Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മഞ്ഞപ്പിത്ത രോഗബാധിതനായിരുന്ന ഗൃഹനാഥനെ തടികൊണ്ട് ക്രൂരമർദ്ദനത്തിനിരയാക്കി അയൽവാസിയും മക്കളും; സ്റ്റേഷനിൽ അവശനായി കിടന്ന ഗൃഹനാഥനെ ആശുപത്രിലെത്തിക്കാൻ ബന്ധുക്കൾ വാവിട്ട് കരഞ്ഞ് നിലവിളിച്ചിട്ടും, കേൾക്കാൻ കൂടാതെ പോലീസിന്റെ ക്രൂരത.. ഒടുവിൽ മരണം

25 FEBRUARY 2019 03:34 PM IST
മലയാളി വാര്‍ത്ത

അയല്‍വാസിയും മക്കളും മര്‍ദ്ദിച്ച്‌ അവശനാക്കിയ മഞ്ഞപ്പിത്തരോഗബാധിതനായിരുന്ന ഗൃഹനാഥൻ ചികിത്സയിലായിരിക്കെ മരണപ്പെട്ടു. കുളത്തൂർ പി.ബി ഭവനിൽ പാലയ്യ(65)നാണ് മർദ്ദനത്തിനിരയായി മരിച്ചത്. കഴിഞ്ഞ 19ന് വൈകിട്ട് 6 നാണ് അയൽവാസിയും മക്കളും ചേർന്ന് തടി കെ‍ാണ്ട് മർദിച്ചത്. അവശനായി കിടന്നയാളെ 6.30ന് പെ‍ാഴിയൂർ പെ‍ാലീസെത്തി സ്റ്റേഷനിലേക്ക് കെ‍ാണ്ടുപോയി. മഞ്ഞപ്പിത്തരോഗബാധിതൻ കൂടിയായിരുന്ന പാലയ്യനെ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്ന് പിന്നാലെയെത്തിയ ഭാര്യ, മരുമകൻ എന്നിവർ അവശ്യപ്പെട്ടെങ്കിലും ഇതെ‍ാക്കെ തന്ത്രമാണെന്ന് പറഞ്ഞ് എസ്ഐ മുറിക്ക് പുറത്താക്കിയാതായി പാലയ്യന്റെ മരുമകനും അധ്യാപകനുമായ പോള്‍സിങ് ആരോപിക്കുന്നു.

ബന്ധുകളുടെ സമ്മർദത്തെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം രണ്ട് പെ‍ാലീസൂകാരെ കുട്ടി പുവ്വാർ അശുപത്രിയിൽ എത്തിച്ചപ്പോൾ ആന്തരിക ക്ഷതമുള്ളതിനാൽ ഉടൻ താലുക്ക് അശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിർദേശം. വിവരമറിയിച്ച പെ‍ാലീസുകാരോട് ആശുപത്രിയിലേക്ക് കെ‍ാണ്ടുപോകേണ്ടെന്നും, സ്റ്റേഷനിലേക്ക് തിരിച്ചെത്തിക്കാനും എസ്ഐ അവശ്യപ്പെട്ടു. അവശനിലയിലായ പാലയ്യനെയും കെ‍ാണ്ട് സ്റ്റേഷനിലെത്തിയപ്പോൾ ചികിത്സ അവശ്യമില്ലെന്നായിരുന്നു എസ്ഐയുടെ നിലപാട്. സാരമായ മർദനമേറ്റിട്ടുള്ളതിനാൽ ഉടൻ അശുപത്രിയിലെത്തിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് അറിയിച്ചപ്പോൾ എസ്ഐക്ക് ഒപ്പമുണ്ടായിരുന്ന പ്രതികളുടെ ബന്ധുവായ സിപിഎം പ്രാദേശിക നേതാവിൻെറ സാന്നിധ്യത്തിൽ അസഭ്യവർഷം നടത്തി മുറിക്ക് പുറത്താക്കി

രാത്രി 8.30നുരക്തം ഛർദ്ദിച്ചപ്പോഴാണ് ജാമ്യം എഴുതി വച്ച് പാലയ്യനെ ആശുപത്രിയിലേക്ക് അയക്കാൻ തയാറായത്. ഗുരുതരാവസ്ഥയിലായ പാലയ്യനെ നെയ്യാറ്റിൻകര താലുക്ക് അശുപത്രിയിൽ എത്തിച്ചശേഷം ആംബുലൻസിലാണ് രാത്രി 9.45നാണ് മെഡിക്കൽകോളേജിൽ എത്തിച്ചത്. അടുത്ത ദിവസം അക്രമവിവരം സംബന്ധിച്ച് ഭാര്യ നൽകിയ പരാതി പെ‍ാലീസ് സ്വികരിച്ചില്ല. പ്രതികൾക്കെതിരെ കേസ് എടുക്കണമെന്ന് അവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ പെ‍ാലീസുകാരിയായ മകളെ എസ്ഐ ഭിഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ബന്ധുക്കളുടെ അവശ്യപ്രകാരം തഹസില്‍ദാര്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് എത്തിച്ച മൃതദേഹം വിലാപയാത്രയോടെ വൈകിട്ട് നാലിന് വിട്ടിലെത്തിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുക, ചികിത്സ നിഷേധിച്ച എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഭാര്യ ഒാമന ഡിവൈഎസ്പിക്ക് പരാതി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (25 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (28 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends