Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള

04 DECEMBER 2018 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള.

നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽ നിർമാണശാല നിർമ്മിക്കുന്ന ഐ എൻ എസ് വിക്രാന്ത് രണ്ടുവർഷത്തിനകം നീറ്റിലിറക്കാൻ കഴിയുമെന്നും, 27 കപ്പലുകളും മുങ്ങിക്കപ്പലുകളും നിർമ്മാണഘട്ടത്തിലാണ്. ഇവ കൂടി എത്തുന്നതോടെ ഏത് അടിയന്തിര സാഹചര്യവും നേരിടാനുള്ള കരുത്ത് സേനയ്ക്ക് കൈവരുമെന്നും അദ്ദേഹം നാവിക ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിൻറെ പരിഗണനയിലുള്ള ഷിപ്പിംഗ് കോറിഡോർ സംബന്ധിച്ച് ദക്ഷിണ നാവികസേനാ പ്രത്യേകിച്ച് നിർദേശങ്ങൾ ഒന്നും വച്ചിട്ടില്ലെന്നും എന്നാൽ ചില നിയന്ത്രണങ്ങളും അച്ചടക്കവും ഉള്ളത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ നാവിക ആസ്‌ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം എന്നാൽ മത്സ്യബന്ധന തൊഴിലാളികളെ കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

നിരവധി വിദേശ കപ്പലുകളാണ് പരിശീലനത്തിനായി ദക്ഷിണ നാവിക സേനയെ സമീപിക്കുന്നത്. സൗഹൃദ രാജ്യങ്ങളുമായി ഇത് സംബന്ധിച്ച് ഒട്ടേറെ ധാരണകളും കരാറുകളും നിലവിലുണ്ട്. മികച്ച പരിശീലനത്തിനുള്ള ഒരു മേഖല കേന്ദ്രമാക്കി കൊച്ചിയിലെ ദക്ഷിണ നാവിക ആസ്‌ഥാനത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പരിശീലന കപ്പലുകൾ സേനയ്ക്ക് ആവശ്യമാണെന്നും ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ഏറെ വൈകാതെ പരിശീലന കപ്പലുകൾക്ക് ഓർഡർ നൽകാൻ കഴിയുമെന്നും ദക്ഷിണ നാവിക സേനാ മേധാവി പറഞ്ഞു.

മത്സ്യബന്ധന നൗകകളിൽ ട്രാൻസ്പോണ്ടറുകൾ നിർബന്ധമായും ഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാത പിന്തുടർന്ന് ദേശീയതലത്തിൽ തന്നെ ഇത് നടപ്പാക്കണം. ഓഖി ദുരന്തമുണ്ടായപ്പോൾ മത്സ്യബന്ധനത്തിന് പോയവരുടെ എണ്ണം പോലും ലഭ്യമായിരുന്നില്ല. ട്രാൻസ്പോണ്ടറുകൾ ഘടിപ്പിക്കുന്നതോടെ ഇത്തരമൊരു സാഹചര്യം ഒഴിവാകുമെന്ന് മാത്രമല്ല കടൽക്കൊള്ളക്കാരുടെ ആക്രമണം, അസാധാരണ സാഹചര്യങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് തുടങ്ങിയവ ലഭ്യമാക്കാനാവുമെന്നുംഎ. കെ ചാവ്‌ള ചൂണ്ടിക്കാട്ടി. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന.

ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആർക്കും കൊടുത്തിട്ടില്ലെന്നും ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്ള വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് പരിശീലനത്തിന്‍റെ ഭാഗമാണെന്നും അനിൽ കുമാർ ചാവ്ള കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ പ്രവര്‍ത്തനം പരിശീലനത്തിന്റെ ഭാഗമാണെന്നും അതിന് ചെലവായ തുക തിട്ടപ്പെടുത്തിയിട്ട് പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 91 ടീമുകളെയാണ് പ്രളയ രക്ഷ പ്രവർത്തനത്തിനായി ദക്ഷിണ നാവികസേനാ നിയോഗി ച്ചത്. പതിനേഴായിരത്തില്പരം ആളുകളെ രക്ഷപ്പെടുത്താൻ സേനയ്ക്കായി. ഇരുപത് ദിവസം നീളുന്ന ഓപ്പറേഷനാണ് പ്രളയ ദുരന്തത്തിൽ സേന നടത്തിയത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മാത്രം 54 ലേറെ രക്ഷ ദൗത്യങ്ങളാണ് സേന നടത്തിയത്. 191 ഓഫീസർമാരും 234 നാവികരുമുള്ള ദക്ഷിണ നാവിക കമാൻഡൻറ് നാവികസേനയുടെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്. പതിനെട്ടോളം വിദേശ യുദ്ധക്കപ്പലുകൾക്ക് ദക്ഷിണ നാവികസേനാ പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മാത്രം 54 ലേറെ രക്ഷ ദൗത്യങ്ങളാണ് സേന നടത്തിയത്. 191 ഓഫീസർമാരും 234 നാവികരുമുള്ള ദക്ഷിണ നാവിക കമാൻഡൻറ് നാവികസേനയുടെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്.

പതിനെട്ടോളം വിദേശ യുദ്ധക്കപ്പലുകൾക്ക് ദക്ഷിണ നാവികസേനാ പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 91 ടീമുകളെയാണ് പ്രളയ രക്ഷ പ്രവർത്തനത്തിനായി ദക്ഷിണ നാവികസേനാ നിയോഹിച്ചത്. പതിനേഴായിരത്തില്പരം ആളുകളെ രക്ഷപ്പെടുത്താൻ സേനയ്ക്കായി. ഇരുപത് ദിവസം നീളുന്ന ഓപ്പറേഷനാണ് പ്രളയ ദുരന്തത്തിൽ സേന നടത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മാത്രം 54 ലേറെ രക്ഷ ദൗത്യങ്ങളാണ് സേന നടത്തിയത്.

191 ഓഫീസർമാരും 234 നാവികരുമുള്ള ദക്ഷിണ നാവിക കമാൻഡൻറ് നാവികസേനയുടെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്. പതിനെട്ടോളം വിദേശ യുദ്ധക്കപ്പലുകൾക്ക് ദക്ഷിണ നാവികസേനാ പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കേരളത്തിലെയും ലക്ഷദ്വീപിലെയും സുരക്ഷയ്ക്കായി ഏത് സമയവും സേന തയാറാണെന്നും രക്ഷാ ദൗത്യങ്ങൾക്ക് സേന പൂർണ സജ്ജമാണെന്നും എ. കെ ചാവ്‌ള പറഞ്ഞു. സേനയുടെ കരുത്തും ശക്തിയും വിളിച്ചറിയിക്കുന്ന തരത്തിലാകും ഇന്നത്തെ നാവിക ദിനാചരണമെന്നും ദക്ഷിണ നാവികസേനാ മേധാവി പറഞ്ഞു. ചീഫ് ഓഫ് സ്റ്റാഫ് ആർ, ജെ നട്കർണി, ഡിഫൻസ് പി. ആർ ഓ ശ്രീധർ വാര്യർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends