിയല്ല. ഇതുവരെ ഈ രഹസ്യം മൂടിവെച്ചത് വിശ്വസനീയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends