Widgets Magazine
20
Jul / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ


ദാമോദരനും വേണ്ട നമ്ബൂതിരിയും വേണ്ട; ഒരു മതത്തെയും പേടിയില്ല; നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍.. പക്ഷേ, മനസൊരിക്കലും തളര്‍ന്നിട്ടില്ല; തുറന്നടിച്ച് കൈതപ്രം


അരുണ്‍ ചേട്ടന് ഇത് വൈകിയെത്തിയ അംഗീകാരം... തുറന്നുപറച്ചിലുമായി നൂറിൻ ഷെരിഫ്


തകർത്ത് പാടി കുഞ്ചാക്കോ!! വിമർശിച്ച് ജോജു; കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുതെന്ന് കുഞ്ചാക്കോ ബോബന്‍

കോഴിക്കോട് വിമാനത്താവളത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം നാളെ

21 FEBRUARY 2019 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പെരിങ്ങൽകുത്ത് ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി

കുമ്പള കൊടിയമ്മയിൽ കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു

കോഴിക്കോട് വിമാനത്താവളത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. കരിപ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ ഉച്ചക്ക് 12ന് വിഡിയോ കോണ്‍ഫറന്‍സ് മുഖേന കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു, ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ഇതോടെ ദക്ഷിണേന്ത്യയിലെ നീളം കൂടിയ ടെര്‍മിനലില്‍ ഒന്നായി കരിപ്പൂര്‍ മാറും.
എന്നാല്‍, യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാന്‍ വൈകും. നിലവിലുള്ള ടെര്‍മിനലിലെ കസ്റ്റംസ്, എമിഗ്രേഷന്‍ സൗകര്യങ്ങള്‍ പുതിയതിലേക്ക് മാറ്റേണ്ടതുണ്ട്. എക്‌സ്‌റേ യന്ത്രങ്ങളും കണ്‍വെയര്‍ ബെല്‍റ്റുകളും മാറ്റിസ്ഥാപിക്കണം. പുതിയ ടെര്‍മിനലില്‍ അതോറിറ്റിയുടെ കണ്‍വെയര്‍ ബെല്‍റ്റും എക്‌സ്‌റേ യന്ത്രവുമുണ്ട്. യന്ത്രങ്ങളും സൗകര്യങ്ങളും മാറ്റിയ ശേഷമേ ടെര്‍മിനല്‍ തുറന്നുനല്‍കൂ. ഇതിന് പത്തുദിവസം എടുക്കുമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.

ടെര്‍മിനലിന്റെ സവിശേഷതകള്‍
112 മീറ്റര്‍ നീളവും 85 മീറ്റര്‍ വീതിയിലും നിര്‍മിച്ച ടെര്‍മിനലിന്റെ നിര്‍മാണ ചെലവ് 120 കോടി&ിയുെ;<യൃ രണ്ട് നിലകളിലായി 2.25 ലക്ഷം ചതുരശ്രഅടി വിസ്തൃതി
ഒന്നാംനിലയില്‍ 32 എമിഗ്രേഷന്‍ കൗണ്ടറും ആറ് വിസ ഓണ്‍ അറൈവല്‍ കൗണ്ടറും
കൂടുതല്‍ ചെക്ക് ഇന്‍ കൗണ്ടറുകള്‍
കസ്റ്റംസ് പരിശോധനക്കായി ഒന്നാംനിലയില്‍ മൂന്നുവീതം എക്‌സ്‌റേ മെഷീനും മെറ്റല്‍ ഡിറ്റക്ടര്‍ വാതിലും
മൂന്ന് എയ്‌റോ ബ്രിഡ്ജുകള്‍. ഭാവിയില്‍ ഒന്നുകൂടി വരും
ഒരേസമയം അഞ്ച് വിമാനങ്ങളിലെ യാത്രക്കാര്‍ക്കുള്ള സൗകര്യം. തിരക്കേറിയ സമയങ്ങളില്‍ 1,527 യാത്രക്കാര്‍ക്കുള്ള സൗകര്യം. 60 മീറ്റര്‍ നീളത്തിലുള്ള അഞ്ച് കണ്‍വെയര്‍ ബെല്‍റ്റ്. ഇത് തിരക്ക് കുറക്കാന്‍ സഹായകരമാകും. നിലവില്‍ 916 യാത്രക്കാര്‍ക്കുള്ള സൗകര്യം മാത്രമാണുള്ളത്
കസ്റ്റംസ് ഹാളില്‍ റെഡ് ചാനലില്‍ കൂടുതല്‍ സൗകര്യങ്ങള്‍
അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന ബാഗേജുകള്‍ക്കും അമിതതൂക്കമുള്ള ബാഗേജുകള്‍ക്കും പ്രത്യേക സ്ഥലം വ്യോമ ഗതാഗതം വീക്ഷിക്കാനുള്ള ഗാലറി
താഴെനിലയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിനുള്ള സൗകര്യം
സി.ഐ.എസ്.എഫ് ജീവനക്കാരുടെ എണ്ണം 330 ഉള്ളത് 450 ആയി ഉയര്‍ത്തി 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..  (5 minutes ago)

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (31 minutes ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (58 minutes ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (1 hour ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (1 hour ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (2 hours ago)

പ്രിയങ്കയുടെ ചങ്കുറപ്പിനു മുന്നിൽ പത്തിതാഴ്‌ത്തി യോഗി സർക്കാർ; ഉത്തർപ്രദേശിലെ സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ച് തി  (2 hours ago)

കുമ്പള കൊടിയമ്മയിൽ കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു  (2 hours ago)

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു  (2 hours ago)

ദില്ലിയുടെ മരുമകൾ യാത്രയായി ; രാഷ്ട്രീയത്തിൽ നേട്ടമായത് ഗാന്ധികുടുംബവുമായുള്ള അടുപ്പം; അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവം; തുടർച്ചയായി 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ പതനത്തിനു  (2 hours ago)

സുഗന്ധം പരത്താൻ നോക്കിയതാ പണി പിന്നാലെ വന്നു; ചാനൽ അവതാരികയ്ക്ക് പറ്റിയ മണമുള്ള മണ്ടത്തരം  (2 hours ago)

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് അഴിമതി നടത്താനുള്ള പുതിയ ഉപാധിയാണെന്ന് ആക്ഷേപം  (2 hours ago)

ഭാര്യയുടെ ആത്മഹത്യ താങ്ങാനായില്ല... മനംനൊന്ത് ഭർത്താവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി  (2 hours ago)

കോൺഗ്രസിന്റെ ഡൽഹിയിലെ മുഖം ഷീലാ ദീക്ഷിത് വിടവാങ്ങി ; ഡൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ഷീലാ ദീക്ഷിത് അന്തരിച്ചു; ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചിക  (2 hours ago)

Malayali Vartha Recommends