Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

രാ​ഹു​ല്‍ ഗാ​ന്ധി​യെ വീ​ണ്ടും അ​മു​ല്‍ ബേ​ബി​യെ​ന്നു വി​ളി​ച്ച്‌ മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍; ഇ​രി​ക്കു​ന്ന കൊമ്പി​ല്‍ കോ​ടാ​ലി വ​യ്ക്കു​ന്ന ബു​ദ്ധി​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെന്ന് വി.​എ​സ്

01 APRIL 2019 06:19 PM IST
മലയാളി വാര്‍ത്ത

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ വീ​ണ്ടും അ​മു​ല്‍ ബേ​ബി​യെ​ന്നു വി​ളി​ച്ച്‌ മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍. ഇ​രി​ക്കു​ന്ന കൊ​ന്പി​ല്‍ കോ​ടാ​ലി വ​യ്ക്കു​ന്ന ബു​ദ്ധി​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​ന്നും ആ ​വി​ളി ഇ​പ്പോ​ഴും പ്ര​സ​ക്ത​മാ​ണെ​ന്നും വി​എ​സ് പ​രി​ഹ​സി​ച്ചു. ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ കു​റി​പ്പി​ലാ​യി​രു​ന്നു വി​എ​സി​ന്‍റെ അ​ധി​ക്ഷേ​പം.

മു​ന്പൊ​രി​ക്ക​ല്‍ രാ​ഹു​ലി​നെ താ​ന്‍ അ​മു​ല്‍ പു​ത്ര​ന്‍ എ​ന്ന് വി​ളി​ച്ച്‌ ക​ളി​യാ​ക്കി​യി​രു​ന്നു. അ​തു വെ​റു​തെ പ​റ​ഞ്ഞ​ത​ല്ല. ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ള്‍ മ​ന​സി​ലാ​ക്കാ​തെ, ശി​ശു​സ​ഹ​ജ​മാ​യ അ​തി വൈ​കാ​രി​ക​ത​യോ​ടെ സാ​ഹ​ച​ര്യ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​തു​കൊ​ണ്ട് പ​റ​ഞ്ഞ​താ​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ ഇ​പ്പോ​ഴും മാ​റ്റ​മി​ല്ല- വി.​എ​സ് പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ഒ​രു അ​രാ​ജ​ക പാ​ര്‍​ട്ടി​യാ​ണ്. ആ​ര്‍​ക്കും എ​ന്തു നി​ല​പാ​ടും സ്വ​ത​ന്ത്ര​മാ​യി എ​ടു​ക്കാ​നും അ​തി​ന​നു​സ​രി​ച്ചു മു​ന്നോ​ട്ടു​പോ​വാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​മു​ള്ള വി​ചി​ത്ര​മാ​യ ജ​നാ​ധി​പ​ത്യ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്േ‍​റ​ത്. എ​ന്നാ​ല്‍, എ​ല്ലാ ജ​നാ​ധി​പ​ത്യ​വും അ​വ​സാ​നി​ക്കു​ന്ന​ത് നെ​ഹ്രു കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ കാ​ര​ണ​വ​ന്‍​മാ​രി​ലാ​ണ്. രാ​ഹു​ലാ​ണ് ഇ​പ്പോ​ഴ​ത്തെ കാ​ര​ണ​വ​ര്‍. രാ​ഹു​ലാ​വ​ട്ടെ ബി​ജെ​പി​ക്കെ​തി​രെ വി​ശാ​ല മു​ന്ന​ണി വേ​ണ​മെ​ന്നു പ​റ​യു​ക​യും അ​ത്ത​രം മു​ന്ന​ണി​ക​ളെ ശി​ഥി​ല​മാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്- വി.​എ​സ് കു​റ്റ​പ്പെ​ടു​ത്തി.

ആ​രു​ടെ​യൊ​ക്കെ​യോ ഉ​പ​ദേ​ശ​ങ്ങ​ളി​ല്‍ കു​രു​ങ്ങി, കു​ട്ടി​യെ​പ്പോ​ലെ പെ​രു​മാ​റു​ക​യാ​ണ് രാ​ഹു​ല്‍. ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി​ക്കാ​രോ​ട് സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ല എ​ന്നു ഷീ​ലാ ദീ​ക്ഷി​ത് പ​റ​ഞ്ഞാ​ല്‍, അ​ങ്ങോ​ട്ടു ചാ​യും. കേ​ര​ള​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തെ ത​ക​ര്‍​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ചെ​ന്നി​ത്ത​ല​യും ആ​ന്‍റ​ണി​യും ഉ​പ​ദേ​ശി​ച്ചാ​ല്‍ അ​ങ്ങോ​ട്ടും ചാ​യും. അ​ങ്ങ​നെ​യാ​ണ്, രാ​ഹു​ല്‍ ഇ​പ്പോ​ള്‍ വ​യ​നാ​ട​ന്‍ ചു​രം ക​യ​റി ഇ​ട​തു​പ​ക്ഷ​ത്തോ​ട് യു​ദ്ധ​ത്തി​നു വ​ന്നി​ട്ടു​ള്ള​ത്- വി.​എ​സ് പ​റ​ഞ്ഞു.

രാ​ഹു​ല്‍ വ​ന്ന​തു​കൊ​ണ്ട് ഇ​ട​തു​പ​ക്ഷം വ​ര്‍​ധി​ത വീ​ര്യ​ത്തോ​ടെ രാ​ഹു​ലി​നെ​യും ഒ​പ്പം ബി​ജെ​പി​യെ​യും നേ​രി​ടും. എ​ന്നാ​ല്‍, കോ​ണ്‍​ഗ്ര​സി​ന്‍റെ ബി​ജെ​പി​യാ​ണ് മു​ഖ്യ​ശ​ത്രു എ​ന്ന വാ​ദം പൊ​ളി​ച്ച​ടു​ക്ക​പ്പെ​ടും. കാ​ര​ണം, രാ​ഹു​ല്‍ വെ​റു​മൊ​രു കോ​ണ്‍​ഗ്ര​സ്സു​കാ​ര​ന​ല്ല. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സാ​ന​വാ​ക്കാ​ണ്. ഇ​രി​ക്കു​ന്ന കൊ​ന്പി​ല്‍ കോ​ടാ​ലി വ​യ്ക്കു​ന്ന ഈ ​ബു​ദ്ധി​യെ​യാ​ണ് അ​ന്ന് ഞാ​ന്‍ അ​മു​ല്‍ ബേ​ബി എ​ന്ന് വി​ളി​ച്ച​ത്. ആ ​വി​ളി​ത​ന്നെ ഇ​ന്നും പ്ര​സ​ക്ത​മാ​ണെ​ന്നും വി.​എ​സ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends