Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കാ​യം​കുളത്ത് വീണ്ടും വീട് കുത്തിത്തുറന്ന് കവർച്ച; 15 പ​വ​ൻ സ്വ​ർ​ണ്ണാ​ഭ​ര​ണ​വും 15,000 രൂ​പ​യും അ​പ​ഹ​രി​കച്ചതായി പരാതി

24 FEBRUARY 2019 03:33 PM IST
മലയാളി വാര്‍ത്ത

കാ​യം​കു​ളം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ണ്ടും വീ​ട്​ കു​ത്തി​ത്തു​റ​ന്ന്​ ക​വ​ർ​ച്ച. 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും 15,000 രൂ​പ​യും അ​പ​ഹ​രി​കച്ചതായാണ് പരാതി. കാ​പ്പി​ൽ​മേ​ക്ക്​ മേ​നാ​ത്തേ​രി പുത്തേ​ഴ​ത്ത്​ പ​ടീ​റ്റ​തി​ൽ ത​ങ്ക​മ്മാ​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. മോ​ഷ​ണ​സ​മ​യ​ത്ത്​ വീ​ട്ടി​ൽ ആ​രുമു​ണ്ടാ​യി​രു​ന്നി​ല്ല.

പു​തു​പ്പ​ള്ളി​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്ന ത​ങ്ക​മ്മാ​ൾ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ്​ സം​ഭ​വം അ​റി​യു​ന്ന​ത്. മു​ൻ​വ​ശ​ത്തെ ക​ത​ക്​ കു​ത്തി​ത്തു​റ​ന്ന്​ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​വും പ​ണ​വു​മാ​ണ്​ ക​വ​ർ​ന്ന​ത്. മൂ​ന്ന്​ മു​റി​ക​ളി​ലെ​യും അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​ണ്.

വിദേ​ശ​ത്തു​ള്ള മ​ക​ൻ ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ച്ച പ​ണ​വും മ​രു​മ​ക​ൾ ആ​തി​ര​യു​ടെ​യും കൊ​ച്ചു​മ​കന്റെ​യും ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ്​ ന​ഷ്​​ട​മാ​യ​ത്. പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. സ​മീ​പ​​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​യും പ​രി​ശോ​ധി​ച്ചു. അ​ടു​ത്തി​ടെ പെ​രി​ങ്ങാ​ല​യി​ൽ സ​മാ​ന​രീ​തി​യി​ൽ ര​ണ്ട്​ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. പു​തു​പ്പ​ള്ളി​യി​ൽ വീ​ട്ട​മ്മ​യെ അ​ടി​ച്ചു​വീ​ഴ്​​ത്തി ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച മോ​ഷ്​​ടാ​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (2 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (3 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends