Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനിതി തോറ്റു മടങ്ങിയപ്പോൾ 'ജനാധിപത്യ കേരളം ശബരിമലയിലേക്ക്’ തലയുയർത്തി; രണ്ടും കൽപ്പിച്ച് യുവതീ സംഘം ജനുവരിയിൽ

28 DECEMBER 2018 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സുപ്രീം കോടതിയുടെ യുവതീപ്രവേശ വിധി നടപ്പിലായതിന് പിന്നാലെ നിരവധി യുവതികളാണ് അയ്യനെ കാണാനെത്തിയത്. പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചായിരുന്നു മനിതി സംഘം ശബരിമല കയറാനെത്തിയത്. എന്നാൽ വിശ്വാസികളുടെ പ്രകടനത്തിന് മുന്നിൽ മനിതി സംഘത്തിന് ശബരിമല പ്രവേശന സാധ്യമാകാൻ കഴിയാത്ത സാഹചര്യത്തിൽ ജനുവരിയിൽ കൂടുതൽ സന്നാഹത്തോടെ അയ്യപ്പദർശനത്തിനെത്താൻ യുവതികളടങ്ങുന്ന സംഘം തയാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.

‘ജനാധിപത്യ കേരളം ശബരിമലയിലേക്ക്’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മണ്ഡല മകരവിളക്ക് തീർഥാടന കാലം അവസാനിക്കുന്നതിന് മുമ്പുതന്നെ യുവതികൾ അയ്യപ്പദർശനത്തിനൊരുങ്ങുന്നത്. പുരുഷന്മാരടങ്ങുന്ന സംഘത്തോടൊപ്പമായിരിക്കും യുവതികൾ മല കയറുക. മധുരയിൽ നിന്ന്​ കൊണ്ടുവന്ന മനിതി സംഘത്തെ പമ്പയിലെത്തിയതിനുശേഷം അക്രമികൾക്ക് വിട്ടുകൊടുത്ത സാഹചര്യത്തിൽ പൊലീസി‍​െൻറ സഹായം തേടേണ്ടെന്നാണ് ഇവരുടെ തീരുമാനം. ദർശനത്തിന് പോകേണ്ട തീയതി, എത്രപേർ പങ്കെടുക്കും, ഏതെല്ലാം സംഘടനകൾ പിന്തുണക്കും എന്നിങ്ങനെയുള്ള വിവരങ്ങൾ ഡിസംബർ 29ന് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപിക്കാനാണ് പരിപാടി.

ആദിവാസി പുനഃസ്ഥാപന സമിതി, എറണാകുളത്തെ ആർപ്പോ ആർത്തവം, സി.പി.ഐ(എം.എൽ) റെഡ്​സ്​റ്റാർ, കേരള ദളിത് മഹാസഭ, ചേരമർ സാംബവർ മഹാസഭ, നാഷനൽ ദലിത് ലിബറേഷൻ ഫ്രണ്ട്, ദളിത് ഐക്യസമിതി എന്നീ സംഘടനകൾ യുവതികളുടെ നീക്ക​െത്ത പിന്തുണക്കുന്നുണ്ട്. എന്നാൽ ഡിസംബർ 23ന് ശബരിമലയിലേക്ക് പോകാൻ തീരുമാനിച്ച പുരുഷന്മാരും യുവതികളും അടങ്ങുന്ന സംഘത്തി‍​െൻറ പദ്ധതി അട്ടിമറിച്ചത് പൊലീസാണെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. സംസ്ഥാനത്തി‍​െൻറ പലയിടത്തുനിന്നും എത്തുന്ന സംഘം തൃശൂർ മുതൽ കോട്ടയം വരെയുള്ള എവിടെങ്കിലും വെച്ച് മനിതി സംഘത്തോടൊപ്പം ചേർന്ന് മല കയറാനായിരുന്നു 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പദ്ധതി.

എന്നാൽ മധുരയിൽ നിന്ന് മനിതിയുടെ വണ്ടിയിൽ കയറിയ കേരള പൊലീസാണ് പിന്നീട് കാര്യങ്ങൾ തീരുമാനിച്ചത്. ഇതോടെ പദ്ധതികൾ അട്ടിമറിക്കപ്പെട്ടു. സംഘാംഗങ്ങൾക്ക് ഫോണിൽ ബന്ധപ്പെടുന്നതിന് തടസ്സം നേരിട്ടിരുന്നു. മൂന്നരക്ക് പമ്പയിലെത്തിയ മനിതി സംഘത്തെ അപ്പോൾ തന്നെ മലകയറാൻ അനുവദിച്ചിരുന്നെങ്കിൽ സന്നിധാനത്തെത്താൻ ഇവർക്ക് കഴിയുമായിരുന്നുവെന്നും പ്രതിഷേധക്കാർക്ക് സംഘടിക്കാൻ അവസരമൊരുക്കുകയായിരുന്നു പൊലീസെന്നും കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. മനിതി സംഘത്തോടൊപ്പം ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' കൂട്ടായ്മയിലെ അംഗങ്ങളായ ബിന്ദുവും കനകദുർഗയും ഡിസംബർ 24ന് മല കയറിയത്. അതേസമയം എ​ങ്ങ​നെ​യും​ ​യു​വ​തി​ക​ളെ​ ​മ​ല​ക​യ​റ്റാ​ന്‍​ ​തീ​വ്ര​ ​ഇ​ട​തു​ ​ഗ്രൂ​പ്പു​ക​ള്‍​ ​ശ്ര​മി​ക്കു​ന്ന​താ​യി​ ​സൂ​ച​നയും പുറത്ത് വരുന്നുണ്ട്.​ ​ദ​ളി​ത് ​ആ​ദി​വാ​സി​ ​ഗ്രൂ​പ്പെ​ന്ന് ​സ്വ​യം​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​ചി​ല​രാ​ണ് ​ജ​നു​വ​രി​യി​ല്‍​ ​മ​ല​ക​യ​റാ​ന്‍​ ​നീ​ക്കം​ ​ന​ട​ത്തു​ന്ന​ത്.​ ​കു​ട്ടി​ക​ളെ​യും​ ​കൂ​ട്ടി​യാ​യി​രി​ക്കും​ ​ഇ​വ​രു​ടെ​ ​വ​ര​വ്.​ ​

പു​രു​ഷ​ന്മാ​രും​ ​സ്ത്രീ​ക​ളു​ടെ​ ​കൂ​ടെ​യു​ണ്ടാ​കും.​ ​പ്ര​തി​ഷേ​ധം​ ​പ്ര​തി​രോ​ധി​ക്കാ​ന്‍​ ​കു​ട്ടി​ക​ളെ​ ​മു​ന്നി​ല്‍​ ​നി​റു​ത്തി​യാ​കും​ ​മ​ല​ക​യ​റു​ക​ ​എ​ന്നാ​ണ് ​വി​വ​രം. ഇ​തു​വ​രെ​ ​മ​ല​ക​യ​റാ​ന്‍​ ​വ​ന്ന് ​പ​രാ​ജ​യ​പ്പെ​ട്ട​ ​യു​വ​തി​ക​ളെ​ല്ലാം​ ​ത​ങ്ങ​ളു​ടെ​ ​അ​റി​വോ​ടെ​യാ​ണ് ​വ​ന്ന​തെ​ന്ന് ​ഈ​ ​ഗ്രൂ​പ്പൂ​ക​ള്‍​ ​അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്.​ ​പൊ​ലീ​സി​ല്‍​ ​ത​ന്നെ​ ​ഒ​രു​ ​വി​ഭാ​ഗം​ ​സം​ഘ​പ​രി​വാ​റി​ന് ​വേ​ണ്ടി​ ​ചാ​ര​പ്പ​ണി​ ​ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് ​ഇ​വ​രു​ടെ​ ​ആ​രോ​പ​ണം.​ ​അ​തി​നാ​ലാ​ണ് ​യു​വ​തി​ക​ളു​ടെ​ ​മ​ല​ക​യ​റ്റം​ ​പ്ര​തി​രോ​ധി​ക്കാ​ന്‍​ ​ആ​യി​ര​ങ്ങ​ള്‍​ ​അ​ണി​ ​നി​ര​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മ​ല​ക​യ​റാ​ന്‍​ ​വ​ന്ന​ ​ബി​ന്ദു​വി​നെ​യും​ ​ക​ന​ക​ദു​ര്‍​ഗ​യെ​യും​ ​തി​രി​ച്ച​യ​ച്ച​ത് ​സം​ഘ​പ​രി​വാ​റും​ ​പൊ​ലീ​സും​ ​ചേ​ര്‍​ന്ന് ​ന​ട​ത്തി​യ​ ​നാ​ട​ക​മാ​ണെ​ന്നാ​ണ് ​ഇ​വ​രു​ടെ​ ​ആ​ക്ഷേ​പം.​ ​കഴിഞ്ഞ ദിവസമാണ് മനിതി സംഘങ്ങൾ ഉൾപ്പെട്ട യുവതി സംഘം മല കയറാനായി എത്തിയത്. വളരെയധികം സംഘർഷങ്ങൾക്കൊടുവിൽ വിശ്വാസികളുടെ മുന്നിൽ അടിപതറിയാണ് യുവതീ സംഘം മല കയറാതെ മടങ്ങിയത്. ഇങ്ങനെയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് കുട്ടികളെയും കൂടെക്കൂട്ടി അയ്യപ്പസന്നിധിയിലേക്ക് സ്ത്രീകൾ എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends