Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കുട്ടിപ്പോലീസിന്റെ ഉപദേശം

27 FEBRUARY 2019 04:01 PM IST
മലയാളി വാര്‍ത്ത

ഗതാഗത നിയമങ്ങള്‍ അനുസരിക്കാതെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി സ്റ്റുഡന്റ് പോലീസ്. കര്‍മനിരതരായി രംഗത്തു വന്നിരിക്കുന്നത് മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പോലീസ് കേഡറ്റുകളാണ് . എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും കോട്ടയം കോഴഞ്ചേരി റാന്നി റോഡുകള്‍ സന്ധിക്കുന്ന ഹൈസ്‌കൂള്‍ ജംഗ്ഷനിലാണ് ഇവരുടെ സേവനം ലഭിക്കുന്നത്.

ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബല്‍റ്റ് ഉപയോഗിക്കാതെയും കടന്നു പോകുന്നവരെ കണ്ടാല്‍ കൈ കാണിച്ച് വാഹനങ്ങള്‍ നിര്‍ത്തുകയും സ്‌നേഹത്തോടു കൂടി ഇവ ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയുമാണ് പതിവ്. നല്ല ശതമാനം യാത്രക്കാരും ഇവരോടു സഹകരിക്കും എങ്കിലും കുട്ടികളല്ലേ എന്തു ചെയ്യും എന്ന് വിചാരിച്ച് കടന്നു പോകുന്നവര്‍ കുടുങ്ങിയതു തന്നെ. ഇവരുടെ വണ്ടിയുടെ നമ്പറുകള്‍ കുറിച്ചെടുത്ത് പോലീസിന് കൈമാറുകയും പോലീസ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു വരുന്നുണ്ട്.

ഇവരുടെ സേവനം തുടങ്ങിയതിനു ശേഷം ഹെല്‍മറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം വളരെയധികം കുറഞ്ഞതായി പോലീസ് അവകാശപ്പെടുന്നു. വഴിയാത്രക്കാരും പൊതുജനങ്ങളും വളരെയധികം ശ്രദ്ധിച്ച ഈ പ്രവര്‍ത്തനങ്ങള്‍ അവധി ദിവസങ്ങളില്‍ മറ്റ് പ്രധാനപ്പെട്ട റോഡുകളിലേക്കും വ്യാപിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നതായി കേഡറ്റുകള്‍ അറിയിച്ചു. മല്ലപ്പള്ളി കീഴ്വായ്പൂര് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.സലിം, എസ്‌ഐ. ഹരികുമാര്‍ സി.കെ, ഷാനവാസ് എന്നിവര്‍ വേണ്ട നേതൃത്വം നല്‍കി വരുന്നു.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (13 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (16 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (28 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (38 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (53 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (6 hours ago)

Malayali Vartha Recommends