Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഇതൊരു പാഠമായിരിക്കണം... ചുംബനം നടത്തിയാല്‍ ചുട്ടയടി

08 DECEMBER 2014 10:34 AM IST
മലയാളി വാര്‍ത്ത.

ചുംബനം നടത്തിയാല്‍ ചുട്ടയടി....നാലാള്‍ കാണ്‍കേ ചുംബനം നടത്തിയാല്‍ നല്ല ചുട്ടയടി കിട്ടുമെന്ന് പോലീസും പ്രതിഷേധക്കാരും.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചുംബന സമരം ഇതാണ് വ്യക്തമാക്കുന്നത്. പതിവുപോലെ ചുംബന സമരക്കാര്‍ കുറവും പ്രതിഷേധക്കാര്‍ കൂടുതലുമായിരുന്നു. പരസ്യമായി ചുംബിച്ച് പ്രതിഷേധിച്ചവരെ പോലീസും പ്രതിഷേധക്കാരും തലങ്ങും വിലങ്ങും അടിച്ച് ഓടിച്ചു. പേപ്പട്ടികള്‍ തെരുവിലിറങ്ങിയാല്‍ എങ്ങനെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നത് അതുപോലെയാണ് ഇവര്‍ ചുംബനക്കാരെ നേരിട്ടത്.

ഇന്നലത്തെ അടിപൂരം ഇങ്ങനെ

12 സ്ത്രീകള്‍ ഉള്‍പ്പെടെ 63 ചുംബന സമരക്കാരും ചുംബന സമരത്തിനെതിരെ പ്രതിഷേധിച്ച 24 പേരും പൊലീസ് കസ്റ്റഡിയിലായി. കേസെടുത്ത ശേഷം പിന്നീട് ഇവരെ വിട്ടയച്ചു. പുതിയ സ്റ്റാന്‍ഡിനുള്ളില്‍ പ്രഖ്യാപിച്ച ചുംബന സമരം പിന്നീടു മിഠായിത്തെരുവിലേക്കും വ്യാപിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു സമരം നിരോധിച്ചു ബസ് സ്റ്റാന്‍ഡിലും പരിസരത്തും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
സമരം നടത്തുമെന്നു പ്രഖ്യാപിച്ച കോഴിക്കേട് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ഉച്ചയ്ക്കു രണ്ടു മുതല്‍ കാഴ്ചക്കാരും പ്രതിഷേധക്കാരും തമ്പടിച്ചിരുന്നു. സമരത്തെ അനുകൂലിച്ചും എതിര്‍ത്തും കാഴ്ചക്കാര്‍ രണ്ടു ചേരിയായി നിലയുറപ്പിച്ചു. ഹനുമാന്‍ സേന എന്ന പേരില്‍ ചിലരും സമരത്തെ നേരിടുമെന്നു പ്രഖ്യാപിച്ചു സ്ഥലത്തെത്തി. മഫ്ടിയിലും യൂണിഫോമിലും നൂറുകണക്കിനു പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. ഗുണ്ടകളെ തുരത്താന്‍ രൂപവല്‍ക്കരിച്ച സ്‌പൈഡര്‍ സംഘവും രംഗത്തിറങ്ങി. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ വിദേശ മാധ്യമങ്ങളടക്കം എത്തിയിരുന്നു.
പകല്‍ മൂന്നോടെ കിസ് ഓഫ് ലവിന്റെ ഏതാനും പ്രവര്‍ത്തകര്‍ ബലൂണും പ്ലക്കാര്‍ഡുകളുമായി മാവൂര്‍ റോഡിലൂടെ പുതിയ സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തില്‍ എത്തിയതോടെ സമരക്കാരെ ഒരു സംഘം ആളുകള്‍ വളഞ്ഞിട്ടു മര്‍ദിച്ചു. സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ മര്‍ദനത്തിനിടയില്‍പ്പെട്ടു. പൊലീസെത്തി ലാത്തി വീശി അക്രമികളെ തുരത്തിയ ശേഷം സമരക്കാരെയും അക്രമികളെയും കസ്റ്റഡിയിലെടുത്തു.
സംഘര്‍ഷം തുടരുന്നതിനിടെ മിഠായിത്തെരുവില്‍ ചുംബന സമര അനുകൂലികള്‍ എത്തി പരസ്യമായി ചുംബിച്ചു.

തിരക്കഥാകൃത്ത് ദീദി ദാമോദരനും ഭര്‍ത്താവ് പ്രേംചന്ദും മിഠായിത്തെരുവില്‍ പരസ്യമായി ചുംബിച്ചതോടെ ഇവര്‍ക്കു നേരെ ശിവസേനക്കാര്‍ ആക്രമണം അഴിച്ചുവിട്ടു. പ്രേംചന്ദിനെ ശിവസേന പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. പൊലീസ് എത്തിയാണ് ഇരുവരെയും രക്ഷിച്ചത്. പെണ്‍കൂട്ട് വനിതാ സംഘടനയുടെ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇവരെ അനുകൂലിച്ച് എത്തി. ഇതോടെ എതിര്‍പ്പുമായെത്തിയവര്‍ അക്രമം തുടങ്ങുകയായിരുന്നു. മിഠായിത്തെരുവില്‍ സമരം പ്രഖ്യാപിക്കാത്തതിനാല്‍ ഇവിടെ പൊലീസ് കുറവായത് അക്രമികള്‍ക്കു സഹായമായി. ഒരു മണിക്കൂറിലേറെ മിഠായിത്തെരുവില്‍ അക്രമികള്‍ അഴിഞ്ഞാടി.
ഇനിയൊരു ചുംബനം പൊതുവേദിയില്‍ നടത്താന്‍ പാടില്ല എന്ന നിലപാടിലാണ് പോലീസ്. നടത്തിയാല്‍ ഒരു ദയയും കൂടാതെ നേരിടാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (4 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (5 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (5 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (5 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (6 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (6 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (8 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (8 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (9 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (9 hours ago)

Malayali Vartha Recommends