Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ചുംബന സമരത്തെ വിമര്‍ശിച്ച് പിണറായി, ഭാര്യയും ഭര്‍ത്താവും മുറിക്കുള്ളില്‍ ചെയ്യുന്ന കാര്യങ്ങള്‍ തെരുവിലിറങ്ങി ചെയ്താല്‍ നാട് അംഗീകരിക്കില്ല

10 DECEMBER 2014 07:55 AM IST
മലയാളി വാര്‍ത്ത.

മുറിക്കുള്ളില്‍ ഭാര്യയും ഭര്‍ത്താവും ചെയ്യുന്ന കാര്യങ്ങള്‍ തെരുവിലിറങ്ങി ചെയ്താല്‍ നാട് അംഗീകരിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചുംബനസമരത്തെ എതിര്‍ത്ത് കഴിഞ്ഞ ദിവസം നടി ശോഭന രംഗത്ത വന്നതിന് പിന്നാലെയാണ് ചുംബന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയനും എത്തിയത്. കണ്ണൂര്‍ മയ്യില്‍ അരിമ്പ്ര ഗ്രാമീണ വായനശാലയുടെ 50ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യവെയായിരുന്നു പിണറായിയുടെ പ്രസംഗം.
സദാചാര പോലീസിനെതിരായ ശരിയായ സമരമാര്‍ഗമല്ല ചുംബനസമരം. സമരമാര്‍ഗത്തെ കുറിച്ച് അതിന്റെ സംഘാടകര്‍ പുനര്‍ചിന്തിക്കണം. എന്നാല്‍, ചുംബന സമരക്കാരെ പോലീസ് തെരുവില്‍ നേരിട്ടതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ. യും വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. യും ഇടതുമുന്നണിയില്‍ ഘടകകക്ഷികളായ സി.പി.ഐ. യും ചുംബന സമരത്തെ അനുകൂലിച്ച് രംഗത്ത് വന്നിരിരുന്നു. അതിനിടെയാണ് സി.പി.എം. സെക്രട്ടറി സമരത്തെ വിമര്‍ശിച്ചിട്ടുള്ളത്.
പര്‍ദ വിവാദവുമായി ബന്ധപ്പെട്ടു ഫസല്‍ ഗഫൂറിന്റെ നിലപാടിനും പിണറായി പിന്തുണ പ്രഖ്യാപിച്ചു. ഫസല്‍ ഗഫൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അദേഹത്തിന്റെ മാത്രം അഭിപ്രായമല്ല. പുരോഗമന വാദികളായ എല്ലാ മുസ്ലിം സമുദായങ്ങളുടേയും അഭിപ്രായം അതുതന്നെയാണ്. ഫസല്‍ ഗഫൂറിന്റെ ചെറിയൊരു അഭിപ്രായപ്രകടനം പോലും അസഹിഷ്ണതയോടെ നോക്കികാണുന്ന സമൂഹത്തെകുറിച്ച് ആശങ്കയുണ്ടെന്നും പിണറായി പറഞ്ഞു.
നേരത്തേ എം.ബി. രാജേഷ് എം.പി. യെ പോലെയുള്ളവര്‍ ചുംബന സമരത്തെ എതിര്‍ക്കുന്നതിനെതിരേ പരസ്യമായി വിമര്‍ശനം നടത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം ഇട്ടിരുന്നു. അതേസമയം കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ചുംബനസമരത്തിനെതിരായ പ്രതിഷേധം തുടരുമെന്നു ശിവസേന വ്യക്തമാക്കി.
കോഴിക്കോട്ട് സംഘടിപ്പിച്ച കിസ് ഇന്‍ ദി സ്ട്രീറ്റ് പരിപാടിക്കെതിരേ നടന്ന അക്രമം പ്രതിഷേധത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അക്രമം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ശിവസേന സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ. തുളസീദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.കോഴിക്കോട്ട് പ്രതിഷേധ പ്രകടനത്തിനു മാത്രമാണ് ആഹ്വാനം ചെയ്തിരുന്നത്. ചുംബനസമരത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ശിവസേന പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (5 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends