Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആഡംബര ജീവിതം നയിക്കാൻ യുവാക്കൾ കണ്ടെത്തിയത് മറ്റൊരു മാർഗം; ഒടുക്കം പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്... കായംകുളത്തെ ഞെട്ടിച്ച് നാലു യുവാക്കൾ

22 FEBRUARY 2019 02:10 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം 2.45 ഓടെ ദേശീയപാതയില്‍ ഒ.എന്‍.കെ ജങ്‌ഷനു സമീപം പ്രതാംഗമൂട്‌ ജങ്‌ഷനിലേക്ക്‌ പോകുന്ന റോഡിലുള്ള ചെറിയ പാലത്തിന്റെ സമീപത്തു നിന്നുമാണ്‌ ഇവരെ പിടികൂടിയത്‌. പാലത്തിന്റെ സമീപത്തെ തോട്ടിന്‌ സമീപം ആളൊഴിഞ്ഞ പറമ്ബില്‍ ലഹരിമരുന്ന്‌ ഉപയോഗവും വില്‍പനയും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ദിവസങ്ങളായി ഈ പ്രദേശം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.അന്‍വര്‍സാദത്തിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ്‌ ഓഫിസര്‍മാരായ ടി.പ്രിയാലാല്‍, കെ.അനി, സി.ഇ.ഒമാരായ ശ്രീജിത്ത്‌, ജോബിന്‍, ഗോപീകൃഷ്‌ണന്‍, ജോണ്‍സന്‍, ബാബുഡാനിയേല്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ ഇവരെ പിടികൂടിയത്‌.

മയക്കുമരുന്ന്‌ വില്‍പന സംഘത്തിലെ നാലു യുവാക്കളെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. കൃഷ്‌ണപുരം പുള്ളിക്കണക്ക്‌ നിഷാദ്‌ മന്‍സിലില്‍ നിഷാദ്‌(23), കൃഷ്‌ണപുരം ദേശത്തിനകം പന്തപ്പാവില്‍ ലക്ഷംവീട്‌ കോളനിയിലെ മുനീര്‍(21), കൊറ്റുകുളങ്ങര നമ്ബലശേരി പുത്തന്‍വീട്ടില്‍ സയിര്‍അബ്‌ദുള്ള(23), പെരിങ്ങാല കവറാട്ട്‌ തെക്കതില്‍ നൗഫല്‍(26) എന്നിവരെയാണ്‌ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌. ആവശ്യക്കാര്‍ക്ക്‌ വാട്ട്‌സ്‌ആപ്‌ വഴിയാണ്‌ ഇവര്‍ വില്‍പന നടത്തി വരുന്നത്‌. ഈ മയക്കുമരുന്ന്‌ മാത്രം ഉപയോഗിക്കുന്നവരുടെ വാട്ട്‌സ്‌ആപ്‌ ഗ്രൂപ്പ്‌ ഇവരുടെ മൊബൈലില്‍ നിന്ന്‌ കണ്ടെത്തി.ഇത്തരം മയക്കു മരുന്നുകള്‍ സാധാരണ വന്‍കിട നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമേ കാണപ്പെടാറുള്ളൂ. എം എന്ന ചുരുക്കപ്പേരിലാണ്‌ ഈ ലഹരി വസ്‌തു യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്നത്‌. അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷം വരെ തടവ്‌ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്‌.

പ്രതികള്‍ വന്‍ ലാഭത്തിന്‌ ലഹരി മരുന്ന്‌ കച്ചവടം ചെയ്യുന്ന കണ്ണിയിലുള്ളവരാണെന്ന്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അന്‍വര്‍സാദത്ത്‌ പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. ജില്ലയില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ്‌ ഈ മയക്കുമരുന്ന്‌ പിടികൂടുന്നത്‌. മീഥൈല്‍ ഡയോക്‌സി മെഥാഫിറ്റമിന്‍(എം.ഡി.എം.എ) എന്ന മാരക മയക്കുമരുന്നാണ്‌ ഇവരില്‍ നിന്നും കണ്ടെടുത്തത്‌. വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വില വരുന്ന 1.9 ഗ്രാം എം.ഡി.എം.എയും ഒന്നര ലക്ഷം രൂപ വില വരുന്ന രണ്ടു ബൈക്കുകളും എക്‌സൈസ്‌ സംഘം ഇവരില്‍ നിന്നും പിടിച്ചെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends