Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓയൂരിൽ സ്ത്രീധനപീഡനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യത. വിവാഹശേഷം 7 വർഷത്തിനകം സ്ത്രീയുടെ അസ്വാഭാവിക മരണമുണ്ടായാൽ ഇന്ത്യൻ ശിക്ഷാനിയമം 304 ബി പ്രകാരം സ്ത്രീധനപീഡന മരണത്തിനാണു കേസെടുക്കുന്നത്. ഈ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ ഇപ്പോൾ കേസ് എടുത്തിട്ടുള്ളത്

01 APRIL 2019 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഓയൂരിൽ സ്ത്രീധനപീഡനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യത.

വിവാഹശേഷം 7 വർഷത്തിനകം സ്ത്രീയുടെ അസ്വാഭാവിക മരണമുണ്ടായാൽ ഇന്ത്യൻ ശിക്ഷാനിയമം 304 ബി പ്രകാരം സ്ത്രീധനപീഡന മരണത്തിനാണു കേസെടുക്കുന്നത്. ഈ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ ഇപ്പോൾ കേസ് എടുത്തിട്ടുള്ളത് .

7 വർഷം മുതൽ ജീവപര്യന്തം വരെ തടവാണു ശിക്ഷ. 2013ലായിരുന്നു തുഷാരയുടെ വിവാഹം നടന്നത്. . അത് പ്രകാരം വിവാഹം കഴിഞ്ഞു ആറ് വർഷമേ ആയിട്ടുള്ളൂ . എന്നാൽ തുഷാരയുടേത് ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു കൊലപാതകക്കുറ്റം (302 വകുപ്പ്) ചുമത്താൻ പൊലീസ് ആലോചിക്കുന്നത്

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തുഷാരഭവനത്തില്‍ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് കൊല്ലപ്പെട്ട തുഷാര. സ്ത്രീധനമായി നല്‍കാമെന്ന് പറഞ്ഞിരുന്ന തുക അടുത്തയാഴ്ച ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ എത്തിക്കാനിരിക്കെയാണ് മരണം. രണ്ട് ലക്ഷം രൂപയാണ് സ്ത്രീധനമായി പറഞ്ഞിരുന്നതെങ്കിലും ഇത് നല്‍കാന്‍ വൈകിയതിനാല്‍ മൂന്ന് ലക്ഷം രൂപ നല്‍കാന്‍ വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. ഇതിനായി വീട്ടുകാര്‍ ബാങ്ക് വായ്പയും ശരിയാക്കി. ഈ മാസം ആദ്യം തുക ലഭിക്കുമായിരുന്നു.അതിനിടയിലാണ് തുഷാരയുടെ മരണം സംഭവിച്ചത്

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ സ്ത്രീധനം സംബന്ധിച്ച് തുഷാരയെ പീഡിപ്പിച്ചിരുന്നു എന്ന് വീട്ടുകാർ പറയുന്നു.

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നഗരസഭയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ താലിമാല മാറിയതായി കണ്ട് തിരക്കിയപ്പോള്‍ വീട്ടുകാര്‍ നല്‍കിയ 20 പവന്‍ സ്വര്‍ണവും കടം വീട്ടാനെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ എടുത്ത ശേഷം അതേപോലുള്ള മുക്കുപണ്ടം തുഷാരയ്ക്ക് നല്‍കിയതാണെന്നു അറിഞ്ഞിരുന്നു.

വിവാഹത്തിന്റെ കടങ്ങള്‍ മൂലമാണെന്നുള്ളത് കൊണ്ട് തുഷാരയുടെ വീട്ടുകാര്‍ അതത്ര കാര്യമായി അന്വേഷിച്ചില്ല. വീട്ടില്‍ ചെന്നാല്‍ പോലും മകളെ കാണാന്‍ അവര്‍ അനുവദിച്ചില്ല. ഒരിക്കല്‍ പീഡനം സഹിക്കാതായപ്പോള്‍ തുഷാര ആത്മഹത്യയ്ക്കും ശ്രമം നടത്തി.

വിവാഹം നടക്കുമ്പോള്‍ പ്രാക്കുളത്താണ് ചന്തുലാല്‍ താമസിച്ചിരുന്നത്. ഒരിക്കല്‍ മകളെ കാണാനായി അവിടെ എത്തിയപ്പോഴാണ് അവര്‍ ഓയൂരിന് സമീപത്തേക്ക് താമസം മാറിയത് അറിയുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു. പഞ്ചസാര കലക്കിയ വെള്ളവും കുതിര്‍ന്ന അരിയും മാത്രമാണ് തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നത്.

തുഷാര ഒരിയ്ക്കലും ഭർതൃ വീട്ടിലെ ബുദ്ധിമുട്ടുകൾ സ്വന്തം വീട്ടുകാരോട് പറഞ്ഞുമില്ല. തനിക് സുഖമാണെന്നും ഒരാളും കാണാൻ വേണ്ട എന്നുമാണ് തുഷാര പറഞ്ഞിരുന്നതത്രെ. തുഷാരയെ നശിപ്പിക്കാന്‍ ബിനുലാലും അമ്മയും പല ദുര്‍മന്ത്രവാദങ്ങളും നടത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends