Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കോട്ടയത്തെ ഞെട്ടിച്ച് അമ്മയും മകളും കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന മൊഴി... വീടിന്റെ മുറ്റത്തും വരാന്തയിലുമായിരുന്നു ഇരുവരുടെയും മൃതദേഹം... സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ തനി നിറം പുറത്തായി... വിവാഹം ചെയ്തില്ലെങ്കിൽ പീഡിപ്പിച്ചതായി പരാതി നൽകുമെന്ന് പറഞ്ഞതോടെ മറ്റൊന്നും നോക്കിയല്ല!!! അമ്മയെയും മകളെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ പ്രതിയുടെ ശ്രമം... ഒടുക്കം കള്ളി പുറത്തായതോടെ...

03 APRIL 2019 10:24 AM IST
മലയാളി വാര്‍ത്ത

കോട്ടയത്തെ ഞെട്ടിച്ച് അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതക ചുരുളഴിയുന്നു. സംഭവത്തില്‍ കാമുകനായ പ്രതിയെ അറസ്റ്റ് ചെയ്തു. ചിലമ്ബികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി (40) എന്നിവരെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ മുറ്റത്തും വരാന്തയിലുമായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ തങ്കമ്മയും സിനിയും മാത്രമായിരുന്നു താമസം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്കഴിഞ്ഞ 26ന്‌ വൈകിട്ട്‌ അഞ്ചരയോടെയാണു പ്രതി ഇരുവരെയും കൊലപ്പെടുത്തിയത്‌. പിടിയിലാകുമെന്നറിഞ്ഞ പ്രതി വിഷം കഴിച്ച്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: വര്‍ഷങ്ങളായി ചിലമ്ബന്‍കുന്നേല്‍ പുരയിടത്തിലെ പണികള്‍ ചെയ്‌തിരുന്ന സജി സിനിയുമായി അടുപ്പത്തിലായിരുന്നു.

വിവാഹം ചെയ്‌താലേ ബന്ധവുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമുള്ളുവെന്ന്‌ സിനി പറഞ്ഞെങ്കിലും സജി താല്‍പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ്‌ പീഡിപ്പിച്ചുവെന്നു കാട്ടി പോലീസില്‍ പരാതി നല്‍കുമെന്ന്‌ സിനി സജിയോടു പറഞ്ഞത്‌. ഇതോടെ പ്രകോപിതനായ പ്രതി കൈയില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച്‌ സിനിയെയും മാതാവ്‌ തങ്കമ്മയെയും തലയ്‌ക്ക്‌ അടിച്ച്‌ കൊല്ലുകയായിരുന്നു. കഞ്ചാവിന്‌ അടിമയായിരുന്ന പ്രതി കൊലപാതകസമയത്തും കഞ്ചാവ്‌ ലഹരിയില്‍ ആയിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. കൊലപാതകശേഷം പ്രതി സിനിയുടെ കാലിലെ ഒന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണപാദസരം കവരുകയും ചെയ്‌തിരുന്നു.
കൃത്യത്തിനുശേഷം കൂട്ടിക്കല്‍ ടൗണിലെ സ്വകാര്യ ധനമിടപാടു സ്‌ഥാപനത്തില്‍ പതിനായിരം രൂപയ്‌ക്ക്‌ സ്വര്‍ണം പണയം വച്ചശേഷം മുണ്ടക്കയത്തെ ലോഡ്‌ജില്‍ മുറിയെടുത്ത്‌ താമസിച്ചു.

പിന്നീട്‌ രണ്ടുദിവസം ഒളിവില്‍ കഴിഞ്ഞു. ഇതിനിടയില്‍ സജിയുടെ സഹോദരന്‍ സുഹൃത്തുക്കളുമായി മദ്യപിക്കുമ്ബോള്‍ സജിക്ക്‌ സിനിയില്‍ നോട്ടമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലാണ്‌ അന്വേഷണസംഘത്തിനുമുന്നില്‍ എത്തിയത്‌. അറസ്‌റ്റിലായ സജിയെ കൊലപാതകം നടന്ന വീട്ടിലും പണമിടപാടു സ്‌ഥാപനത്തിലും എത്തിച്ച്‌ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌.പി. മധുസൂദനന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ്‌ നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തുടരന്വേഷണത്തിനായി കസ്‌റ്റഡിയില്‍ വാങ്ങും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends