Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സ്വന്തം ജീവന്‍ പിടയുമ്പോഴും സാജുവിന്റെ മനസ്സില്‍ തന്നെ വിശ്വസിച്ചു യാത്ര ചെയ്യുന്നവരായിരുന്നു... ഓട്ടത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ എല്ലാവരെയും കരയിച്ച് ഒടുവില്‍ മരണത്തിലേക്ക്

25 FEBRUARY 2019 12:42 PM IST
മലയാളി വാര്‍ത്ത

സ്വന്തം ജീവന്‍ പിടയുമ്പോഴും സാജുവിന്റെ മനസ്സില്‍ തന്നെ വിശ്വസിച്ചു യാത്ര ചെയ്യുന്നവരായിരുന്നു. ഓട്ടത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് െ്രെഡവര്‍ യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കിയേശഷമാണ് മരണത്തിനു കീഴടങ്ങിയത്.

ഈരാറ്റുപേട്ട ഡിപ്പോയിലെ െ്രെഡവര്‍ തിടനാട് തട്ടാരുപറമ്പില്‍ സാജു മാത്യുവാണ് (40) മരിച്ചത്. ഞായറാഴ്ച രാവിലെ 9.35ന് എം.സി റോഡില്‍ കോടിമത പാലത്തിനു സമീപമായിരുന്നു സംഭവം. ഈരാറ്റുപേട്ടയില്‍നിന്ന് രാവിലെ 7.15ന് പുറപ്പെട്ട ചേന്നാട്തിരുവനന്തപുരം ഫാസ്റ്റിെന്റ െ്രെഡവറായിരുന്നു സാജു. കോട്ടയം ബസ് സ്റ്റാന്ഡ് പിന്നിട്ടതിനുശേഷമാണ് ശാരീരകാസ്വാസ്ഥ്യമുണ്ടായത്. കോട്ടയം സ്റ്റാന്‍ഡില്‍ നിന്ന് എം.സി റോഡിലൂടെ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകവെ കോടിമതപാലത്തില്‍ എത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവെപ്പട്ടു. നിയന്ത്രണം നഷ്ടമാകുമെന്ന് ഭയന്ന സാജു ഒരുവിധത്തില്‍ ബസ് നിര്‍ത്തി ഹാന്‍ഡ് ബ്രേക്ക് ഇട്ട് സ്റ്റിയറിങ്ങിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

അപ്രതീക്ഷിതമായി വാഹനം നിര്‍ത്തിയതോടെ കണ്ടക്ടര്‍ തിടനാട് സ്വദേശി അനീഷും ചെങ്ങന്നൂര്‍ ഡിപ്പോയിലെ െ്രെഡവര്‍ ടി.കെ. ലാലും ഓടിയെത്തി. ഡ്യൂട്ടിക്ക് പോകുകയായിരുന്ന ലാല്‍ ബസ് സ്റ്റാര്‍ട്ടാക്കി സാജുവിനെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചു. ഈസമയം ബസില്‍ 25ലധികം യാത്രക്കാരുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന നഴ്‌സുമാര്‍ സാജുവിെന വാഹനത്തില്‍ കിടത്തി പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ നിലനിര്‍ത്തി. അതിവേഗം ആശുപത്രിയിലേക്ക് പാഞ്ഞ ബസില്‍നിന്ന് സാജുവിനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോഴും ജീവനുണ്ടായിരുന്നു. പിന്നീടാണ് മരണത്തിനു കീഴങ്ങിയത്. മൂന്നുമാസംമുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് സാജുവിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു. എല്ലാവരും കൈമെയ്യ് മറന്ന് സഹായിച്ചെങ്കിലും രക്ഷിക്കാന്‍ കഴിയാത്ത വിഷമത്തിലാണ് യാത്രക്കാര്‍ ആശുപത്രി വിട്ടത്. സംഭവമറിഞ്ഞ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഭാര്യ: ജാന്‍സി. മകള്‍: കാതറീന്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends