Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിന്റെ മുറിവുകള്‍ ഒരു വശത്ത്; മറുവശത്ത് കൊച്ചിയിലെ വിഷപുക; വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്‌വേ പൊട്ടി വീണ് അപകടം; കേരളത്തിന് ആശങ്കയുടെ ദിനം

23 FEBRUARY 2019 04:10 PM IST
മലയാളി വാര്‍ത്ത

കേരളത്തിന് ആശങ്കയുടെ ദിനം. കൊച്ചിയിലും വാഗമണിലും സംഭവിക്കുന്നത്. ശനിയാഴ്ച കേരളത്തിന് ആശങ്കയുടേത്. കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിന്റെ മുറിവുകള്‍ ഒരു വശത്ത്. മറുവശത്ത് കൊച്ചിയിലെ വിഷപുക. ഇതിനിടയിലാണ് കേരളത്തിനെ ആശങ്കയിലാക്കി വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്‌വേ പൊട്ടി വീണ് അപകടം ഉണ്ടായി. റോപ്പ്‌വേയിലുണ്ടായിരുന്ന 15ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ഇരാറ്റുപേട്ടയിലെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. 

ഒരേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്‌വേയില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്. സെക്യൂരിറ്റി ഉദ്യോദസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികള്‍ റോപ്പ് വേയില്‍ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അധികൃതര്‍ പറഞ്ഞു. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് കാരണമാകുന്നത് ഇത് തന്നെയാണ് മുന്നറിയിപ്പ് അവഗണിക്കുന്നത്. വാഗമണിലും അധികൃതര്‍ ആവര്‍ത്തിച്ചിരുന്നു എന്നാണ് നിലവിലെ വിവരങ്ങള്‍. ആത്മഹത്യാ മുനമ്പിലെ തൂക്കുപാലത്തില്‍ സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ച് കയറിയത് വൈദികനും കന്യാസ്ത്രീകളും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരും അടങ്ങിയ സംഘം; നാല് പേര്‍ക്ക് മാത്രം കയറാന്‍ അനുവാദമുള്ള കോലാഹാലമേട്ടിലെ റോപ് വേയില്‍ കയറിയത് 15 പേര്‍; ദുരന്തത്തില്‍പ്പെട്ടത് അങ്കമാലി ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നെത്തിയ 30 അംഗ സംഘത്തില്‍പ്പെട്ടവര്‍; വാഗമണ്ണിലെ ദുരന്തം സ്വയം ക്ഷണിച്ചു വരുത്തിയത്. അപകടമുണ്ടായത് ഒരാഴ്ച മുമ്പ് അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത ടൂറിസം പ്രോജക്ടില്‍. വാഗമണ്ണില്‍ റോപ് വേ തകര്‍ന്ന് 15ലേറെ പേര്‍ക്ക് പരിക്ക്; ചിലരുടെ നില അതീവഗുരുതരം; അപകടമുണ്ടായത് സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാത്ത റോപ് വേയില്‍; ദുരന്തത്തില്‍ പെട്ടത് അങ്കമാലി .കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ച സംഭവം പോലീസ് അന്വേഷിക്കുമെന്ന് ജില്ലാകളക്ടര്‍. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കൊച്ചി മേയര്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ അതീവ ഗൗരവസ്ഥയില്‍ എന്ന് സ്ഥലം സന്ദര്‍ശിച്ച ദേശീയ ഹരിത ട്രിബ്യുണല്‍ സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി അദ്യക്ഷന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണ പിള്ള വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലെന്നു ദേശീയ ഹരിത ട്രിബ്യുണല്‍ സംസ്ഥാന തല നിരീക്ഷണ സമിതി അദ്ധ്യക്ഷന്‍ വ്യക്തമാക്കി. പത്തോളം അഗ്‌നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്‌നി ബാധയെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശ്വസ തടസം അനിഭവപ്പെട്ടിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡും , അനുബന്ധ സംവിധാനങ്ങളും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. കേരളത്തിന് ആശങ്കയുടെ ദിനം. കൊച്ചിയിലും വാഗമണിലും സംഭവിക്കുന്നത്. ശനിയാഴ്ച കേരളത്തിന് ആശങ്കയുടേത്. കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിന്റെ മുറിവുകള്‍ ഒരു വശത്ത്. മറുവശത്ത് കൊച്ചിയിലെ വിഷപുക. ഇതിനിടയിലാണ് കേരളത്തിനെ ആശങ്കയിലാക്കി വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്‌വേ പൊട്ടി വീണ് അപകടം ഉണ്ടായി. റോപ്പ്‌വേയിലുണ്ടായിരുന്ന 15ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ഇരാറ്റുപേട്ടയിലെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു.

ഒരേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്‌വേയില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്. സെക്യൂരിറ്റി ഉദ്യോദസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികള്‍ റോപ്പ്!വേയില്‍ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അധികൃതര്‍ പറഞ്ഞു. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് കാരണമാകുന്നത് ഇത് തന്നെയാണ് മുന്നറിയിപ്പ് അവഗണിക്കുന്നത്. വാഗമണിലും അധികൃതര്‍ ആവര്‍ത്തിച്ചിരുന്നു എന്നാണ് നിലവിലെ വിവരങ്ങള്‍. ആത്മഹത്യാ മുനമ്പിലെ തൂക്കുപാലത്തില്‍ സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ച് കയറിയത് വൈദികനും കന്യാസ്ത്രീകളും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരും അടങ്ങിയ സംഘം; നാല് പേര്‍ക്ക് മാത്രം കയറാന്‍ അനുവാദമുള്ള കോലാഹാലമേട്ടിലെ റോപ് വേയില്‍ കയറിയത് 15 പേര്‍; ദുരന്തത്തില്‍പ്പെട്ടത് അങ്കമാലി ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നെത്തിയ 30 അംഗ സംഘത്തില്‍പ്പെട്ടവര്‍; വാഗമണ്ണിലെ ദുരന്തം സ്വയം ക്ഷണിച്ചു വരുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends