Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വരവേറ്റ് വെള്ളാപ്പള്ളി... മുഖ്യമന്ത്രി പിണറായി വിജയനും 4 മന്ത്രിമാരും കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിപ്പടയുടെ ചര്‍ച്ച വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യത

25 FEBRUARY 2019 10:03 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിപ്പടയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, തോമസ് ഐസക്, പി തിലോത്തമന്‍ എന്നീ മന്ത്രിമാരാണ് കൂടെയുണ്ടായിരുന്നത്. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് അനുവദിച്ച മൂന്നര കോടി രൂപയുടെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്‍ര്‍ ഉദ്ഘാടനത്തിനാണ് ഇവരെത്തിയപ്പോഴാണ് ചര്‍ച്ച നടത്തിയത്.

നവോത്ഥാനത്തിന്റെ പേരില്‍ കൂടെ ചോര്‍ത്തെങ്കിലും ശബരിമല സ്ത്രീ പ്രവേശനത്തില്‍ വെള്ളാപ്പള്ളി നിലപാട് മാറ്റിയിരുന്നു. ഇതിനിടെ വെള്ളാപ്പള്ളിയുടെ മകനായ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാതിരിക്കാനും ശക്തമായ സമ്മര്‍ദ്ദമുണ്ട്. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയാല്‍ വലിയ വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ കഴിയുമെന്നാണ് സിപിഎം കരുതുന്നത്. ഇതിന്റെ ഭാഗമായാണ് ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും വനിതാ മതിലിലും സംസ്ഥാന സര്‍ക്കാരിന്റെ കൂടെ നിന്ന വെള്ളാപ്പള്ളി നടേശന് പിണറായി സര്‍ക്കാര്‍ വക സമ്മാനം നല്‍കിയത് . എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം പ്രസിഡണ്ടായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് മൂന്നര കോടി രൂപയുടെ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററാണ് ടൂറിസം വകുപ്പ് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങാണ് മുഖ്യമന്ത്രി ക്ഷേത്രത്തില്‍ ഇന്ന് നിര്‍വ്വഹിക്കുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോട് കൂടിയാണ് വെള്ളാപ്പള്ളി നടേശന്‍ പൂര്‍ണ്ണമായും ഇടതുപക്ഷത്തിന്റെ നിലപാടിനൊപ്പം നിന്നത്. ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം വെള്ളാപ്പള്ളി സമുദായംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ചെങ്ങന്നൂരിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോഴെല്ലാം വെള്ളാപ്പള്ളി പിണറായിക്കും സര്‍ക്കാരിനും ഒപ്പം നിന്നു.
ശബരിമല സ്ത്രീ പ്രവേശനവിഷയത്തിലടക്കം സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴെല്ലാം മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ വെള്ളാപ്പള്ളി നടേശനുണ്ടായിരുന്നു. ഒടുവില്‍ വെള്ളാപ്പള്ളി നടേശനെ വനിതാ മതിലിന്റെ സംഘാടക സമിതി ചെയര്‍മാനുമാക്കി. അതിനിടയിലാണ് വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം പ്രസിഡണ്ടായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വേണ്ടി ടൂറിസം വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് കൊടുക്കുക്കാന്‍ തീരുമാനിച്ചത്.

ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായം എന്നാണ് വ്യാഖ്യാനം. പിണറായി വിജയനൊപ്പം വെള്ളാപ്പള്ളി നടേശനും ജില്ലയിലെ സിപിഎം മന്ത്രിമാരായ ജി സുധാകരനും ടിഎം തോമസ്‌ഐസക്കും തറക്കല്ലിടല്‍ ചടങ്ങിന് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെത്തിയത് വലിയ ചര്‍ച്ചയുണ്ടാക്കി.

കേന്ദ്രം അനുവദിക്കാത്ത പദ്ധതിയാണ് സംസ്ഥാന ടൂറിസം വകുപ്പ് വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് നല്‍കുന്നത്. ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിലെ പിന്തുണയും സംസ്ഥാന സര്‍ക്കാരിനും പിണറായിക്കും കൊടുക്കുന്ന ശക്തമായ പിന്തുണയും തന്നെയാണ് ഇതിന് പിന്നിലെന്ന് വ്യക്തം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends