Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിയിയുടെ ചന്തികഴുകുന്നവൻ മോദിയുടെ ചന്തികഴുകുന്നവർക്കിട്ട് കൊട്ടുന്നോ ; സോഷ്യൽ മീഡിയയിൽ ചർച്ചയായി റിപ്പോർട്ടർ ടിവിയിലെ ചർച്ച

23 MARCH 2019 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സോഷ്യൽ മീഡിയയിൽ ചർച്ചയായി റിപ്പോർട്ടർ ടിവിയിലെ ചർച്ച. ദേശീയ മാധ്യമങ്ങളെ ബിജെപിക്ക് വേണ്ടി ചന്തികഴുകുന്നവർ എന്ന് റിപ്പോർട്ടർ ടിവി ഉടമയും അവതാരകനുമായ നികേഷ് കുമാർ പറഞ്ഞത്തിനു പിന്നാലെയാണ് സംഭവം.

നികേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപിയുടെ ചർച്ചാമുഖമായ ടിജി മോഹൻദാസ് കടന്നാക്രമിച്ചുകൊണ്ട് സിപിഎമ്മിന് വേണ്ടി ചന്തികഴുകുകയല്ലേ താങ്കൾ ചെയ്യുന്നതെന്ന ചോദ്യവുമായി രംഗത്ത് എത്തി. കേരളത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിലേക്ക് ഇറങ്ങിയ വ്യക്തി ആരാണ്? എന്ന് അദ്ദേഹം നികേഷിനോദ് ചോദിക്കുകയും ചെയ്തു. ഇതോടെ ഈ ചർച്ച സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാക്കുകയാണ് സംഘപരിവാറുകാർ.

ചന്തികഴുകുക എന്ന നിലയിലാണ് ഇന്ത്യയിലെ ടെലിവിഷൻ മാധ്യമങ്ങളും പത്ര മാധ്യമങ്ങളും കോർപ്പറേറ്റ് മാധ്യമങ്ങളും ചെയ്യുന്നതെന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ ചർച്ചയ്ക്കിടെ നികേഷ് പറഞ്ഞത്. ഇതോടെ ടിജി മോഹൻദാസ് പ്രകോപിതനായി. അത് തന്നെയല്ലേ ഇടത് സർക്കാരിന് വേണ്ടി നികേഷും ചെയ്യുന്നത്. ആ പറഞ്ഞ പ്രവർത്തി. അത് ചെയ്ത് എംഎൽഎയായി മത്സരിച്ച വ്യക്തി ഇത് പറയുന്നത് അപഹാസ്യമാണ്. ഇത് നാണക്കേടാണ്. ഈ കാർഡ് പുറത്തിറക്കണമെന്ന് കരുതിയതല്ല. മിനിമം ഒരു നാണം വേണ്ട. നികേഷ് ചെയ്യുന്ന കാര്യം മറ്റുള്ളവർ ചെയ്യുമ്പോൾ ഒരു നാണം വേണം എന്നും ടിജി മോഹൻദാസ് പറഞ്ഞു.

ഇതോടെ താൻ മത്സരിച്ചെന്നും എന്നാൽ സിപിഎമ്മിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും നികേഷ് പറഞ്ഞു. അപ്പോഴേക്കും മറുചോദ്യവുമായി ടിജി മോഹൻദാസ് രംഗത്തെത്തി, നിങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വെള്ളം കോരിയില്ലേ... എന്നായി അദ്ദേഹത്തിന്റെ ചോദ്യം. ഇല്ലെന്നും മോദിയെ ദേശീയ മാധ്യമങ്ങൾ അനാവശ്യമായി ഉയർത്തിക്കാട്ടുന്നുവെന്നും നികേഷ് തിരിച്ചടിച്ചു. ഒരു ഉദാഹരണം പറയൂ.. എന്നായി ടിജിയുടെ ചോദ്യം. എത്രയോ ഉദാഹരണമുണ്ടെന്നായി ടിജിക്ക് നികേഷിന്റെ മറുപടി. ഇതിനിടെ കേരളത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിലേക്ക് ഇറങ്ങിയ വ്യക്തി ആരാണ്? എന്ന ചോദ്യവുമായി ടിജി എത്തി. ഇതോടെ നമുക്ക് ഒരു ധാരണയിൽ പോകാം. ചർച്ചയെ താഴേ നിലയിലേക്ക് കൊണ്ടു വരരുത്. ഒരു ഒത്തുതീർപ്പും വേണ്ടെന്നായിരുന്നു നികേഷിന്റെ മറുപടി.

ടിജി മോഹൻദാസിനെ വലിച്ചൊട്ടിച്ചു ഓഗസ്റ്റ് 24 ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ അഥിതിയായി ടിജി മോഹന്‍ദാസും ഉണ്ടായിരുന്നു. സിപിഎം പക്ഷത്ത് നിന്ന് മാധ്യമ പ്രവര്‍ത്തകന്‍ മാധവന്‍കുട്ടിയും. നികേഷ് കുമാര്‍ ആയിരുന്നു ചര്‍ച്ച നയിച്ചിരുന്നത്. യുഎഇ കേരളത്തിന് എഴുനൂറ് കോടി രൂപ വാഗ്ദാനം ചെയ്തു എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും തുടര്‍ന്ന ഉണ്ടായ വിവാദങ്ങളും ആയിരുന്നു ചര്‍ച്ചാ വിഷയം. എഴുനൂറ് കോടി എന്നൊരു തുകയുടെ കാര്യ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു യുഎഇ അംബാസഡര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് കൂടി ആയിരുന്നു ചര്‍ച്ച. ചര്‍ച്ചയുടെ അവസാന ഭാഗത്ത് ടിജി മോഹന്‍ദാസും മാധവന്‍ കുട്ടിയും തമ്മില്‍ ശക്തമായ വാക്‌പോരായി. അതിനിടയില്‍ ടിജി മോഹന്‍ദാസ് പ്രകോപനപരമായി സംസാരിക്കുകയും ചെയ്തു. തങ്ങളെ പോലുള്ളവരെ ഫാസിസ്റ്റുകള്‍ എന്ന് പുറത്തിറങ്ങി വിളിച്ചാല്‍ ജനം കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി. ഇതൊരു സമ്പൂര്‍ണ ഹിന്ദു രാഷ്ട്രം ആയിട്ട് പോരെ അത്തരം കാര്യങ്ങള്‍ എന്നായി നികേഷ് കുമാറിന്റെ പരിഹാസം. ഇന്ത്യ ഇപ്പോള്‍ തന്നെ ഒരു ഹിന്ദു രാഷ്ട്രം ആണന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ മറുപടി. അപ്പോൾ 'കോപ്പാണ്' എന്നാണ് നികേഷ് മറുപടി നൽകിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends