Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എതിർവശത്തെ സീറ്റിൽ മദ്യലഹരിയിൽ രണ്ടു പുരുഷന്മാർ തുറിച്ചുനോക്കുന്നു; പേടിയാകുന്നു...കേരള പോലീസിന്റെ മാസ് എൻട്രിയും, ട്വിസ്റ്റും...

28 DECEMBER 2018 02:51 PM IST
മലയാളി വാര്‍ത്ത

എന്റർടൈമെന്റിന് അപ്പുറം സ്ത്രീസുരക്ഷയ്ക്കും,ക്രമാസമാധാനത്തിനും മറ്റുമായി മറ്റൊരു തലത്തിലേയ്ക്ക് വളർന്നിരിക്കുകയാണ് പൊലീസിന്റെ ഫേസ്ബുക്ക്. ഇതിന്റെ ഭാഗമായിരുന്നു കേരള പൊലീസ് ഫേസ്ബുക്ക് പേജിന്റെ സോഷ്യൽ മീഡിയയിലെ സ്വീകാര്യതയും.

ക്രിസ്‌മസ് രാത്രിയിൽ പെരുമ്പാവൂരിൽനിന്ന് ഒരു ബസ്‌ യാത്രക്കാരിയുടെ സന്ദേശം പൊലീസിന്റെ ഫേസ്ബുക്കിലെത്തി. എതിർവശത്തെ സീറ്റിൽ മദ്യലഹരിയിൽ രണ്ടു പുരുഷന്മാർ തുറിച്ചുനോക്കുന്നെന്നും പേടിയാവുന്നെന്നുമായിരുന്നു സന്ദേശം. പൊലീസ് ആസ്ഥാനത്തു നിന്ന് വിവരം എറണാകുളം റൂറൽ എസ്.പിക്ക് കൈമാറി. പെരുമ്പാവൂർ സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ രണ്ടുപേരും കസ്റ്റഡിയിലായി.

നിരന്തരം ഫോണിൽ മെസേജ് അയച്ച് ശല്യപ്പെടുത്തുന്ന പൂവാലനെതിരെ മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ പരാതിക്കാണ് ഇന്നലെ പൊലീസ് ഫേസ്ബുക്ക് പരിഹാരമുണ്ടാക്കിയത്. അയ്യപ്പജ്യോതിയിൽ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന സാമൂഹ്യമാദ്ധ്യമങ്ങളിലെ കുപ്രചാരണം കണ്ടെത്തിയതും ഇവരാണ്.

ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പി.എസ്. സന്തോഷ്, വി.എസ്. ബിമൽ, ബി.എസ്. ബിജു, കെ.ആർ. കമലാനന്ദ്, ബി.ടി. അരുൺ എന്നീ പൊലീസുകാരാണ് പൊലീസിന്റെ സോഷ്യൽമീഡിയ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് ജനങ്ങളുടെ സംശയങ്ങൾക്ക് ഫേസ്ബുക്കിലൂടെ മറുപടി നൽകുന്നു. പൊലീസ് ഫേസ്ബുക്കിലെ പ്രതികരണനിരക്ക് 98 ശതമാനമാണ്.

9.60 ലക്ഷം പേർക്കാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ ലൈക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 9.70 ലക്ഷം പേർ പിന്തുടരുന്നുണ്ട്. നിങ്ങൾ നെഞ്ചിലേറ്റിയ ഈ പേജ് ഒരു മില്യൺ എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും, 10.30 ലക്ഷം ജനപ്രീതിയോടെ നേപ്പാൾ നാഷണൽ പൊലീസാണ് നമുക്ക് മുന്നിലെന്നും. പുതുവത്സരത്തിൽ നേപ്പാളിനെ മറികടക്കാമെന്നാണ് പൊലീസിന്റെ പ്രതീക്ഷയെന്നും പേജിൽ കുറിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends