Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

30 ദിവസങ്ങളിൽ അനുഭവിച്ച ദു:ഖങ്ങളെക്കാൾ കൂടുതൽ കഴിഞ്ഞ നാല് ദിവസംകൊണ്ട് താൻ അനുഭവിച്ചെന്ന് പ്രീതി ; ചില ആളുകൾക്ക് ട്രോളുന്നതും തമ്മിലടിപ്പിക്കുന്നതും രസമാണെന്ന് സുശാന്ത് നിലമ്പൂർ- ഇരുവരും തമ്മിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഫിറോസ് കുന്നുംപറമ്പിൽ

02 APRIL 2019 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെറ്റിദ്ധാരണയുടെ പുറത്തുള്ള പ്രീതിയുടെയും സുശാന്ത് നിലമ്പൂരിന്റെയും പ്രശ്നങ്ങൾ പരിഹരിച്ച് സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. ഫിറോസ് കുന്നുംപറമ്പിലിൻറെ ഫെയ്സ്ബുക്ക് പേജിൽ ലൈവിലെത്തിയാണ് ഇവർ സംസാരിച്ചത്. പ്രീതിയുടെ നാട്ടുകാരും സുഹൃത്തുക്കളും പ്രീതിയെ ചികിത്സിക്കുന്ന ഡോക്ടറും ലൈവിൽ ഒപ്പമുണ്ടായിരുന്നു.

തെറ്റിദ്ധാരണയുടെ പുറത്താണ് ഈ പ്രശ്നങ്ങള്‍ സംഭവിച്ചതെന്ന് ഇവർ പറയുന്നു. സുശാന്ത് പണം ആവശ്യപ്പെട്ടു, അത് സ്വന്തം ആവശ്യത്തിനല്ല, ചാരിറ്റിക്കു വേണ്ടിയാണെന്നും വിഡിയോയിൽ പറയുന്നു.  30 ദിവസങ്ങളിൽ അനുഭവിച്ച ദു:ഖങ്ങളെക്കാൾ കൂടുതൽ ഈ നാലു ദിവസങ്ങളിൽ അനുഭവിച്ചെന്ന് പ്രീതി പറഞ്ഞു. ചില ആളുകൾക്ക് ട്രോളുന്നതും തമ്മിലടിപ്പിക്കുന്നതും രസമാണെന്ന് സുശാന്തും പ്രതികരിച്ചു.

പ്രീതി നാലു ലക്ഷം എടുത്ത സമയത്താണ് സുശാന്ത് സഹായം ചോദിച്ച മറ്റൊരു രോഗിയുമായി എത്തിയത്. ബന്ധപ്പെട്ട ആളുകൾ വന്നതിനു ശേഷം സുശാന്തിന് തന്നാൽ പോരേ എന്നാണ് പ്രീതി ചോദിച്ചത്. താൻ വാക്കു കൊടുത്ത രോഗിക്ക് പണം കിട്ടാതെ തിരിച്ചു പോകേണ്ടി വരുമ്പോൾ ഉണ്ടായ വിഷമത്തിന് പുറത്താണ് സുശാന്ത് പണം കിട്ടിയപ്പോള്‍ കണ്ണു മഞ്ഞളിച്ചു എന്നു പറഞ്ഞ് വിഡിയോ ചെയ്തത്. അതില്‍ സുശാന്ത് ഖേദിക്കുന്നുണ്ടെന്നും ഫിറോസ് കുന്നുംപറമ്പില്‍ വിഡിയോയില്‍ പറഞ്ഞു.

നാട്ടുകാർ സ്നേഹിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രീതി. പ്രീതി നാല് ലക്ഷം കൊടുക്കാന്‍ തയ്യാറാണ്. അത് എന്തിനു വേണ്ടിയാണെന്ന് ചോദിച്ചു മനസിലാക്കുക മാത്രമേ ചെയ്തുള്ളൂ എന്നും ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകളും കമൻറുകളും നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

തൻറെ ഭാഗത്തു നിന്നും എന്തെങ്കിലും മാനസികമായ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് മാപ്പു ചോദിക്കുന്നുവെന്നും സുശാന്ത് പറഞ്ഞു. രണ്ട് രോഗികളെ സഹായിക്കാമെന്ന് സുശാന്ത് വാക്കു കൊടുത്തിരുന്നുവെന്നും അതുകൊണ്ടാണ് പണം ആവശ്യപ്പെട്ടതെന്നും ഫിറോസ് പറഞ്ഞപ്പോൾ ആ തുക 10 ദിവസത്തിനുള്ളിൽ നൽകാമെന്ന് പ്രീതി ഉറപ്പും നല്‍കി. പ്രീതിയുടെ ചികിത്സക്ക് അധികതുക ചിലവാകുകയാണെങ്കിൽ അത് താൻ വഹിക്കുമെന്നും ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു.  പ്രതികരണങ്ങളിലോ ഇടപെടലുകളിലോ തെറ്റുകൾ പറ്റാം, അത് തിരുത്തുക എന്നതാണ് പ്രധാനമെന്ന് പ്രീതിയെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends