Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

മനിതി സംഘത്തെ ആരാണ് തമിഴ്‌നാട്ടില്‍ നിന്ന് ആനയിച്ച് കൊണ്ടുവന്നതെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു, ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയ ഭീഷണി മുന്നില്‍ കണ്ടാണ് ഇടത് മുന്നണി വിപുലീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

27 DECEMBER 2018 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

ശബരിമല ദര്‍ശനത്തിനായി യുവതികളെ കയറ്റിക്കൊണ്ടുപോകുന്ന സര്‍ക്കാര്‍ അതേ സ്പീഡില്‍ അതേ സ്പീഡില്‍ അവരെയും കൊണ്ട് താഴേക്ക് ഇറങ്ങുകയാണെന്നും പണ്ട് നാറാണത്ത് ഭ്രാന്തന്‍ പെരുമാറിയിരുന്നത് ഇത് പോലെയായിരുന്നെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. ശബരിമലയില്‍ നാറാണത്തു ഭ്രാന്തനെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. മനിതി സംഘത്തെ ആരാണ് തമിഴ്‌നാട്ടില്‍ നിന്ന് ആനയിച്ച് കൊണ്ടുവന്നതെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഭൂമി കയ്യേറ്റക്കാരനെന്ന് സി.പി.എം വിശേഷിപ്പിക്കുന്ന വീരേന്ദ്രകുമാറിനെയും അഴിമതിക്കാരനായ ബാലകൃഷ്ണപിള്ളയേയും ഇടത് മുന്നണിയിലെടുത്തത് ശരിയാണോ എന്ന് അവര്‍ വ്യക്തമാക്കണം. വീരേന്ദ്രകുമാറിനെ കുറിച്ചുള്ള നിലപാട് മാറിയോ എന്ന് സിപിഎം വ്യക്തമാക്കണം. അഴിമതിക്കാരരെന്ന് പറഞ്ഞാണ് ആര്‍. ബാലകൃഷ്ണപ്പിള്ളയെ വിഎസ് അച്യുതാനന്ദന്‍ ജയിലില്‍ അടച്ചത്. ആ പിള്ളയെ ഇപ്പോള്‍ കൂടെ കൂട്ടിയിരിക്കുകയാണ്. അഴിമതിയുമായി സന്ധി ചെയ്യാന്‍ സിപിഎമ്മിന് മടിയില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇവരെ ഉള്‍പ്പെടുത്തിയത് കൊണ്ട് ഇടതുമുന്നണി ശക്തമാകില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയ ഭീഷണി മുന്നില്‍ കണ്ടാണ് ഇടത് മുന്നണി വിപുലീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍ പിഎസ്‌സി ചെയര്‍മാനും കോണ്‍ഗ്രസ് സഹയാത്രികനുമായ കെഎസ് രാധാകൃഷ്ണന്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിനെ ചെന്നിത്തല ന്യായീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം കെ.എസ് രാധാകൃഷ്ണനില്ല. ആചാരസംരക്ഷണത്തിനാണ് അദ്ദേഹം പോയതെന്നും പറഞ്ഞു. എന്നാല്‍ വനിതാ മതിലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. മതിലെന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തിന്റെ നവോത്ഥാനത്തിന് എന്തെങ്കിലും മാറ്റം സംഭവിച്ചതായി അറിയില്ല. നവോത്ഥാനത്തിന്റെ പാരമ്പര്യം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ, അംഗനവാടി, ആശാവര്‍ക്കര്‍മാകെ അടക്കം സിപിഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. ക്ഷേമപെന്‍ഷന്‍കാരെ പോലും വെറുതെ വിടുന്നില്ല. 

വരാപ്പുഴ ശ്രീജിത്തിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണ്. പ്രതികളായ പൊലീസുകാരെ സി.പി.എമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണ്. ലോക്കപ്പ് കൊലപാതകങ്ങളെ സര്‍ക്കാര്‍ പ്രത്സാഹിപ്പിക്കുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമായി. വരാപ്പുഴ കസ്റ്റഡി മരണത്തില്‍പ്പെട്ട ഏഴ് പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെതിരെയായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

Malayali Vartha Recommends