Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധി പ്രകാരം ആര്‍ത്തവസമയത്ത് യുവതികള്‍ക്ക് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് തടസമല്ല, അതിനാല്‍ പൊലീസ് അത്തരത്തിലുളള മെഡിക്കല്‍ രേഖകളോ, വയസ് പരിശോധിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡുകളോ പരിശോധിക്കാന്‍ പാടില്ല

04 JANUARY 2019 09:52 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പൊലീസ് ശശികലയെ ദര്‍ശനത്തിന് എത്തിക്കും മുമ്പ് സുപ്രീംകോടതി വിധി ലംഘിച്ചെന്ന് ആക്ഷേപം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശ്രീലങ്കന്‍ യുവതിയും ഭര്‍ത്താവ് ശരവണമാരനും മകനും പമ്പയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തിയത്. ശശികല പൊലീസിന് മുന്നില്‍ തന്റെ പാസ്‌പോര്‍ട്ടും ഗര്‍ഭപാത്രം എടുത്ത് കളഞ്ഞതിന്റെ മെഡിക്കല്‍ രേഖകളും ഹാജരാക്കി. 1972ലാണ് ശശികലയുടെ ജനനം. അതനുസരിച്ച് 50 വയസ് പൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തം. എന്നാല്‍ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ശശികലയേയും കൊണ്ട് മലകയയറിയതെന്നും അറിയുന്നു. അങ്ങനെയെങ്കില്‍ അത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. 

സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധി പ്രകാരം ആര്‍ത്തവസമയത്ത് യുവതികള്‍ക്ക് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് തടസമല്ല. അതിനാല്‍ പൊലീസ് അത്തരത്തിലുളള മെഡിക്കല്‍ രേഖകളോ, വയസ് പരിശോധിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡുകളോ പരിശോധിക്കാന്‍ പാടില്ല. പക്ഷെ, പൊലീസ് അത് ചെയ്‌തെന്നാണ് ആക്ഷേപം. മുമ്പ് ആന്ധ്രാ സ്വദേശിയായ യുവതി ഇതേ രീതിയില്‍ ഗര്‍ഭപാത്രം എടുത്ത ശേഷം ദര്‍ശനത്തിന് എത്തിയിരുന്നു. ശബരിമല കര്‍മസമിതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകരും അവരെ തടയുകയായിരുന്നു. അന്ന് അവര്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യം പൊലീസ് ഒരുക്കിയില്ല.

ഇവിടെ ഇങ്ങിനെയൊരു ആചാരം നിലവിലുണ്ടെന്ന് തനിക്ക് അറയില്ലെന്ന് മനസിലാക്കിയാണ് എത്തിയതെന്ന് ആന്ധ്രാ സ്വദേശിയായ യുവതി പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതിന് ശേഷം 52വയസുളള തൃശൂര്‍ സ്വദേശി ലളിത ദര്‍ശനം നടത്താനെത്തിയപ്പോള്‍ പ്രായത്തില്‍ സംശയം തോന്നിയ ആര്‍.എസ്.എസുകാര്‍ ആക്രമിച്ചിരുന്നു. തിരിച്ചറിയല്‍ രേഖ ആര്‍.എസ്.എസുകാര്‍ ചോദിച്ചപ്പോള്‍ മരുമകളുടെ തിരിച്ചറിയല്‍ രേഖയാണ് ലളിത നല്‍കിയത്. മരുമകള്‍ക്ക് 29 വയസായിരുന്നു. അത് കണ്ട് അവരെ ആക്രമിക്കുകയായിരുന്നു. നെയ്‌ത്തേങ്ങ ഉപയോഗിച്ച് അവരെ എറിയുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (20 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (20 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (23 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (33 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (36 minutes ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (40 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (40 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (47 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (1 hour ago)

Malayali Vartha Recommends