Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പകല്‍ മുഴുവൻ ബൈക്കില്‍ കറങ്ങിനടന്ന്‌ ആള്‍ താമസമില്ലാത്ത വീടുകള്‍ നോക്കിവയ്ക്കും... കിട്ടിയ അവസരം നോക്കി രാത്രിയില്‍ വീടിന്റെ വാതില്‍ തകര്‍ത്തു കയറി സ്വര്‍ണവും പണവും മോഷണം; വിലപ്പിടിപ്പുള്ള വസ്‌തുക്കള്‍ കിട്ടിയില്ലെങ്കിൽ പിന്നെ കളി മാറും; പൈപ്പുകൾ ഉൾപ്പെടെ പൊക്കും... പിന്നെയുള്ളതൊക്കെ അടിച്ച് തകർത്ത് കലിപ്പ് തീർക്കും... തിരുവല്ലയിലെ സ്ഥിരം മോഷ്ടാവ് ശരത് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...

02 APRIL 2019 08:48 AM IST
മലയാളി വാര്‍ത്ത

തിരുവല്ലയിലും കോട്ടയം ജില്ലയിലെ വാകത്താനം എന്നിവിടങ്ങളില്‍ വാടകയ്‌ക്ക് താമസിച്ച ശേഷം രാത്രിയില്‍ അവിടെ മോഷണം നടത്തുകയായിരുന്നു. പകല്‍ ബൈക്കില്‍ കറങ്ങിനടന്ന്‌ ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി രാത്രിയില്‍ വീടിന്റെ വാതില്‍ തകര്‍ത്തു കയറി സ്വര്‍ണവും പണവും മറ്റു വിലപിടിപ്പുള്ള വസ്‌തുക്കളും മോഷണം ചെയ്യുകയാണ്‌ ഇയാളുടെ രീതി. മോഷണ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ജില്ലയിലെ വിവിധ സ്‌ഥലങ്ങളിലും അടുത്ത ജില്ലകളും കേന്ദ്രീകരിച്ച്‌ നിരവധി ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തിവന്നിരുന്ന തിരുവല്ല തുകലശേരി പൂമംഗലത്തു വീട്ടില്‍ ശശിയുടെ മകന്‍ ശരത്‌ (32) ആണ്‌ പോലീസ്‌ കസ്‌റ്റഡിയിലായത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. നൂറിലധികം കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് മോഷണം നടത്തുന്നത്.

മോഷണം നടത്തിയ വീടുകളില്‍ നിന്നും വിലപ്പിടിപ്പുള്ള വസ്‌തുക്കള്‍ ലഭിച്ചില്ലായെങ്കില്‍ വീടിനുള്ളിലെ പൈപ്പ്‌ ഫിറ്റിങ്ങ്‌സുകളും വീട്ടുപകരണങ്ങളും മോഷ്‌ടിച്ചു ആക്രിക്കടകളില്‍ വില്‍ക്കുകയും ചെയ്യുമായിരുന്നു. വീടിനുള്ളില്‍ നാശനഷ്‌ടങ്ങള്‍ വരുത്തുന്നതും ഇയാളുടെ പതിവായിരുന്നു. ഒരു വീട്ടില്‍ മോഷണം നടത്തിയ ശേഷം വീട്ടുപകരണങ്ങള്‍ പല ദിവസങ്ങളിലായി കടത്തി കൊണ്ട്‌ പോകുകയും ചെയ്യുമായിരുന്നു. ആള്‍ താമസമില്ലാത്ത വീടുകള്‍ ആയതിനാല്‍ മോഷണം നടത്തി മാസങ്ങള്‍ക്കു ശേഷമായിരിക്കും പുറത്തറിയുക.
പത്തനംതിട്ട ജില്ലയിലും സമീപ ജില്ലയിലും മുപ്പതോളം വീടുകളില്‍ മോഷണം നടത്തിയതായി ഇയാള്‍ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. മോഷണ മുതലുകള്‍ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends