Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

യുക്തികൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയം അല്ല ക്ഷേത്രമാണ്:- വിശ്വാസത്തെ ഭരണഘടനാ ധാര്‍മികത കൊണ്ട് അളക്കരുതെന്നും, ഇന്ദു മല്‍ഹോത്ര മാത്രമേ കൃത്യമായി നൈഷ്ഠിക ബ്രഹ്മചര്യ വാദങ്ങള്‍ കണക്കില്‍ എടുത്തുള്ളൂവെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കവെ മനു സിംഗ്വി

06 FEBRUARY 2019 12:20 PM IST
മലയാളി വാര്‍ത്ത

യുക്തികൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയം അല്ല ക്ഷേത്രമാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി. വിശ്വാസത്തെ ഭരണഘടനാ ധാര്‍മികത കൊണ്ട് അളക്കരുതെന്നും അദ്ദേഹം പറയുന്നു. ഇന്ദു മല്‍ഹോത്ര മാത്രമേ കൃത്യമായി നൈഷ്ഠിക ബ്രഹ്മചര്യ വാദങ്ങള്‍ കണക്കില്‍ എടുത്തുള്ളൂവെന്നും സിംഗ്വി പറഞ്ഞു.

ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തില്‍ മതാചാരങ്ങളിലെ യുക്തി അളക്കുന്നത് ശരിയല്ല. അതില്‍ ഭരണഘടനാ ധാര്‍മ്മിക ഉപയോഗിക്കുന്നത് ഉചിതമല്ല. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം നാളിത്രയും അനുഷ്ഠിച്ചു വന്ന വിശ്വാസമാണ്. പ്രത്യേക രൂപ ഭാവങ്ങളിലാണ് വിശ്വാസികള്‍ ദൈവത്തെ ആരാധിക്കുന്നത്. ശബരിമലയില്‍ നൈഷ്ഠിക ബ്രഹാമചര്യ ഭാവം. അത് അംഗീകാരിച്ചാല്‍ മറ്റ് വിഷയങ്ങള്‍ എല്ലാം ഇല്ലാതാകുമെന്നും സിംഗ്വി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ സിംഗ്വി ഇപ്പോള്‍ അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നുവെന്നും ദേവസ്വം ബേര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പറഞ്ഞു. എന്നാല്‍ താന്‍ ബോര്‍ഡിന് വേണ്ടിയല്ല മുന്‍ ബോര്‍ഡ് ചെയര്‍മാന് വേണ്ടിയാണ് ഹാജരാകുന്നതെന്ന് സിംഗ്വി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

Malayali Vartha Recommends