Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലുവയിൽ പ്രണയം നടിച്ച് പ്രവാസിയായിരുന്ന മധ്യവയസ്‌ക്കനുമായി കിടപ്പറ പങ്കിട്ട ദൃശ്യങ്ങളുപയോഗിച്ച് വീട്ടമ്മയുടെ ബ്ലാക്‌മെയ്‌ലിംഗ്; കിടപ്പറ ദൃശ്യം തേടി പോലീസ്

27 DECEMBER 2018 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അശോകപുരം സ്വദേശിയായ മധ്യവയസ്‌കനുമായി പ്രണയം നടിച്ച് കിടപ്പറ പങ്കിടുകയും പിന്നീട് അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പണത്തിനായി വിലപേശുകയും ചെയ്ത സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ റിയ എന്ന യുവതിക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കേസില്‍ പ്രധാന പ്രതിയായ തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പൊമേറോ പോള്‍സണെ ആലുവ ഈസ്റ്റ് പോലീസ് തന്ത്രപരമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെ യുവതി ജാര്‍ഖണ്ഡിലേക്ക് കടന്നതായിട്ടാണ് പോലീസിനു ലഭിച്ച സൂചന. വിശദമായ ചോദ്യം ചെയ്യലിനുശേഷം പൊമേറോയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

സിനിമയില്‍ സജീവമായിപ്രവര്‍ത്തിക്കുന്ന പൊമേറോ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റു പ്രതികള്‍ക്കും സിനിമാ ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതൊരു വലിയ റാക്കറ്റാണെന്നു പോലീസ് പറയുന്നു. നെടുന്പാശേരിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ യുവതിയുടെ കൈവശമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അശോകപുരം സ്വദേശിയുമായി ഫേസ്ബുക്ക് വഴി അടുപ്പത്തിലായ റിയ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലൈംഗീകവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രവാസിയായിരുന്ന മധ്യവയസ്‌കനില്‍നിന്നും പണം തട്ടിയെടുക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. 17,000 രൂപ തട്ടിയെടുത്ത റിയ രണ്ടരലക്ഷം രൂപയ്ക്കായി ഭീഷണി തുടര്‍ന്നപ്പോഴാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്.

ചോദിച്ച പണം നല്‍കാമെന്ന് പരാതിക്കാരന്‍ പറഞ്ഞതനുസരിച്ച് ഇത് കൈപ്പറ്റാന്‍ എത്തുന്‌പോഴാണ് ആലുവ സീനത്ത് ജംഗ്ഷനില്‍ വച്ച് പൊമേറോ പിടിയിലാകുന്നത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. സംഘമെത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ടവരെക്കുറിച്ച് സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

പിടിയിലായ പൊമേറോയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും പരാതിക്കിടയാക്കിയ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ദൃശ്യങ്ങളെക്കുറിച്ച് ഒളിവില്‍ പോയ യുവതിക്ക് മാത്രമേ അറിയൂ എന്നാണ് പൊമേറോയുടെ മൊഴി. ദൃശ്യങ്ങള്‍ ഉണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് പരാതിക്കാരനും. യുവതിയെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ ദൃശ്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്നാണ് പോലീസ് പറയുന്നത്.

സെക്‌സ് റാക്കറ്റുകളുടെ ഭാഗമായി സമാന രീതിയില്‍ സംഘം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ആലുവ ഡിവൈഎസ്പി എന്‍.ആര്‍.ജയരാജിന്റെ നിര്‍ദേശപ്രകാരം സിഐ വിശാല്‍, കെ.ജോണ്‍സണ്‍, എസ്‌ഐമാരായ എം.എസ്.ഫൈസല്‍, മുഹമ്മദ് ബഷീര്‍ എന്നിവരടങ്ങിയ സംഘത്തിനാണ് അന്വേഷണച്ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends