Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട്ടിൽ രാഹുൽ വന്നില്ലെങ്കിൽ ടി. സിദ്ധിഖിന് പകരം ഉമ്മൻ ചാണ്ടി; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ സ്ഥാനാർത്ഥിയാകേണ്ട ടി. സിദ്ധിഖിന് പകരം മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് സമ്മർദ്ദം

29 MARCH 2019 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ സ്ഥാനാർത്ഥിയാകേണ്ട ടി. സിദ്ധിഖിന് പകരം ഉമ്മൻ ചാണ്ടിയോട് മത്സരിക്കാൻ സമ്മർദ്ദമേറി. രാഹുൽ മതസരിക്കാതിരുന്നാൽ വയനാട് കൈവിടുമെന്ന സംശയത്തിലാണ് മുതിർന്ന നേതാവിനെ തന്നെ രംഗത്തിക്കണമെന്ന സമ്മർദ്ദം ഉയർന്നിരിക്കുന്നത്. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് ആദ്യം പറഞ്ഞയാൾ ഉമ്മൻചാണ്ടിയാണ്. അക്കാര്യം അദ്ദേഹം നിഷേധിച്ചെങ്കിലും പഴയ കാല ചാനൽ ദൃശ്യങ്ങൾ പരിശോധിക്കുന്നവർക്ക് അക്കാര്യം മനസിലാവും.

ഉമ്മൻ ചാണ്ടിയുമായി കേന്ദ്ര നേതാക്കൾ സ്ഥാനാർത്ഥി കാര്യം ഇതു വരെ ചർച്ച ചെയ്തിട്ടില്ല. എന്നാൽ ഉമ്മൻ ചാണ്ടി തന്നെ രംഗത്തിറങ്ങണമെന്ന തരത്തിൽ ഡൽഹിയിലെ രാഷ്ട്രീയവ്യത്തങ്ങളിൽ ചർച്ചകൾ ഉയർന്നിട്ടുണ്ട്. സീറ്റിൽ ഐ ഗ്രൂപ്പ് പിടിമുറുക്കിയാൽ ചെന്നിത്തലയോട് മത്സരിക്കാൻ ആവശ്യപ്പെടും. അദ്ദേഹം ഒരിക്കലും അതിന് തയ്യാറാവില്ല. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടി തന്നെ മത്സരിക്കേണ്ടി വരും. ഉമ്മൻ ചാണ്ടിക്കും സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ഒരു ഷിഫ്റ്റിന് താത്പര്യമുണ്ട്.

വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ ക്ഷോഭം തണുപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. രാഹുൽ ഇല്ലെങ്കിൽ തങ്ങൾ പ്രവർത്തിക്കാനില്ലെന്ന മട്ടിലാണ് പ്രവർത്തകർ നീങ്ങുന്നത് . സി പി ഐ സ്ഥാനാർത്ഥി പ്രചരണത്തിൽ അനുദിനം മുന്നിലെത്തി കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരാകട്ടെ ആവേശമൊക്കെ തണുത്ത് ഒരു തരം മോർച്ചറി പരുവത്തിലെത്തിയിരിക്കുകയാണ്.

അതേസമയം ഉമ്മൻ ചാണ്ടിക്ക് വയനാട് സീറ്റ് ലഭിക്കുകയാണെങ്കിൽ മതസരിക്കാൻ വിസമതം അറിയിക്കുകയില്ല. കാരണം വയനാട്ടിൽ നിന്നും അദ്ദേഹം വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന കാര്യം ഉറപ്പാണ്. അതേസമയം ഉമ്മൻ ചാണ്ടി പാർലമെന്റിൽ പോയാൽ സിദ്ധിഖിന് പുതുപള്ളി സീറ്റ് നൽകണമെന്ന ആവശ്യവും പാർട്ടി തലത്തിൽ ഉയർന്നിട്ടുണ്ട്. ഐ ഗ്രൂപ്പുകാരാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. ഉമ്മൻ ചാണ്ടിയുടെ മകൻ പുതുപ്പള്ളിയിൽ നോട്ടമിട്ടിട്ടുണ്ട്.

അതേസമയം ഹൈകമാന്റിൽ ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. സ്വന്തം നിലനിൽപ്പിന് വേണ്ടിയാണ് രാഹുലിനെ വിവാദത്തിലാക്കിയതെന്നാണ് ആരോപണം. രാഹുൽ തീരുമാനിക്കാത്ത കാര്യം ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഉമ്മൻചാണ്ടി താൻപോരിമ കാണിക്കുകയാണെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ആവശ്യമില്ലാതെ കേരളത്തിലെ തെരഞ്ഞടുപ്പ് മേഖലയിൽ വിഷമതകളുണ്ടാക്കി എന്ന ചിന്തയാണ് ഹൈകമാന്റിനുള്ളത്. ഉമ്മൻചാണ്ടി പരസ്യ പ്രഖ്യാപനം നടത്താതിരുന്നെങ്കിൽ ഇപ്രകാരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല.

അതിനിടെ മുസ്ലീം ലീഗ് കലിപ്പിലായി . സ്ഥാനാർത്ഥികൾ പത്രിക നൽകി തുടങ്ങിയിട്ടും വയനാട്ടിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാത്തത് കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ലീഗ് നേതൃത്വം കരുതുന്നു. ഇക്കാര്യത്തിൽ ഘടകകക്ഷികൾക്കിടയിൽ യോജിപ്പിനായി ലീഗ് ശ്രമിക്കുന്നുണ്ട് .കേരള കോൺ ഗ്രസുമായും മറ്റും ലീഗ് സംഭാഷണം നടത്തുന്നുന്നുണ്ട്. ഘടകകക്ഷികൾ ഉമ്മൻ ചാണ്ടിയെ മതസരിക്കാൻ നിർബന്ധിക്കാനും സാധ്യതയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends