Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം പ്രസിഡന്റിനും എതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, യുവതികള്‍ ശബരിമലയില്‍ വരരുതെന്ന് പറയാന്‍ രണ്ട് പേര്‍ക്കും അധികാരമില്ല, യുവതികളെത്തിയാല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്നും ആവര്‍ത്തിച്ചു

31 DECEMBER 2018 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ യുവതികള്‍ വരരുതെന്ന് പറയാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മണ്ഡലകാലം തീരും വരെ യുവതികള്‍ വരരുതെന്ന കടകംപള്ളിയുടെ പ്രസ്താവന മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറും ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയെന്ന് പറഞ്ഞപ്പോള്‍ പ്രസിഡന്റിന് അതിന് അധാകാരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

മകരവിളക്ക് തീരുംവരെ യുവതികള്‍ ശബരിമല ദര്‍ശനം നടത്തരുതെന്ന് ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രന്‍ മണ്ഡലപൂജയ്ക്ക് നടഅടയ്ക്കും മുമ്പ് പറഞ്ഞിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നാണ് തന്റെ നിലപാടെന്നും സര്‍ക്കാരിനും പാര്‍ട്ടിക്കും വിധേയമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശരണം വിളിക്കുന്ന നാല് ചട്ടമ്പികളെ പേടിച്ചല്ല സര്‍ക്കാര്‍ യുവതീപ്രവേശനം നടത്താത്തതെന്നും സര്‍ക്കാരിന് അതിനുള്ള ശക്തിയുണ്ടെന്നും സംഘര്‍ഷം സൃഷ്ടിച്ച് യുവതീപ്രവേശനം നടത്താന്‍ താല്‍പര്യമില്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു. ഇത് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. സര്‍ക്കാര്‍ യുവതീപ്രവേശന നിലപാടില്‍ നിന്ന് പിന്‍മാറിയെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിച്ചു. ഈ നിലപാട് ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ ശബരിമല സംഘര്‍ഷ ഭൂമിയാകില്ലായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. 

ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുകയാണ് സര്‍ക്കാര്‍ നയം. അത് നടപ്പിലാക്കുക തന്നെ ചെയ്യും. അതേസമയം സ്ത്രീകളെ കയറ്റുക സര്‍ക്കാരിന്റെ അജണ്ടയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലെ ആചാരങ്ങള്‍ പലതവണ മാറ്റിയിട്ടുണ്ട്. അതുകൊണ്ട് സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സര്‍ക്കാരിലും ദേവസ്വം ബോര്‍ഡിലും യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരുണ്ടെന്നും അവരുടെ നിലപാടുകള്‍ അംഗീകരിക്കില്ലെന്നും വ്യക്തമായി.

എന്‍.എസ്.എസുമായി ഏറെ അടുപ്പമുള്ളയാളാണ് എ.പത്മകുമാര്‍. കടകംപള്ളിക്കും അവരുമായി നല്ല ബന്ധമാണ്. ദേവസ്വം പ്രസിഡന്റ് ആദ്യമേ എന്‍.എസ്.എസ് നിലപാടാണ് എടുത്തത്. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തിക്കുകയായിരുന്നു. ഇപ്പോഴാകാട്ടെ രണ്ട് പേരെയും പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends