Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

സുധീരനെ കുടുക്കിയതാര്‌? സംഭാവന നല്‍കിയത്‌ സുധീരന്റെ ഭാര്യയുടെ സ്വന്തം ചേച്ചിയുടെ പേരിലുള്ള ബാര്‍; 25,000 ചോദിച്ചു കൊടുത്തത്‌ 5,000

19 NOVEMBER 2014 09:40 AM IST
മലയാളി വാര്‍ത്ത.

കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്റെ ജനപക്ഷയാത്രയ്‌ക്ക്‌ ബാര്‍ ഉടമയില്‍ നിന്നും പണം വാങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കേരളത്തെ ഇളക്കി മറിച്ചിരുന്നു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടു വരാനായി ഏറ്റവുമധികം പ്രയത്‌നിച്ചത്‌ വിഎം സുധീരനാണ്‌. അതിന്റെ തുടക്കമെന്നോണം സംസ്ഥാനത്തെ ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടാനായി മുന്‍കൈ എടുത്തതും സുധീരനാണ്‌. ജനപക്ഷയാത്രയുടെ ഒരു മുദ്രാവാക്യമാണ്‌ സമ്പൂര്‍ണ മദ്യ നിരോധനം എന്നത്‌. ഈ പശ്ചാത്തലത്തിലാണ്‌ സുധീരന്റെ കണ്‍കണ്ട ശത്രുവായ ബാറുകാരുടെ കൈയ്യില്‍ നിന്നും കോണ്‍ഗ്രസുകാര്‍ സംഭാവന വാങ്ങിച്ചത്‌ വലിയ വിവാദമായത്‌. സുധീരനെ സംബംന്ധിച്ച്‌ അത്‌ വലിയൊരു തിരിച്ചടിയുമായി. 

ഈ അവസരത്തിലാണ്‌ മലയാളി വാര്‍ത്ത സുധീരനെ കുടുക്കിയതാരാണെന്ന്‌ അന്വേഷിച്ചത്‌. അപ്പോഴാണ്‌ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്‌. സുധീരന്‌ സംഭാവന നല്‍കിയത്‌ സുധീരന്റെ ഭാര്യയുടെ സ്വന്തം ചേച്ചി പാര്‍ട്‌ണറായിട്ടുള്ള ഒരു ബാറില്‍ നിന്നാണ്‌.
തൃശൂര്‍ തിരുവില്ലാമലയിലുള്ള ഓക്ക്‌ട്രീ എന്ന ബാറിന്റെ 5 പാര്‍ട്ട്‌ണര്‍മാരില്‍ ഒരാളാണ്‌ സുധീരന്റെ ഭാര്യയുടെ ചേച്ചിയായ ബേബി രാധാകൃഷ്‌ണന്‍. നാല്‌ മാസം മുമ്പ്‌ ഭര്‍ത്താവ്‌ മരിച്ചപ്പോഴാണ്‌ ബേബിയുടെ പേരില്‍ ബാറിന്റെ അവകാശം വന്നത്‌.
സുധീരന്റെ ജനപക്ഷ യാത്രയ്‌ക്കായുള്ള സംഭാവനയുമായാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഓക്‌ട്രീ ബാറിനെ സമീപിച്ചത്‌. 25,000 രൂപയാണ്‌ അവര്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ വിലപേശലിനൊടുവില്‍ 5,000 രൂപയാണ്‌ അവര്‍ സംഭാവന നല്‍കിയത്‌. ഈ 5,000 രൂപയുടെ രസീതും നല്‍കി.
ജനപക്ഷയാത്രയ്‌ക്കെന്ന്‌ പറഞ്ഞ്‌ ആരോ പിരിവിനായി വീണ്ടും ആ ബാറിനെ സമീപിച്ചതാണ്‌ പുലിവാലായത്‌. അവര്‍ നേരത്തെ തങ്ങള്‍ സംഭാവന നല്‍കിയതാണെന്ന്‌ പറഞ്ഞു. തെളിവിനായി രസീതും കാണിച്ചു. ഈ വന്ന ആള്‍ക്കാരാണ്‌ ഇത്‌ ചോര്‍ത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ കൊടുത്തത്‌. ഇത്‌ സുധീരന്റെ എതിര്‍ ഗ്രൂപ്പുകാരായ കോണ്‍ഗ്രസുകാര്‍ ആണെന്നാണ്‌ ആ ബാറുകാര്‍ പറയുന്നത്‌. അതല്ല തങ്ങളെ കണ്ണീര്‍ കുടുപ്പിച്ച സുധീരനും ഇരിക്കട്ടെ ഒരു പണി എന്ന മട്ടില്‍ ബാറുകാര്‍ കുടുക്കിയതാണെന്നും ആക്ഷേപമുണ്ട്‌.
എന്തായാലും തന്നെക്കുടുക്കാന്‍ സ്വന്തക്കാര്‍ കൂട്ടു നിന്നതില്‍ സുധീരന്‍ കടുത്ത അമര്‍ഷത്തിലാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ ആ ബാറില്‍ നിന്ന്‌ സംഭാവന വാങ്ങിച്ച കോണ്‍ഗ്രസ്‌ മണ്‌ഡലം പ്രസിഡന്റിനെ കൈയ്യുടനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (34 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (38 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (49 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (53 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends