Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

താപനില മൂന്ന് ഡിഗ്രിവരെ കൂടാമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് നാളെ വരെ സംസ്ഥാനത്ത് അതിജാഗ്രത

30 MARCH 2019 08:56 AM IST
മലയാളി വാര്‍ത്ത

താപനില മൂന്ന് ഡിഗ്രിവരെ കൂടാമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിജാഗ്രത. വയനാട് ഒഴികെ ജില്ലകളില്‍ ശരാശരിയില്‍നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്.
വെള്ളിയാഴ്ച സംസ്ഥാനത്താകെ 122 പേര്‍ക്ക് സൂര്യാതപമേറ്റു. കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ക്ക് സൂര്യാഘാതവും 60 പേര്‍ക്ക് പൊള്ളലും 59 പേര്‍ക്ക് പാടുകളും രൂപപ്പെട്ടത് ഉള്‍പ്പെടെ 122 പേര്‍ക്കാണ് സൂര്യാതപമേറ്റത്.
സൂര്യാതപംമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. ആലപ്പുഴയും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പൊള്ളലേറ്റത്. ആലപ്പുഴയില്‍ 18 പേര്‍ക്കും കോഴിക്കോട്ട് 14 പേര്‍ക്കും പൊള്ളലേറ്റു. എറണാകുളം, വയനാട്, കൊല്ലം, പാലക്കാട് ജില്ലകളില്‍ മൂന്നുപേര്‍ക്ക് വീതവും തൃശൂരില്‍ അഞ്ചുപേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കും കോട്ടയത്ത് ആറുപേര്‍ക്കും പത്തനംതിട്ട രണ്ടുപേര്‍ക്കും പൊള്ളേലറ്റു.
ചൂടില്‍ ശരീരത്തില്‍ പാടുകള്‍ രൂപപ്പെട്ടത് എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ അഞ്ചുപേര്‍ക്ക് വീതവും തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്നുപേര്‍ക്ക് വീതവും, മലപ്പുറം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒരാള്‍ക്കുവീതവും ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എട്ടുപേര്‍ക്ക് വീതവും കൊല്ലത്ത് 12 പേര്‍ക്കും പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കും ആലപ്പുഴ ഒമ്പത് പേര്‍ക്കുമാണ്. എല്ലാവരും വിവിധ ആശുപത്രികളില്‍ ചികിത്സതേടി.

വെള്ളിയാഴ്ച പുനലൂരില്‍ 38.2 ഡിഗ്രിയും തിരുവനന്തപുരത്ത് 36.6 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ശരാശരി ഉയര്‍ന്ന താപനിലയില്‍നിന്ന് പുനലൂരില്‍ രണ്ട് ഡിഗ്രിയും തിരുവനന്തപുരത്ത് മൂന്ന് ഡിഗ്രിയുമാണ് ചൂട് വര്‍ധിച്ചത്. ആലപ്പുഴ36.8, കോട്ടയം36.4, എറണാകുളം34, കോഴിക്കോട്36, കണ്ണൂര്‍34.7 എന്നിങ്ങനെയാണ് താപനില. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (30 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (39 minutes ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (44 minutes ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (50 minutes ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (1 hour ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (1 hour ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (1 hour ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (1 hour ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (2 hours ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (2 hours ago)

Malayali Vartha Recommends