സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഏകീകരിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഏകീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. പ്രവേശനം, പ്രവേശന പരീക്ഷ, ഫലപ്രഖ്യാപനം എന്നിവയായിരിക്കും ഏകീകരിക്കുക. എഞ്ചിനിയറിംഗ് ഒഴികെയുള്ള പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















