Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സംസ്ഥാനത്തെ 52 ലക്ഷത്തോളം പേര്‍ക്ക് അഞ്ചുമാസത്തെ പെന്‍ഷന്‍ മാര്‍ച്ച് 25 മുതല്‍ വിതരണം ചെയ്യും

21 FEBRUARY 2019 11:46 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 52 ലക്ഷത്തോളം പേര്‍ക്ക് അഞ്ചുമാസത്തെ പെന്‍ഷന്‍ അടുത്തമാസം. വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍, കര്‍ഷകത്തൊഴിലാളികള്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, വിവിധ അസംഘടിത തൊഴില്‍മേഖലയിലെ അവശ തൊഴിലാളികള്‍ തുടങ്ങി 51,71312 പേര്‍ക്ക് 2974.13 കോടിരൂപ വിതരണം ചെയ്യും.

ഡിസംബര്‍ മുതല്‍ അഞ്ചുമാസത്തെ പെന്‍ഷനായ 5600 രൂപയാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. ഇത്തവണ ബജറ്റിലൂടെ വര്‍ധിപ്പിച്ച പെന്‍ഷനും ഏപ്രിലിലെ പെന്‍ഷന്‍ 1200 രൂപ മുന്‍കൂറായും ഇതിനൊപ്പമുണ്ട്.

45,20826 പേര്‍ക്ക് 2630.28 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍. മാര്‍ച്ച് 25 മുതല്‍ വിതരണം തുടങ്ങും. 21,82172 പേര്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നേരിട്ടും 23,38654 പേര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും പെന്‍ഷന്‍ ലഭിക്കും. 1351.78 കോടിരൂപ ബാങ്കുവഴിയും 1278.51 കോടിരൂപ സഹകരണ സംഘങ്ങള്‍വഴി നേരിട്ടും വിതരണം ചെയ്യും. 18 തൊഴില്‍ വിഭാഗത്തിലായി 6,50486 പേര്‍ക്കാണ് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിക്കുക. ഇവര്‍ക്ക് ഏപ്രില്‍ ആദ്യവാരം തുക വിതരണം ചെയ്യും. 10 ദിവസത്തിനകം എല്ലാവര്‍ക്കും പെന്‍ഷനെത്തിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 343.85 കോടിരൂപയാണ് ഇതിന് അനുവദിച്ചത്.

സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിന് ഓരോ ഗുണഭോക്താവിനും തുക എത്തിക്കാന്‍, സംഘത്തിന് 50 രൂപവീതം പ്രതിഫലമുണ്ട്. കഴിഞ്ഞ ആഗസ്ത് മുതല്‍ നവംബര്‍ വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്തതിലെ പ്രതിഫലമായ 9.77 കോടിരൂപയും അനുവദിച്ചു.

നിലവില്‍ ഏതെങ്കിലും സാമൂഹ്യസുരക്ഷാ പെന്‍ഷനോ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനോ ലഭിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് വികലാംഗ പെന്‍ഷന്‍ 600 രൂപനിരക്കിലും ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനുള്ള സര്‍ക്കാര്‍ ഉത്തരവായി. വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 600 രൂപ നിരക്കില്‍ സാമൂഹ്യസുരക്ഷ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുകാട്ടി നേരത്തെ ഉത്തരവിറക്കിയിരുന്നു.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (20 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends