കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പണ്ടാരതുരുത്ത് സ്വദേശികളും കരുനാഗപ്പള്ള ബോയിസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുമായ അഭിഷേക് ദേവ് ,അബീഷ് ചന്ദ്രന്‍ എന്നിവരാണ് വെള്ളനാതുരുത്തില്‍ മുങ്ങി മരിച്ചത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























