Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കേരളാകോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ള വീണ്ടും രംഗത്ത്, സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആകാം. ചട്ടമ്പി സ്വാമിയുടെയും മന്നത്ത് പത്മനാഭന്റെയും പാരമ്പര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു

27 DECEMBER 2018 11:08 PM IST
മലയാളി വാര്‍ത്ത

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കേരളാകോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ള വീണ്ടും രംഗത്ത്. വിശ്വാസം ഇല്ലാതാക്കാന്‍ ആരും ശ്രമിക്കുന്നതായി അറിയില്ലെന്ന് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ബാലകൃഷ്ണപിള്ള പറഞ്ഞു. ശബരിമല കര്‍മ സമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ രാഷ്ട്രീയമുണ്ട്. അതിന്റെ മറവില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും വിശ്വാസം ളല്ലാതാക്കാന്‍ കുറേപ്പേര്‍, വിശ്വാസം സംരക്ഷിക്കാന്‍ മറ്റ് ചിലര്‍ അങ്ങനെയൊന്നും വേര്‍തിരിവ് ഉണ്ടാക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസ സംരക്ഷണത്തിന്റെ കുത്തക ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ, പ്രസ്ഥാനത്തിനോ ആരും വിട്ടുകൊടുത്തിട്ടില്ലെന്നും ബി.ജെ.പിയേയും എന്‍.എസ്.എസിനേയും പരസ്യമായി പേരെടുത്ത് പറയാതെ ബാലകൃഷ്ണപിള്ള വിമര്‍ശിച്ചു. എന്‍.എസ്.എസിന് വിരുദ്ധമായ തീരുമാനം മുമ്പും തന്റെ പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ബി.ജെ.പി നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിയുമായി സഹകരിക്കാന്‍ എന്‍.എസ്.എസ് ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കിയതായി അറിയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. സമദൂരനിലപാട് മാറ്റാന്‍ എന്‍.എസ്.എസിന് കഴിയില്ല. ജി.സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആകാം. ചട്ടമ്പി സ്വാമിയുടെയും മന്നത്ത് പത്മനാഭന്റെയും പാരമ്പര്യം മറക്കരുതെന്നും താന്‍ എന്‍.എസ്.എസില്‍തുടരുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ പെരുന്നയിലേക്ക് വരേണ്ടെന്ന് സുകുമാരന്‍ നായര്‍ മുമ്പ് ബാലകൃഷ്ണപിള്ളയേയും ഗണേഷ്‌കുമാറിനേയും ഭീഷണിപ്പടുത്തിയിരുന്നു. അത് വക വയ്ക്കാതെ ഇരുവരും വനിതാമതിലുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുകയാണ്. 

ഞാന്‍ വിശ്വാസിയാണ്്. അയ്യപ്പോജ്യോതി തെളിയിച്ചവരോട് യോജിക്കാനാവില്ല. കാരണം കര്‍മസമിതിയുടെ മറവില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണ്. വിശ്വാസത്തില്‍ രാഷ്ട്രീയംകലര്‍ത്താന്‍ പാടില്ല. വനിതാ മതിലുമായി പാര്‍ട്ടി സഹകരിക്കും. ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവുമായും സഹകരിക്കും. എല്‍ഡിഎഫും കേരളാ കോണ്‍ഗ്രസും ഇനി രണ്ടല്ല. അതുകൊണ്ട് വനിതാമതിലില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായ ആര്‍.ബാലകൃഷ്ണപിള്ള ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടിനോട് ആദ്യം അനുഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുന്നണി പ്രവേശനത്തോടെ ആ തീരുമാനം മാറ്റുകയായിരുന്നു. 

എന്‍.എസ്.എസുമായി കേരളാ കോണ്‍ഗ്രസ് ബിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ പറഞ്ഞു. ജി. സുകുമാരന്‍ നായര്‍ക്ക് ദേഷ്യം വരുമ്പോള്‍ പറയുന്ന കാര്യങ്ങളില്‍ പിന്നീട് മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിനര്‍ത്ഥം ബാലകൃഷ്ണപിള്ളയ്ക്കും ഗണേഷിനും എതിരെ സുകുമാരന്‍ നായര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നതാണെന്ന് വ്യക്തം. അയ്യപ്പജ്യോതിക്ക് പരോക്ഷപിന്തുണ നല്‍കിയ എന്‍.എസ്.എസിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. അങ്ങനെ ഇടത്, വലത് പാളയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് എന്‍.എസ്.എസ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (47 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends