Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പാറശാലയിൽ അമ്മയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 30 പവന്‍ അടിച്ചുമാറ്റി കാമുകനൊപ്പം ഒളിച്ചോടി മകൾ:- മകളെ കാണാനില്ലെന്ന് പോലീസിൽ പരാതിനല്കിയതിനു പിന്നാലെ അറിഞ്ഞത് കല്യാണ വാർത്തയും...

24 FEBRUARY 2019 02:49 PM IST
മലയാളി വാര്‍ത്ത

അമ്മയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 30 പവന്‍ സ്വർണം ജീവനക്കാരെ കബളിപ്പിച്ച് സ്വന്തമാക്കി പതിനെട്ടുകാരിയായ വളർത്തുമകൾ. പാറശ്ശാലയ്ക്കടുത്ത് പരശുവയ്ക്കലിന് സമീപം മൂവോട്ട്കോണം ശ്രീശൈലത്തില്‍ ജയകുമാരിയുടെ പരാതിയെ തുടര്‍ന്നാണ് വളര്‍ത്തുമകള്‍ ശ്രീനയയും ഒളിച്ചോടി കല്യാണം കഴിച്ച ഭര്‍ത്താവ് ഷാലുവും അറസ്റ്റിലായത്. ഇരുപത്തിരണ്ടുകാരനായ ശാലു മത്സ്യവില്‍പ്പനക്കാരനായിരുന്നു. ശ്രീനയയും ശാലുവും പ്രണയത്തിലായിരുന്നു. ശാലുവിനൊപ്പം ജീവിക്കാന്‍ വീടുവിട്ട ശ്രീനയ ബാങ്കിലെത്തി ജീവനക്കാരെ കബളിപ്പിച്ചാണ് സ്വര്‍ണം കൈക്കലാക്കിയത്.

പരശുവയ്ക്കൽ സഹകരണ ബാങ്കില്‍ നിന്നാണ് അമ്മ ജയകുമാരിയുടെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന 30 പവന്‍ സ്വര്‍ണം ഇവര്‍ കൈക്കലാക്കിയത്. പത്തൊന്‍പതാം തിയതി രാവിലെ കാമുകനൊപ്പം ബാങ്കിലെത്തിയ ശ്രീനയ അമ്മ പുറത്തുനില്‍ക്കുകയാണെന്ന് ജീവനക്കാരോട് പറയുകയായിരുന്നു. ലോക്കറിന്‍റെ താക്കോല്‍ അമ്മ അറിയാതെ സ്വന്തമാക്കിയിരുന്നു യുവതി. പലതവണ ജയകുമാരിക്കൊപ്പം ബാങ്കില്‍ വന്നിട്ടുള്ളതിനാല്‍ തന്നെ ജീവനക്കാര്‍ക്ക് സംശയം തോന്നിയില്ല.

മകള്‍ വീടു വിട്ടിറങ്ങിയതും സ്വര്‍ണം കൈക്കലാക്കിയതും ആദ്യം ജയകുമാരി അറിഞ്ഞിരുന്നില്ല. കാണാതായ മകള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലൂടെയാണ് വിവാഹം കഴിഞ്ഞ കാര്യം അമ്മ അറിയുന്നത്. പിന്നീട് ബാങ്കിലെത്തിയപ്പോള്‍ മകള്‍ സ്വര്‍ണം കൈക്കലാക്കിയിട്ടുണ്ടെന്നും വ്യക്തമായി. ഇതിനെത്തുടര്‍ന്നാണ് ജയകുമാരി പരാതി നല്‍കിയത്.

ഒളിച്ചോട്ടം അവസാനിപ്പിച്ച് ഇന്നലെ വീട്ടിലെത്തിയ ശ്രീനയയും ശാലുവും കുഴുിത്തുറ കോടതിയില്‍ ഹാജരായി. ആള്‍മാറാട്ടം, തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. സ്വര്‍ണം ശാലുവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (2 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (3 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends