Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഒരു കൊടിക്കീഴിലല്ലാതെ സ്ത്രീകള്‍ അണിചേരുകയും അവര്‍ക്ക് പിന്തുണ നല്‍കാന്‍ പുരുഷന്‍മാര്‍ ഒത്ത് ചേരുകയും ചെയ്ത ചരിത്ര സംഭവമായി വനിതാ മതില്‍ മാറി... തുടക്കത്തിലെ വിവാദങ്ങളില്‍ നിന്ന് വിജയത്തിലേക്ക് മതില്‍ ഉയരുകയായിരുന്നു

01 JANUARY 2019 04:43 PM IST
മലയാളി വാര്‍ത്ത

യുഡിഎഫും സംഘപരിവാറും മറ്റ് പ്രതിലോമ ശക്തികളും നടത്തിയ കുപ്രചാരണങ്ങളേയും നുണകളെയും അതിജീവിച്ച് നവോത്ഥന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പടുത്തുയര്‍ത്തുന്ന വനിതാ മതിലില്‍ സ്ത്രീകളുടെ വന്‍ പ്രവാഹം. വിവാദങ്ങളില്‍ നിന്ന് വിജയത്തിലേക്ക് മതില്‍ ഉയരാന്‍ ഇത് സഹായിച്ചു. ഓരോ പ്രദേശത്തില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടായും നിശ്ചയിച്ച സ്ഥലത്തേക്ക് രാവിലെ മുതല്‍ തന്നെ ഒഴുകിയെത്തി.

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും സ്ത്രീ പുരുഷ സമത്വവും ഉറപ്പാക്കുവാന്‍ ഉയര്‍ത്തുന്ന വനിതാ മതിലില്‍ പങ്കെടുത്ത് തങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനായി. ജാതിമത രാഷ്ട്രീയ ഭേദമന്യേ സ്ത്രീകള്‍ കൈകോര്‍ക്കുവാന്‍ തയ്യാറായത് അതുകൊണ്ടാണെന്ന് പങ്കെടുത്ത സ്ത്രീകള്‍ പറയുന്നു. കാസര്‍കോട് മുതല്‍ വെള്ളയമ്പലത്തെ സമാപന സ്ഥലം വരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും വനിതാ മതിലിനായി ആവേശത്തോടെയാണ് സ്ത്രീകള്‍ എത്തിയത്. ഒപ്പം വനിതാ മതിലിന് പിന്തുണയുമായി പുരുഷന്മാരും അണിനിരന്നതോടെ വനിതാ മതില്‍ ചരിത്ര സംഭവമായി . 

ഈ ചരിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ അടക്കം വലിയ മാധ്യമ സംഘവും സജ്ജമായി എന്നത് മറ്റൊരു ചരിത്രമായി. ആദ്യഘട്ടത്തില്‍ കുപ്രചാരണങ്ങളുടെ സ്വാധീനത്തില്‍ മാറി നിന്ന പലരും വസ്തുതയും ആവശ്യകതയും തിരിച്ചറിഞ്ഞ് വനിതാ മതിലില്‍ പങ്കുചേരുകയായിരുന്നു. അതോടെ വലിയ ആവേശമാണ് ഉണ്ടായത് . ഒരു പ്രത്യേക കൊടിക്കീഴില്‍ അല്ലാതെ സ്ത്രീകള്‍ അണിചേരുകയും അവര്‍ക്ക് പിന്തുണയുമായി പുരുഷന്മാര്‍ ഒത്തുചേരുകയും ചെയ്യുന്ന അത്യപൂര്‍വ്വ ചരിത്ര സംഭവം കൂടിയായി മാറി വനിതാ മതില്‍ . അങ്ങനെ വനിതാ മതില്‍ വന്‍ മതിലായി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends