Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഈ പോക്കാണെങ്കിൽ നൂറ് വർഷം കഴിഞ്ഞാലും ബിജെപി ഇവിടെ അധികാരത്തിലെത്തില്ല ! ; ബി.ജെ.പിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍

27 DECEMBER 2018 08:39 PM IST
മലയാളി വാര്‍ത്ത

ബിജെപി പ്രവർത്തകർ സോഷ്യൽ മീഡിയയിലടക്കം വൻ ആക്രമണം നടത്തുന്നുവെന്ന് പ്രതികരിച്ച എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പിക്കെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ബി.ജെ.പിയിൽ നിന്ന് തനിക്കുണ്ടായതു പോലെയുള്ള ആക്രമണം കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. പണപ്പിരിവും ഗ്രൂപ്പിസവുമാണ് ബിജെപിയിൽ നടക്കുന്നത്. ഈ പോക്കാണെങ്കിൽ നൂറ് വർഷം കഴിഞ്ഞാലും ബിജെപി ഇവിടെ അധികാരത്തിലെത്തില്ല. എസ്.എൻ.ഡി.പിക്ക് സ്വന്തം നിലപാടുണ്ട്. അത്തരത്തിൽ നിലപാടെടുക്കുന്ന തന്നെ വ്യക്തിഹത്യ നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും വെള്ളാപ്പള്ളി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

തികച്ചും വകതിരിവില്ലാത്ത നടപടിയാണിത്. വനിതാമതിലുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ നിലപാടല്ല അല്ല ബി.ഡി.ജെ.എസിനുള്ളത്. ബി.ജെ.പിയും ബി.ഡി.ജെ.എസും ഒന്നാണെങ്കിൽ പിന്നെ രണ്ട് പാർട്ടിയായി നിലനിൽക്കേണ്ടതുണ്ടോ. രണ്ട് പാർട്ടിയായി നിൽക്കുമ്പോഴും യോജിക്കാവുന്ന മേഖലയിൽ യോജിച്ച് പ്രവർത്തിക്കുന്നു എന്നുമാത്രമേയുള്ളൂ.

അതേസമയം സർക്കാരിന്റെ വനിതാ മതിലിനെ പിന്തുണച് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി രാവിലെ രംഗത്തെത്തിയിപുന്നു. സാഹചര്യം ഒത്തുവന്നാൽ മതിലിനു പിന്തുണയുമായി എത്തും. ശബരിമല കർമസമിതി നടത്തിയ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാഞ്ഞത് എന്‍ഡിഎയുടെ പരിപാടി അല്ലാതിരുന്നതിനാലാണ്. എന്നാൽ നവോഥാന മതിലിന്റെ മുഖ്യ സംഘാടകനായ വെള്ളാപ്പള്ളി നടേശൻ ശബരിമല യുവതി പ്രവേശത്തിന് എതിരായ നിലപാട് ആവർത്തിച്ചു.

വനിതാ മതിലിൽ തന്റെ ഭാര്യയും മകൻ തുഷാറിന്റെ ഭാര്യയുമടക്കം പങ്കെടുക്കും. ഇന്ത്യയിൽ എൻ.ഡി.എ സംവിധാനമുണ്ട്. കേരളത്തിൽ എൻ.ഡി.എ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതി വൻ വിജയമാണെന്ന് പറയുന്നില്ല. എന്നാൽ,​ അത് പരാജയവുമായിരുന്നില്ല. അവർക്ക് ഇത്രയും സാധിച്ചത് തന്നെ വലിയ കാര്യമാണ്. വനിതാമതിൽ മഹാത്ഭുതമായി മാറും. യോഗം ആഹ്വാനം ചെയ്തതു കൊണ്ട് എല്ലാ ഈഴവരും ഈ പരിപാടിക്ക് വരുമെന്ന് അവകാശപ്പെടുന്നില്ല.

എന്നാൽ,​ എസ്.എൻ.ഡി.പിയിൽ എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ടവരുണ്ട്. അവരെല്ലാവരും വനിതാമതിലിൽ അണിനിരക്കും. അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തതിൽ ബി.ജെ.പിയുടെ അതൃപ്തി കാര്യമാക്കുന്നില്ല. അവർക്ക് ഒരു ചുക്കും ചെയ്യാനാകില്ല. യോഗം എല്ലാ പാർട്ടികളോടും യുദ്ധം ചെയ്തിട്ടുണ്ട്. സാന്പത്തിക സംവരണത്തിന്റെ പേരിൽ സി.പി.എമ്മിനോട് ഏറ്റുമുട്ടിയിട്ടുണ്ട്. എന്നെ ജയിലിലാക്കാൻ യു.ഡി.എഫ് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ബി.ജെ.പി കാണിച്ചതു പോലെ ഒരു പാർട്ടിയും കാണിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (46 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends