Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാമതിലിന്റെ തലേന്ന് വസ്തുതകള്‍ കൃത്യമായി നിരത്താതെ, സര്‍ക്കാരിന്റെ പ്രളയ പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ലെന്ന മനോരമയുടെ റിപ്പോര്‍ട്ടിനെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍, കണക്കുകളും കാര്യങ്ങളും കൃത്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു

31 DECEMBER 2018 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രളയ പുനര്‍നിര്‍മാണം അവതാളത്തിലാണെന്ന മനോരമ വാര്‍ത്തയെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനോടോ, ബന്ധപ്പെട്ടവരോടെ അന്വേഷിക്കാതെ വസ്തുനിഷ്ഠമല്ലാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച് ഇന്നത്തെ ഒരു പ്രമുഖപത്രത്തില്‍ വന്നതെന്നും നാളെ വനിതാമതില്‍ നടക്കാനിരിക്കെ ഇങ്ങിനെയൊരു വാര്‍ത്ത വരേണ്ടത് അവരുടെ ആവശ്യമായിരിക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രളയ പുനര്‍നിര്‍മ്മാണംസ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന്ും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തില്‍ 13,311 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. സ്വന്തമായി വീട് നിര്‍മിക്കാന്‍ 8881 പേര്‍ തയ്യാറായി വന്നു. അവര്‍ക്ക് സര്‍ക്കാര്‍ സഹായം മാത്രം നല്‍കിയാല്‍ മതി. വീട് അവര്‍ നിര്‍മിക്കും. അതില്‍ 6546 പേര്‍ക്ക് ഇതിനകം ആദ്യ ഗഡു വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാക്കിയുള്ളവര്‍ക്ക് ജനുവരി 10നകം ആദ്യ ഗഡു വിതരണം ചെയ്യും.

പൂര്‍ണമായി തകര്‍ന്നതില്‍ 2000 വീടുകള്‍ സഹകരണ മേഖല നിര്‍മിച്ച് നല്‍കും. അതിനുള്ള നടപടികള്‍ മുന്നോട്ട് പോവുകയാണ്. ബാക്കിയുള്ള 2430 വീടുകള്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിക്കഴിഞ്ഞു. സ്വന്തമായി ഭൂമിയില്ലാത്ത 1071 കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടമായത്. അവര്‍ക്ക് സ്ഥലം കണ്ടെത്താന്‍ നടപടി തുടങ്ങി. ഭാഗികമായി 2,43,162 വീടുകളാണ് തകര്‍ന്നത്. അതില്‍ 15 ശതമാനം കേട് പാടുകള്‍ പറ്റിയ വീടുകള്‍ക്ക് 10000 രൂപയും 30 ശതമാനം കേട്പാട് ഉള്ള വീടുകള്‍ക്ക് 60000 രൂപയും മറ്റ് പരിശോധനകളില്ലാതെ ജനുവരി 10നകം നല്‍കാന്‍ മുമ്പേ നിര്‍ദ്ദേശം നല്‍കിയതാണ്. അടിയന്തരദുരിതാശ്വാസ സഹായമായി പതിനായിരം രൂപ വീതം 6,57,000 പേര്‍ക്ക് പ്രളയം ഉണ്ടായി 90 ദിവസത്തിനകം ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എങ്ങുമെത്താതെ നവകേരള നിര്‍മാണം എന്ന തലക്കെട്ടിലാണ് ഇന്ന് മനോരമ ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തത്.

പതിനായിരം രൂപയ്ക്ക് അപേക്ഷ നല്‍കേണ്ട സമയം കഴിഞ്ഞ് നല്‍കിയ 1,12,385 അപേക്ഷകള്‍ ലഭിച്ചു. അതില്‍ 1,11,872 എണ്ണം തീര്‍പ്പാക്കി. ആലപ്പുഴയില്‍ 1,63,952 പേര്‍ക്ക് പതിനായിരം രൂപ വീതം നല്‍കി. ആലപ്പുഴയില്‍ സമയം കഴിഞ്ഞ് ലഭിച്ച് 1700 അധിക അപേക്ഷകള്‍ മാത്രമാണ് തീര്‍പ്പാക്കാനുള്ളത്. ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിശദാംശങ്ങള്‍ ലഭിക്കാത്തതിനാലാണ് കാലതാമസം വരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴയില്‍ 1162 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അതില്‍ 702 പേര്‍ സര്‍ക്കാര്‍ സഹായത്തോടെ സ്വന്തമായി നിര്‍മാണം നടത്തുന്നു. അതില്‍ 654 പേര്‍ക്ക് ആദ്യ ഗഡു നല്‍കി. 17 പേര്‍ക്ക് നല്‍കാനുണ്ട്. അവകാശ തര്‍ക്കം കാരണമാണ് പലര്‍ക്കും നല്‍കാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends