Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അയ്യോ പോയേ കട്ടപ്പുറത്തായേ ; കെ എസ് ആര്‍ ടി സി യുടെ ഇലക്ട്രിക് ബസ് ബര്‍ത്ത് ഡേ ദിവസം തന്നെ കട്ടപ്പുറത്തായി; സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ വച്ച് ചാര്‍ജില്ലാതെ നിന്നു പോയതിന് കാരണം ട്രാഫിക് ബ്ലോക്കെന്ന് ബസിലെ കണ്ടക്ടര്‍

25 FEBRUARY 2019 01:44 PM IST
മലയാളി വാര്‍ത്ത

എന്തല്ലാമായിരുന്നു വാഗ്ദാനം....എല്ലാം കൈവിട്ടുപോയി ..... സാമ്പത്തികമായി കട്ടപ്പുറത്തായ കെ എസ് ആര്‍ ടി സിയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ തുടക്കമിട്ട കെ എസ് ആര്‍ ടി സി യുടെ ഇലക്ട്രിക് ബസ് ബര്‍ത്ത് ഡേ ദിവസം തന്നെ കട്ടപ്പുറത്തായി. ഹാപ്പി ബര്‍ത്തിഡേ ആഘോഷിക്കാന്‍ ഫ്‌റാതെ പോയതിന്റെ സങ്കടത്തിലാണ് കെട്ടിയാഘോഷിച്ച് പുറത്തിറക്കിയ സംഘടന.

സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ വച്ച് ചാര്‍ജില്ലാതെ നിന്നു പോയതിന് കാരണം ട്രാഫിക് ബ്ലോക്കെന്ന് ബസിലെ കണ്ടക്ടര്‍ ഫാത്തിമ. തിരുവനന്തപുരം മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. മുമ്പ് പുറപ്പെട്ട് മറ്റ് ഇലക്ട്രിക് ബസുകള്‍ കൃത്യസമയത്ത് എത്തിച്ചേര്‍ന്നെന്ന് ഫാത്തിമ പറയുന്നുയാത്രക്കാര്‍ക്ക് ആദ്യയാത്രയില്‍ ബുദ്ധിമുട്ട് ഉണ്ടായി. എന്നാല്‍ ഏറെ താമസിക്കാതെ തന്നെ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിടാന്‍ സാധിച്ചെന്ന് ഫാത്തിമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. ആദ്യ യാത്രയാണ് ഇനി അടുത്ത ഡിപ്പോയില്‍ നിന്ന് ആളുകള്‍ എത്തി വേണം വണ്ടി ഗതാഗത സജ്ജമാക്കാനെന്ന് ഫാത്തിമ പറഞ്ഞു. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ ഇന്ന് മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസാണ് ആരംഭിച്ചത്. നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്ആര്‍ടിസി സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സിലേക്ക് മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമാകുമെന്ന് പമ്പനിലക്കല്‍ സര്‍വ്വീസ് തെളിയിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം എറണാകുളം സര്‍വ്വീസ് പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയില്‍ വരുമാനവര്‍ധന ലക്ഷ്യമിട്ട് സിഐടിയു യൂണിയന്‍ സംഘടിപ്പിച്ച ബസ് ഡേയുടെ ആദ്യദിനം പാളി. പ്രതിദിനശരാശരി വരുമാനം 6.5 കോടി രൂപയായിരുന്നത് ബസ് ഡേയായി ആചരിച്ച 20 ന് 5.6 കോടിയായി കുറഞ്ഞു. ആറ്റുകാല്‍ പൊങ്കാല മൂലം തിരുവനന്തപുരത്ത് സര്‍വീസുകള്‍ കുറച്ചതാണ് വരുമാനം കുറയാന്‍ ഇടയാക്കിയതെന്നാണ് യൂണിയന്റെ വിശദീകരണം. പ്രതിദിനവരുമാനം ഏഴു കോടി രൂപയായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് ഡേ സംഘടിപ്പിച്ചത്. മാനേജ്‌മെന്റും ഔദ്യോഗികമായി ഇതിനു പിന്തുണ നല്‍കി. വരുമാനം വര്‍ധിപ്പിക്കുന്ന രീതിയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താനും അവധികള്‍ കുറയ്ക്കാനും എംഡി എം.പി.ദിനേശ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതൊന്നും ഫലപ്രദമായില്ല.

ടോമിന്‍ തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്നു നീക്കിയ ശേഷം പ്രതിദിനവരുമാനം കുറഞ്ഞതോടെയാണ് ബസ് ഡേ പ്രഖ്യാപനവുമായി സിഐടിയു രംഗത്തെത്തിയത്. 4000 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട പ്രതികൂലസാഹചര്യത്തിലും കര്‍ശനമായ വ്യവസ്ഥകളോടെ കൂടുതല്‍ സര്‍വീസുകള്‍ നടത്തിയും ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചുമാണ് തച്ചങ്കരി വരുമാനം ശരാശരി 6.5 കോടിക്കു മുകളിലെത്തിച്ചത്‌കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതു വേണ്ടത്ര ഒരുക്കങ്ങളില്ലാതെയെന്ന് ആക്ഷേപം. വേണ്ടത്ര ചാര്‍ജിങ് പോയിന്റുകള്‍ ഒരുക്കാതെയാണു ഹ്രസ്വദൂര യാത്രകള്‍ക്കു യോജിച്ച ഇത്തരം ബസുകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്താനായി കെഎസ്ആര്‍ടിസി തിരഞ്ഞെടുത്തതെന്നാണ് ആക്ഷേപം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും തിരിച്ചും 5 വീതം സര്‍വീസുകളാണു തിരക്കുളള രാവിലെയും വൈകിട്ടും നടത്തുക. ബാക്കി സമയം ബസുകള്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ സര്‍വീസ് നടത്തുംബസുകള്‍ക്കായി ഹരിപ്പാടും ആലപ്പുഴയിലും ചാര്‍ജിങ് പോയിന്റുകളുണ്ടെന്നാണു കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. എന്നാല്‍ യാത്രാമധ്യേ ഒരു ജാഥയോ ഗതാഗതക്കുരുക്കോ വന്നാല്‍ ബാറ്ററി ചാര്‍ജ് തീര്‍ന്ന് ബസ് വഴിയില്‍ കിടക്കുമോയെന്ന ആശങ്കയിലാണ് ജീവനക്കാര്‍. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ഒരു മണിക്കൂറോളം സമയം വേണം. എറണാകുളത്ത്‌ തേവര ഡിപ്പോയില്‍ ചാര്‍ജിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഇതുവരെ കഴി!ഞ്ഞിട്ടില്ല. എറണാകുളം ഡിപ്പോയില്‍ ഒരു ചാര്‍ജിങ് പോയിന്റ് ഉണ്ടെങ്കിലും ജോലികള്‍ ബാക്കിയുണ്ട്.ഫോര്‍ട്ട് കൊച്ചി നെടുമ്പാശേരി, എറണാകുളംഅങ്കമാലി, അങ്കമാലി–ചേര്‍ത്തല, എറണാകുളം–മൂവാറ്റുപുഴ എന്നീ റൂട്ടുകളിലാണു നഗരത്തോടനുബന്ധിച്ച ഇലക്ട്രിക് ബസ് സര്‍വീസ് . എന്നാല്‍ ഇന്നലെ വൈകിട്ടു വരെയും ബസുകള്‍ എറണാകുളത്ത് എത്തിയിട്ടില്ല. വേണ്ടത്ര പഠനം നടത്തിയിട്ടില്ല എന്ന ആക്ഷേപം തുടക്കം മുതലുണ്ട്. ശബരിമല, പമ്പ സര്‍വീസുകള്‍ക്കു ശേഷം ഒന്നര മാസമായി ബസുകള്‍ വെറുതെയിട്ടിരുന്നതും ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്നു തെളിയിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends