Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർഗീയ മതിൽ കേരളത്തിന്റെ വിനാശം... നവോത്ഥാന മൂല്യങ്ങളെ ഉയർത്തി പിടിക്കാൻ എന്ന പേരിൽ ഏതാനും ഹിന്ദു സംഘടനകളെ മാത്രം മതിൽ കെട്ടുന്നത് ?

01 JANUARY 2019 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!


നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ എന്ന പേരിൽ ഏതാനും ഹിന്ദു സംഘടനകളെ മാത്രം ഉപയോഗിച്ച് നടത്തുന്ന വനിതാ മതിൽ എന്ന വർഗ്ഗീയ മതിൽ കേരളത്തിന്റെ വിനാശമാണ് വിതക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഭാഗീയതയും വെറുപ്പും വിദ്വേഷവുമാണ് മതിലിന്റെ സന്ദേശം. കേരളത്തിലാദ്യമായാണ് ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഒരു പരിപാടി ഉണ്ടാകുന്നത്. ഈ മതിൽ സ്ത്രീവിമോചനത്തിനുള്ളതല്ല, മറിച്ച് വിഭാഗീയതയക്കുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു. ലോകത്തുടനീളം മതിലുകൾ പൊളിക്കാൻ നീങ്ങുമ്പോൾ ഇവിടെ മതിൽ നിർമ്മിക്കാൻ ശ്രമിക്കുന്നു.

ആയതിനാൽ സർക്കാരിന്റെ മാനസികാവസ്ഥ എല്ലാവര്ക്കും മനസിലാകും . ഇവിടെ ശരിക്കും ജനങ്ങളെ സര്‍ക്കാര്‍ ഒന്നിപ്പിക്കുകയാണ് ചെയ്യേണ്ടത്, എന്നാല്‍ മറിച്ചാണ് ഇവിടെ സംഭവിക്കുന്നത് . സർക്കാർ കേരള
സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. പ്രത്യേകിച്ച് കേരളം പ്രളയം കണ്ട സാഹചര്യത്തിൽ എല്ലാവരെയും
ഒന്നിപ്പിക്കുകയാണ് ചെയ്യേണ്ടത് . അത് ഇവിടെ ഉണ്ടാകുന്നില്ല . സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതിനെ നിയമപരമായി നേരിടുവെന്നും ചെന്നിത്തല വ്യക്തമാക്കി.

കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ മതില്‍ നിര്‍മിക്കാന്‍ പത്ത് പതിനഞ്ചു ലക്ഷം പേര്‍ മതി. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും സര്‍ക്കാരും വിചാരിച്ചാല്‍ അതുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഭീഷണിപ്പെടുത്തി ആളുകളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കുന്നു. പാര്‍ട്ടി പരിപാടി വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിക്കുന്നു. ഇത് ധാര്‍മികമായി ശരിയായ നടപടിയില്ല.

മുഖ്യമന്ത്രി ശബരിമല വിഷയത്തിലാണെന്നു പറയുമ്പോഴും മറ്റ് സംഘാടകര്‍ അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല . ശനിയാഴ്ച അധ്യാപകരോട് അധികം ക്ലാസെടുക്കാന്‍ പറയുന്ന സര്‍ക്കാരാണ് ഇപ്പോള്‍ അവധി നല്‍കാനും പറയുന്നത്. ഭൂരിപക്ഷം ആളുകളും വനിതാമതിലിന് എതിരാണെന്ന് ബോധ്യപ്പെടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നേരത്തെ വനിതാ മതിൽ കനത്ത മുറിവേല്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

മതിൽ നിർമ്മാണവും വർഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളുടെ സാമാന്യ ബോധത്തെയാണ് പരിഹസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു . ആർ.എസ്.എസും ബി.ജെ.പിയും മുതലെടുപ്പ് നടത്തുമെന്നതിനാൽ ഹൈന്ദവ സംഘടനകളെ മാത്രമേ താൻ മതിൽ നിർമ്മാണത്തിനുള്ള യോഗത്തിലേക്ക് വിളിച്ചുള്ളൂ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തുറന്നു പറഞ്ഞതാണ്.

അങ്ങനെ സാമുദായികമായി ജനങ്ങളെ വേർതിരിച്ചു നടത്തുന്നതാണോ പിണറായിയുടെ വർഗ്ഗ സമരം?ശബരിമല യുവതീപ്രവേശന വിഷയത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രി തുറന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ശബരിമലയുമായി ഇതിന് ബന്ധമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയും മതിൽ നിർമ്മാണത്തിന്റെ സംഘാടക സമിതിക്കാരും പറഞ്ഞു നടന്നതോ?

ഭരണം കൈയിലുണ്ടെന്ന് കരുതി പൊതു സംവിധാനവും പൊതു പണവും ഇങ്ങനെ ധൂർത്തടിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. ഇതിന് പിണറായി സർക്കാർ കണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends