Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശബരിമല, വനിതാ മതില്‍ വിഷയങ്ങളില്‍ എന്‍ എസ് എസിന്റെ നിലപാട് വിശ്വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്ന് കെ.സുരേന്ദ്രന്‍, വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെ എന്‍.എസ്.എസ് പിന്തുണയ്ക്കുമെന്ന പ്രസ്താവന ശുഭപ്രതീക്ഷ നല്‍കുന്നെന്നും ബി.ജെ.പി നേതാവ്

17 DECEMBER 2018 06:23 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ എല്‍.ഡി.എഫ് പിരിച്ച് വിട്ട് യു.ഡി.എഫില്‍ ലയിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പരിഹസിച്ചു. ഒളിച്ചുകളി സി പി എം അവസാനിപ്പിക്കണം.
പിണറായി എം.കെ സ്റ്റാലിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ ഇരുന്നത് എന്തു കൊണ്ടാണ് ? രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാം എന്ന രാഷ്ട്രീയ നിലപാടിലേക്ക് സി പി എം എത്തിയോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിയ വിമര്‍ശനങ്ങളെ സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. 

എന്‍ എസ് എസിന്റെ നിലപാട് വിശ്വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെ എന്‍.എസ്.എസ് പിന്തുണയ്ക്കുമെന്ന പ്രസ്താവന ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. ശബരിമലയുടെ പേര് പറഞ്ഞാല്‍ വനിതാ മതില്‍ പൊളിയുമെന്നതിനാലാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി നിലപാട് മാറ്റിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമല ദര്‍ശനത്തിനെത്തിയ കെ.സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയതപ്പോള്‍ എന്‍.എസ്.എസിന്റെ മുഖപത്രമായ സര്‍വ്വീസസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇരുമുടികെട്ടുമായി പോകുന്നവരെ അറസ്റ്റ് ചെയ്യുന്നത് ശരിയാണോ എന്നും മുഖപത്രം ചോദിച്ചിരുന്നു. 

സുരേന്ദ്രനെ അറസ്റ്റ് ചെയ്ത ശേഷം മുമ്പത്തെ പല കേസുകളും പൊടിതട്ടിയെടുത്ത് ജയിലില്‍ കിടത്തിയപ്പോഴും എന്‍.എസ്.എസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അത് പോലെ കെ.പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തപ്പോഴും അവരോട് എസ്.പി യതീഷ് ചന്ദ്ര പരുഷമായി പെരുമാറിയപ്പോഴും എന്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശബരിമല സമരം അക്രമാസക്തമായപ്പോള്‍ എന്‍.എസ്.എസ് പതിയെ പിന്‍മാറുകയും ചെയ്തിരുന്നു. ഇപ്പോഴും സമദൂരം കൈവിട്ടിട്ടില്ലെന്നും തങ്ങളെ പിന്തുണയ്ക്കുന്നവരെ രാഷ്ട്രീയമായി സഹായിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാലിത് എത്രത്തോളം യാഥാര്‍ത്്ഥ്യമാണെന്ന് കാത്തിരുന്ന് കാണാം. 

അതേസമയം അവര്‍ണരെ ക്ഷേത്രത്തില്‍ കയറ്റാനും വഴിനടക്കാനും സമരം നടത്തിയ മന്നത്ത്പത്മനാഭന്റെ പിന്‍മുറക്കാര്‍ അതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ചൂണ്ടിക്കാട്ടി. എന്‍.എസ്.എസ് എന്ത് നിലപാട് സ്വീകരിച്ചാലും സി.പി.എമ്മിന് പ്രശ്‌നമില്ലെന്നും അതിന് അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തിനെതിരെ ആദ്യം തെരുവിലിറങ്ങിയത് എന്‍.എസ്.എസ് ആണ്. തുടര്‍ന്നാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരും സമരവുമായി രംഗത്തെത്തിയത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിലേക്ക് യു ടേൺ എടുത്തതെന്തിന്?  (8 minutes ago)

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (27 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (39 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (40 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (46 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (1 hour ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (4 hours ago)

Malayali Vartha Recommends