പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി

ആത്മഹത്യ ഭീഷണി മുഴക്കി പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിന് സമീപത്തെ മരത്തില്‍ കയറിയാണ് എംപാനല്‍ ജീവനക്കാരായിരുന്ന കണ്ടക്ടര്‍മാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. അധികൃതര്‍ രണ്ട് പേരെ താഴെയിറക്കി. മറ്റ് രണ്ട് പേര് ഇപ്പോഴും മരത്തിന് മുകളിലിരുന്ന് പ്രതിഷേധിക്കുകയാണ്.
https://www.facebook.com/Malayalivartha



























