Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ബസ് വൈകിയോടുമ്ബോള്‍ പുറകേ വരുന്ന ബസില്‍ ആളെ കിട്ടുന്നില്ല; ഒരു മിനിറ്റ് വൈകിയോടി; കൊടുങ്ങല്ലൂരില്‍ ബസ് ഉടമയെയും മകനെയും തീകൊളുത്താന്‍ ശ്രമം

24 FEBRUARY 2019 03:20 PM IST
മലയാളി വാര്‍ത്ത

അഴിക്കോട് ലൈറ്റ് ഹൗസ് റോഡില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ബസ് വൈകിയോടുമ്ബോള്‍ പുറകേ വരുന്ന ബസില്‍ ആളെ കിട്ടുന്നില്ലെന്നു പറഞ്ഞാണ് അക്രമം. ബസ് ഓടുന്ന സമയത്തെ ചൊല്ലിയുള്ള തര്‍ക്കം മൂത്ത് ബസുടമയെയും മകനെയും തീ കൊളുത്തി കൊല്ലാന്‍ ശ്രമം. സബീന ബസ് ഉടമ കറുകപ്പാടത്ത് റഷീദ്, മകന്‍ റമീസ് എന്നിവരെയാണ് ഡീസല്‍ ദേഹത്തൊഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ചത്. പോലീസ് കേസെടുത്തു. ഈ റൂട്ടില്‍ ഇടയ്ക്കിടെ ബസ് ജീവനക്കാര്‍ തമ്മില്‍ നിസാര കാര്യങ്ങളെ ചൊല്ലി വലിയ വഴക്കു നടക്കാറുണ്ടെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. കൊലവിളി നടത്തിയാണ് പരസ്പരം പോരടിക്കുന്നതെന്നു പറയുന്നു.

ബസ് ഒരു മിനിറ്റ് വൈകി ഓടിയെന്ന പേരിലാണ് അതിക്രമത്തിനു ശ്രമിച്ചതെന്നാണ് ആക്ഷേപം. കൊടുങ്ങല്ലൂര്‍-അഴീക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുഹൈല്‍ ബസിന്റെ ഉടമ ആസാദിന് എതിരേ പരാതി നല്‍കി. വര്‍ക്‌ഷോപ്പില്‍ വിശ്രമിക്കുകയായിരുന്ന ഇരുവരുടെയും ദേഹത്ത് ഡീസല്‍ ഒഴിച്ചു തീയിടാനായിരുന്നു ശ്രമമെന്നു പറയുന്നു. ബഹളം കേട്ട് വര്‍ക് ഷാപ്പ് ജീവനക്കാര്‍ ഓടിയെത്തിയാണ് രക്ഷിച്ചത്. ഇതിനിടെ ആസാദ് സ്‌കൂട്ടറില്‍ കയറിപ്പോയെന്നു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends