Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സംസ്ഥാനത്തെ പങ്കാളിത്ത പെന്‍ഷന്‍കാരുടെകാരുടെ നവമാധ്യമ കൂട്ടായ്മ രജിസ്റ്റേഡ് സംഘടനയായി മാറി. ഔദ്യോഗിക പ്രഖ്യാപനവും അംഗത്വ വിതരണവും കാസര്‍ഗോഡ് ,കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്നു

04 FEBRUARY 2019 05:27 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പങ്കാളിത്ത പെന്‍ഷന്‍കാരുടെകാരുടെ നവമാധ്യമ കൂട്ടായ്മ രജിസ്റ്റേഡ് സംഘടനയായി മാറി. ഔദ്യോഗിക പ്രഖ്യാപനവും അംഗത്വ വിതരണവും കാസര്‍ഗോഡ് ,കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്നു. സമ്മേളനം മുന്‍ ഹൈക്കോടതി ജഡ്ജി ചന്ദ്രശേഖര ദാസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണന്നും ഇത് കാര്‍പ്പറേറ്റുകള്‍ക്ക് നിരുപാധികമായി അടിയറവെച്ച് ജീവനക്കാരോട് നിരുത്തരവാദപരമായാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അത് മാറ്റി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ സംരക്ഷിതത്വം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക സംഘടനകളെയെല്ലാം വെല്ലുവിളിച്ചാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക ,സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥപാക്കുക , കേരള സര്‍വ്വീസ് റൂള്‍ പാര്‍ട്ട് ത്രി
പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും എല്ലാ ജീവനക്കാര്‍ക്കും ഒരു പോലെ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം അവശ്യപ്പെട്ടു . സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഷാഹിദ് റഫീക്ക് അദ്ധ്യക്ഷനായിരുന്നു. 2018 ജനുവരിയില്‍ മലപ്പുറം ജില്ലയിലെ പത്തുപേര്‍ പത്തുപേര്‍ തുടങ്ങിയ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പാണ് മാര്‍ച്ച് പത്താം തീയതി ആലുവയില്‍ കൂടി. തുടര്‍ന്നാണ് സംസ്ഥാനത്തുടനീളം ഗ്രൂപ്പ് പടര്‍ന്നു പന്തലിച്ചത് . ഇന്ന് ഈ വാട്‌സപ്പ് കൂട്ടായ്മയ്ക്ക് ,സംസ്ഥാന കമ്മറ്റിയും ,14 ജില്ലകളിലും ജില്ലാ കമ്മിറ്റികളും , താലൂക്ക് കമ്മിറ്റികളുടെ ഗ്രൂപ്പുകളും ഉള്‍പ്പെടെ നൂറ്റമ്പതോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. അതില്ലെലാം നാല്‍പതിനായിരത്തോളം അംഗങ്ങളുണ്ട്. കൂടാതെ എന്‍.പി.എസ് എംപ്ലോയിസ് കളക്ടീവ് കേരള എന്ന പേരില്‍ ഫേസ്ബുക്ക് പേജും ടെലിഗ്രാം പേജും ഉണ്ട്.

2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ കയറിയവരാണ് സംഘടനയിലെ അംഗങ്ങള്‍ കേരളത്തില്‍ പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കുന്നതിന് മുമ്പ് മുമ്പ് ഇതിനെതിരെ ധാരാളം സമരങ്ങള്‍ നടത്തിയെങ്കിലും 2013 ന് ശേഷം ശേഷം ഒരു സര്‍വീസ് സംഘടനയും സത്യസന്ധമായി പങ്കാളിത്തപെന്‍ഷന്‍ കാര്‍ക്ക് വേണ്ടി വേണ്ടി പ്രവര്‍ത്തിക്കാത്തതിനാലാണ് വിവിധ രാഷ്ട്രീയ വിശ്വാസങ്ങള്‍ ഉള്ളവര്‍ രാഷ്ട്രീയാതീതമായി പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുക എന്ന ഒറ്റ ആവശ്യത്തിനായി സ്‌റ്റേറ്റ് ചജട കളക്ടീവ് കേരള എന്ന സംഘടനയില്‍ അണിചേര്‍ന്നു കൊണ്ടിരിക്കുന്നത്.

എന്‍.പി.എസ്.സി.കെയുടെ പോസ്റ്റ് കാര്‍ഡ് വിപ്ലവത്തിലൂടെ 2018 മെയില്‍ പുന:പരിശോധനാ കമ്മീഷന് രണ്ടാഴ്ചയ്ക്കുള്ളില്‍ നിയമിക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷം 2018 നവംബര്‍ ഏഴിനാണ് ആറുമാസം കാലാവധിയുള്ള പുനപരിശോധന കമ്മീഷനെ നിയമിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. അതിനുശേഷം മൂന്നുമാസം ആകുമ്പോഴും കമ്മീഷന് ഓഫീസോ , കമ്മീഷന്‍ അംഗങ്ങള്‍ക്ക് യോഗം യോഗം ചേരുവാനുള്ള സാഹചര്യമോ ഉണ്ടായിട്ടില്ല. ഇതിനായി പോലും ഒരു സര്‍വീസ് സംഘടനയും ശ്രമിക്കാത്തതിനാലാണ്, വാട്‌സ്ആപ്പ് കൂട്ടായ്മയ്മ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കേണ്ടതിനായി സംഘടന രജിസ്റ്റര്‍ ചെയ്യേണ്ടിവന്നത്. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ സംഘടന ശക്തമായ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും 14 കൊല്ലത്തേ സേവനത്തിന് ശേഷം വിരമിക്കുമ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ 1200 രൂപയില്‍ താഴെയാണെന്ന് അനുഭവത്തില്‍ വന്നിട്ടും ഇതിനെതിരെ പ്രതികരിക്കാത്ത നിലവിലെ സര്‍വീസ് സംഘടനകളുടെ നിലപാടുകളില്‍ പങ്കാളിത്തപെന്‍ഷനില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ അസംതൃപ്തരാണ് ഇതിന്റെ പരിണതഫലങ്ങള്‍ വരും കാലങ്ങളില്‍ സര്‍വ്വീസ് സംഘടന മേഖലയില്‍ പ്രതിഫലിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (34 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (44 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends