Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വര്‍ഷങ്ങളായി ഫ്‌ളക്‌സും, നോട്ടീസും അടിച്ച് നൽകിയതിന്റെ പണം കിട്ടാതെ വന്നപ്പോൾ സഹികെട്ട് കിട്ടാനുള്ള പണം കിട്ടിയാലേ ഫ്ളക്സ് അടിച്ച് നൽകുവെന്ന് പറഞ്ഞ കടയുടമയെ ഭാര്യയുടെയും, മക്കളുടെയും കണ്മുന്നിലിട്ട് മർദ്ദിച്ച് അവശനാക്കി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിന്റെ ഗുണ്ടായിസം

28 DECEMBER 2018 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കവടിയാര്‍ ആസ്ഥാനമായ പ്രിന്‍റ് വേള്‍ഡ് സ്ഥാപനത്തിലെ കടയുടമയെ മർദ്ദിച്ചവശനാക്കി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ്. ഫ്ളക്സ് അടിച്ച് നല്‍കാത്തതിൽ പ്രകോപിതനായായിരുന്നു മക്കളുടെയും ,ഭാര്യയുടെയും കണ്മുന്നിലിട്ട് കടയുടമയോട് നേതാവിന്റെ കാടത്തം. ഇനി ഫ്‌ളക്‌സ് അടിക്കണമെങ്കില്‍ കാശ് നല്‍കണമെന്ന് പറഞ്ഞതിനായിരുന്നു ഭീഷണിയും ആക്രമവുമെന്ന് കടയുടമ സുരേഷ് പറഞ്ഞു. ശരത് ചന്ദ്ര പ്രസാദ് അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

കടയുടമ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ തിരുവനന്തപുരം കവടിയാറുള്ള പ്രിന്റ് വേള്‍ഡെന്ന ഫ്‌ളക്‌സ് യൂണിറ്റിന്റെ ഉടമയെയാണ് ശരത് ചന്ദ്ര പ്രസാദ് അക്രമിച്ചത്. ഇയാള്‍ കടയുടമ സുരേഷിനെ അക്രമിക്കുന്നതും അവിടെയുണ്ടായിരുന്ന കസേര വലിച്ചെറിയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വര്‍ഷങ്ങളായി തന്റെ കടയില്‍നിന്നാണു ശരത്ചന്ദ്രപ്രസാദ് ഫ്ലെക്സും നോട്ടിസും അടിക്കുന്നത്. ഒരു ലക്ഷം രൂപയിലേറെ ഈ ഇനത്തില്‍ തരാനുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന ശലഭമേള എന്ന പരിപാടിയുടെ ഫ്‌ളക്‌സടിക്കാന്‍ കഴിഞ്ഞ ദിവസം ശരത്ചന്ദ്ര പ്രസാദിന്റെ സഹായി വന്നു. തരാനുള്ള പണവും ഇപ്പോള്‍ അടിക്കുന്ന ഫ്ലെക്സിന്റെ അഡ്വാന്‍സ് തുകയും തന്നാലേ ഫ്ലെക്സ് അടിക്കൂ എന്ന് അറിയിച്ചു. സഹായി ഉച്ചയ്ക്കു കടയില്‍ എത്തിയെങ്കിലും അഡ്വാന്‍സ് തന്നില്ല. തര്‍ക്കത്തിനൊടുവില്‍ 5,000 രൂപ അഡ്വാന്‍സ് തന്നു.

10,000 രൂപ വേണം എന്നു താന്‍ ആവശ്യപ്പെട്ടു. വൈകിട്ട് ഏഴു മണിയോടെ ശരത് ചന്ദ്രപ്രസാദ് കടയിലെത്തി.  പണം നല്‍കിയാലെ ഫ്‌ളകസ് അടിക്കൂ എന്ന് പറഞ്ഞതോടെ ഇയാള്‍ പ്രകോപിതാനായി തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയിലുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗൗരവപരമായി പരിഹാരം ഉണ്ടാകുമെന്ന് പരാതി നല്‍കിയപ്പോള്‍ കെപിസിസി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പരാതി പോലീസില്‍ നല്‍കുന്നില്ലെന്നും സുരേഷ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends