Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവോത്ഥാന പാര്യമ്പര്യമുള്ള സംഘടന ആര്‍.എസ്.എസുകാര്‍ നേതൃത്വം നല്‍കിയ അയ്യപ്പജ്യോതിയെ പിന്തുണച്ചു, ഏതില്‍ നിന്നൊക്കെയാണ് സമദൂരമെന്ന് പരിശോധിക്കണമെന്നും വനിതാമതിലിന്റെ കാര്യത്തില്‍ എന്‍.എസ്.എസിന് ഇരട്ടത്താപ്പെന്നും മുഖ്യമന്ത്രി

31 DECEMBER 2018 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എന്‍.എസ്.എസിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നവോത്ഥാന പാര്യമ്പര്യമുള്ള സംഘടന ആര്‍.എസ്.എസുകാര്‍ നേതൃത്വം നല്‍കിയ അയ്യപ്പജ്യോതിയെ പിന്തുണച്ചു, ഏതില്‍ നിന്നൊക്കെയാണ് സമദൂരമെന്ന് പരിശോധിക്കണമെന്നും വനിതാമതിലിന്റെ കാര്യത്തില്‍ അവര്‍ക്ക് ഇരട്ടത്താപ്പെന്നും പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. മന്നത്ത് പത്മനാഭന്റെ പ്രക്ഷോഭങ്ങള്‍ ഇന്നും പ്രസക്തമാണ്. വര്‍ഗീയയ്‌ക്കെതിരെ മതനിരപേക്ഷത വേണ്ടിടത്ത് പക്ഷം ചേരുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിക്ക് ദാര്‍ഷ്ട്യമാണെന്നും ആരോടും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുകയാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. ആരും സര്‍ക്കാരിനെ കണ്ണുരുട്ടി പേടിപ്പിക്കേണ്ടെന്നും അതൊക്കെ ഇവിടെ വേണ്ടെന്നും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. നവോത്ഥാനം നടപ്പാക്കുമ്പോള്‍ എതിര്‍പ്പുണ്ടാക്കുക എന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇന്നും വിമര്‍ശനം നടത്തിയത്. 

ശബരിമലയിലെ പൊലീസ് നടപടിയേയും മുഖ്യമന്ത്രി ന്യായീകരിച്ചു. ആരാധനാ പരിസരത്ത് പൊലീസ് ഇടപെടലിന് പരിമിതികളുണ്ട്. ശബരിമലയില്‍ പൊലീസ് ഇടപെട്ടാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. ശബരിമലയില്‍ സ്ത്രീകളെ കയറ്റുക സര്‍ക്കാരിന്റെ അജണ്ടയല്ല. മനീതി സംഘം സ്വന്തം നിലയില്‍ പിന്തിരിഞ്ഞ് പോവുകയായിരുന്നു. അവരാരും തന്നെ വന്ന് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ ധാരാളം വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനിതാ മതില്‍ വന്‍വിജയമാകും അതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒരു സംഘടനയ്ക്കും ആരെയും വിലയ്ക്കാനും അവര്‍ക്കെതിരെ നടപടിയെടുക്കാനും ആവില്ല. മതില്‍ അനിവാര്യമാണ്. മതില്‍ വന്‍മതിലാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്്ചാത്തലത്തിലാണ് വനിതാമതില്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും അത് കമ്മ്യൂണിസ്റ്റ് രീതിയാണെന്നും വി.എസിന്റെ വിമര്‍ശനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയുണ്ടാകില്ല. അങ്ങനെ വല്ലതും ശ്രദ്ധയില്‍ പെട്ടാല്‍ പരാതി എഴുതി തന്നാല്‍ നടപടിയുണ്ടാകും. മുഖ്യമന്ത്രി കസേരയിലിരുന്നാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends