Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദര്‍ശനത്തിനെത്തുമെന്ന് ഭക്തരെ മുന്‍കൂട്ടി അറിയിച്ച് ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ തീവ്രഇടത് സംഘടനകള്‍ ശ്രമിക്കുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, ഇത് പ്രതിഷേധം സൃഷ്ടിക്കാന്‍ തയ്യാറാകി നില്‍ക്കുന്ന ഹൈന്ദവ സംഘടനകള്‍ക്ക് ഊര്‍ജ്ജം പകരുന്നു, ഇവര്‍ക്ക് ഭക്തരെ കൂടെ കൂട്ടാനും ആകുന്നു

24 DECEMBER 2018 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തങ്ങളുടെ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഭക്തരെ മുന്‍കൂട്ടി അറിയിച്ച് ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ തീവ്രഇടത് സംഘടനകള്‍ ശ്രമിക്കുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വന്നവര്‍ ആക്ടിവിസ്റ്റുകളാണ്. മനിതി സംഘം പൊലീസ് പറഞ്ഞത് അനുസരിച്ചില്ല. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിച്ചത്.

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ തീവ്രഹിന്ദു സംഘടനകള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അവരെ അറിയിച്ച ശേഷമാണ് ഇടത് തീവ്രസംഘടനകള്‍ അവരുടെ യുവതികളെ ദര്‍ശനത്തിനെത്തിച്ചത്. യുവതികളെ മലകയറ്റിയ ശേഷം തങ്ങളാണ് നവോത്ഥാനം നടപ്പാക്കിയതെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദര്‍ശനം നടത്തുക എന്നതിന് ഉപരി സംഘര്‍ഷം സൃഷ്ടിക്കുകയും മാധ്യമശ്രദ്ധ നേടുകയുമാണ് മനിതി ഉള്‍പ്പെടെ ശബരിമലയില്‍ എത്തിയ സ്ത്രീകളുടെ ശ്രമം. ഇവരെല്ലാവരും ആക്ടിവിസ്റ്റുകളാണ്. ഫെയിസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഭൂരിപക്ഷം പേരും ശബരിമലയിലെത്തുന്നത്. ഇത് പ്രതിഷേധക്കാരായ തീവ്രഹിന്ദു സംഘടനകള്‍ക്ക് ഊര്‍ജ്ജം പകരുന്നു. അവര്‍ക്ക് മറ്റ് ഭക്തരെ കൂടെ കൂട്ടാനാകുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ തീവ്രഹൈന്ദവ സംഘടനകളുടെ നിരീക്ഷകരുണ്ട്. അവര്‍ പ്രതിഷേധങ്ങളിലൂടെ ഭക്തരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയാണ്. മണ്ഡലകാലത്തെ പ്രധാന ദിവസങ്ങളിലൊന്നായ തങ്കഅങ്കി കൊണ്ടുവരുന്ന ദിവസങ്ങളില്‍ തന്നെ മനിതി സംഘവും മറ്റും ദര്‍ശനത്തിനായി തെരഞ്ഞെടുത്തതും ശ്രദ്ധലഭിക്കാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്തരആട്ടവിശേഷം മാസപൂജ എന്നീ സമയങ്ങളില്‍ ഒഴികെ യുവതികള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താനാവുമെന്നും അതിനുള്ള സാഹചര്യം നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ കൂട്ടി അറിയിക്കാതെ യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. മാവോയിസ്റ്റുകളുടെയും നക്‌സലൈറ്റുകളുടെയും സാനിധ്യത്തെ കുറിച്ച് പന്തളം കൊട്ടാരവും ദേവസ്വം പ്രസിഡന്റും വ്യക്തമാക്കിയത് ഇത് മനസിലാക്കിയാണ്. ചിലര്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞത് നക്‌സലൈറ്റുകളെ കുറിച്ചാണ്. ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയാണ് സര്‍ക്കാര്‍ ഈ യുവതികളെ ആരെയും ദര്‍ശനം നടത്താതെ മടക്കി അയച്ചത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends