Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കുറഞ്ഞ വിലയിൽ ആഡംബരക്കാരുകൾ വിൽപ്പനയ്‌ക്കെന്ന് വാട്സാപ്പിൽ പരസ്യം; പരസ്യം കണ്ട് മയങ്ങി ഡൽഹിയിലെത്തിയ മലപ്പുറം സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും കവർന്നതായി പരാതി

24 FEBRUARY 2019 04:30 PM IST
മലയാളി വാര്‍ത്ത

കുറഞ്ഞ വിലയിൽ ആഡംബരക്കാരുകൾ വിൽപ്പനയ്‌ക്കെന്ന വാട്സാപ്പിൽ വന്ന പരസ്യം കണ്ട് വിശ്വസിച്ച് ഡൽഹിയിലെത്തിയ മലപ്പുറം സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും കടത്തിയതായി പരാതി.

മലപ്പുറത്ത് നിന്നും വാഹന കച്ചവടക്കാരായ യുവാക്കൾ ഹിന്ദി സംസാരിക്കുന്നതിനായി പട്ടാളത്തിൽ ജോലിയുള്ള അയൽക്കാരനുമായിട്ടാണ് ഡൽഹിയിലെത്തിയത്. യാത്രയ്ക്ക് മുൻപേ വാങ്ങാനുദ്ദേശിക്കുന്ന വാഹനത്തിന്റെ രേഖകളും വാട്സാപ്പിലൂടെ ഡൽഹിയിൽ നിന്നും അയച്ചു നൽകിയിരുന്നു. യുവാക്കളുടെ പരിശോധനയിൽ എല്ലാം ശരിയാണെന്ന് ബോധ്യമായതിനെ തുടർന്നാണ് കാർ സ്വന്തമാക്കാനായി ഡൽഹിക്ക് തിരിച്ചത്. എന്നാൽ ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി പുറത്ത് കടന്നയുടൻ കവർച്ചാ സംഘം ഇവരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോവുകയായിരുന്നു.

വാഹനത്തിൽ രാജസ്ഥാൻ അതിർത്തി പ്രദേശത്ത് എത്തിച്ച ശേഷം യുവാക്കളുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും, പണവും എ.ടി.എം കാർഡും പിടിച്ച് വാങ്ങിയ ശേഷം ഇവരെ പാടത്ത് ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. ഇവിടെ നിന്നും കിലോമീറ്ററുകൾ നടന്ന് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി പറഞ്ഞുവെങ്കിലും രക്ഷപ്പെടാനുള്ള ഉപദേശമാണ് പൊലീസ് നൽകിയത്. തുടർന്ന് സംഘത്തിലെ യുവാവ് നാട്ടിലെ പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ വിളിക്കുകയും എ.ടി.എം കാർഡുകൾ ബ്‌ളോക്ക് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിൽ തിരികെ എത്തിയത്. എ.ടി.എം ബ്‌ളോക്ക് ചെയ്തതിനാൽ പണം നഷ്ടമായില്ല, എന്നാൽ പല തവണ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ ശ്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരള പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (2 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (3 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends